You Searched For "വയനാട്"

വിവിധ വകുപ്പുകളിൽ നിയമിക്കപ്പെടുന്ന വകുപ്പു മേധാവികൾ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ ഭരണസ്വാധീനം ഉപയോഗിച്ച് മാസങ്ങൾക്കുള്ളിൽ മറ്റിടങ്ങളിലേക്ക് സ്ഥലം മാറി പോകുന്നു; മാറ്റം കിട്ടുന്നതു വരെ അവധിയും; കാസർകോടും ഇടുക്കിയിലും വയനാടും സർക്കാർ ജീവനക്കാർ ജോലിക്കെത്തുന്നില്ല! ഈ ജില്ലകളിൽ ഇനി പ്രത്യേക സ്ഥലം മാറ്റ പാക്കേജ്
എയർ ആംബുലൻസിൽ കൊണ്ടുപോകുമെന്ന് പറഞ്ഞിട്ട് ഒന്നും നടന്നില്ലല്ലോ; നേരത്തെ കോഴിക്കോട് എത്തിച്ചിരുന്നെങ്കിൽ ഇപ്പോഴും എന്റെ പപ്പ ജീവനോടെ ഉണ്ടാവുമായിരുന്നു; മനുഷ്യന് മൃഗത്തിന്റെ വിലപോലുമില്ലേ? കാട്ടാനയുടെ ചവിട്ടേറ്റ് കൊല്ലപ്പെട്ട പോളിന്റെ മകൾ സോന
വയാനാട്ടിൽ ഹർത്താൽ സമ്പൂർണ്ണം; കടകൾ എല്ലാം അടഞ്ഞു കിടക്കുന്നു; വാഹനങ്ങളും ഓടുന്നില്ല; ഒറ്റപ്പെട്ട് റോഡിലെത്തുന്ന വാഹനങ്ങൾ തടഞ്ഞും പ്രതിഷേധം; വയനാട് കത്തിക്കണമെന്ന ശബ്ദ സന്ദേശത്തിൽ കലാപാഹ്വാനം കണ്ട് പൊലീസ്; കാട്ടാനയുടേയും കടുവയുടേയും ഭീതി വിട്ടുമാറാതെ വയനാട്
കാട്ടാന ആക്രമണത്തിൽ വാരിയെല്ലാം തകർന്ന പോളിനെ വിദഗ്ധ ചികിൽസയ്ക്ക് കൊണ്ടു പോകാൻ അയച്ചത് ഇരുന്ന മാത്രം യാത്ര ചെയ്യാൻ കഴിയുന്ന സാദാ ഹെലികോപ്ടർ; കുറുവാ ദ്വീപിലെ ജീവനക്കാരനെ കൊന്നത് ഈ മണ്ടൻ തീരുമാനം; സോനയുടെ കണ്ണീരിന് ആര് സമാധാനം പറയും?