You Searched For "വയനാട്"

52 പേര്‍ക്ക് ഒരേ അഡ്രസ്; സംശയമുള്ള 93499 വോട്ടുകള്‍; വണ്ടൂര്‍, ഏറനാട്, കല്‍പ്പറ്റ, തിരുവമ്പാടി മണ്ഡലങ്ങളില്‍ ക്രമക്കേട് നടന്നു; വയനാട്ടില്‍ വ്യാജ വോട്ട് ആരോപണവുമായി ബിജെപി;  ആരോപണം തള്ളി ടി. സിദ്ദിഖ്
നല്ല രീതിയിലുള്ള നിര്‍മാണത്തിന് സ്‌ക്വയര്‍ ഫീറ്റിന് 1700-1800 രൂപക്കാണ് കോണ്‍ട്രാക്ടര്‍മാര്‍ കരാര്‍ എടുക്കുന്നത്; 1000 സ്‌ക്വയര്‍ ഫീറ്റ് വീടിന് 17-18 ലക്ഷം വന്നേക്കും; ഈ വീട് നിര്‍മിക്കാന്‍ 30 ലക്ഷം വേണ്ട; വയനാട്ടിലെ മാതൃകാ വീടിനെതിരെ വി ടി ബല്‍റാം; നിര്‍മാണ ചെലവിനെ കുറിച്ച് സര്‍ക്കാരും ഊരാളുങ്കലും വിശദീകരിക്കണമെന്ന് ബല്‍റാം
വയനാട് മക്കിമല പുഴയിൽ നീരൊഴുക്ക് അതിശക്തം; പഞ്ചായത്ത് അധികൃതർ സ്ഥലത്ത് പരിശോധന നടത്തി; ജാ​ഗ്രത പാലിക്കണമെന്ന് നിർദേശം; വനത്തിനുള്ളിൽ മണ്ണടിച്ചിൽ ഉണ്ടായെന്ന് സൂചന
വീട്ടിലെ സിറ്റൗട്ടില്‍ കളിച്ചുകൊണ്ടിരിക്കെ മൂന്നര വയസ്സുകാരിയെ കാണാതായെന്ന് സംശയം; ഓടിയെത്തി പോലീസും നാട്ടുകാരും ചാനലുകളും; പരിസരമാകെ അരിച്ചു പെറുക്കി; ഗേറ്റ് തുറന്ന് കുട്ടി പോകാന്‍ സാധ്യത കുറവാണെന്ന വിലയിരുത്തലില്‍ അയല്‍ക്കാരി നടത്തിയ ഇടപെടല്‍ നിര്‍ണ്ണായകമായി; കിടപ്പുമുറിയിലെ തുണിക്കുള്ളില്‍ ആ കുട്ടി സുഖമായി ഉറക്കത്തിലായിരുന്നു; ചാനലുകളുടെ ലൈവ് ആശങ്കകള്‍ക്കിടയില്‍ ആശ്വാസവാര്‍ത്ത: വയനാട്ടലിലെ കാണാതാകല്‍ ആശ്വാസചിരി പടര്‍ത്തിയപ്പോള്‍
വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് സാലറി ചലഞ്ചില്‍ സമ്മതപത്രം നല്‍കിയിട്ടും പണം നല്‍കിയില്ല;  ലീവ് സറണ്ടര്‍, പി.എഫ് എന്നിവ വാഗ്ദാനം ചെയ്ത 20,000 ത്തോളം പേരുടെ ശമ്പളം സര്‍ക്കാറിലേക്ക് എത്തിയില്ല; 4000 ഉദ്യോഗസ്ഥരുടെ ശമ്പളം തടഞ്ഞു സര്‍ക്കാര്‍; വീഴ്ച്ച വരുത്തിയവരില്‍ കൂടുതല്‍ ഗസറ്റഡ് ഓഫിസര്‍മാര്‍
സംസ്ഥാനത്ത് ഗ്രാമ പഞ്ചായത്തുകളിലെ വാര്‍ഡ് വിഭജനം പൂര്‍ത്തിയായി; 941 ഗ്രാമപഞ്ചായത്തുകളിലായി 1375 പുതിയ വാര്‍ഡുകള്‍; ഏറ്റവും അധികം വാര്‍ഡുകള്‍ ഉള്ളത് മലപ്പുറം ജില്ലയിലും ഏറ്റവും കുറവ് വാര്‍ഡുകള്‍ വയനാട്ടിലും; വിജ്ഞാപനം ഇറങ്ങി
കടം കൊടുത്ത പണം തിരികെ ചോദിച്ചതിന് 49കാരന് ക്രൂര മർദ്ദനം; ആന്തരികമായി മാരക ക്ഷതമേറ്റ ജെയ്‌സന്റെ ചെറുകുടൽ പത്ത് സെൻ്റീമീറ്ററോളം മുറിച്ചുമാറ്റി; പ്രതികൾ ഒളിവിലെന്ന് പോലീസ്; കേസെടുത്ത് ഒരു മാസം പിന്നിടുമ്പോഴും പ്രതികളെ പിടികൂടാതെ പടിഞ്ഞാറത്തറ പോലീസിന്റെ കള്ളക്കളി