You Searched For "വയനാട് ദുരന്തം"

വയനാടിനായി 765 കോടി പിരിച്ചിട്ട് ഒരു വര്‍ഷം കഴിഞ്ഞു;  ഞാന്‍ ഉള്‍പ്പെടെ നിരവധി വീടുകള്‍ പലരും വാഗ്ദാനം ചെയ്തു;  നാട്ടുകാരും മറ്റ് സംസ്ഥാനവും സഹായിച്ചാല്‍ ചെകുത്താന്‍ എങ്ങനെ രക്ഷകന്‍ ചമയും; നാട്ടുകാരുടെ പണം പിരിച്ചു പുട്ടടിക്കാന്‍ ഉള്ള ഒരു പദ്ധതി;  വയനാട് ദുരന്തവും പിണറായി വിജയന്‍ എന്ന മഹാദുരന്തവും; രൂക്ഷവിമര്‍ശനവുമായി അഖില്‍ മാരാര്‍
വയനാട് ദുരന്തബാധിതര്‍ക്ക് ചികിത്സാ സഹായം നല്‍കാതെ ഹെലിപാഡ് പണിയാന്‍ സര്‍ക്കാര്‍ പണം നല്‍കി; പരിക്കേറ്റവര്‍ക്ക് ചികിത്സ നല്‍കാത്തത് ഗുരുതര തെറ്റ്; പുനരധിവാസത്തിന് സംസ്ഥാന സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നില്ല; കേന്ദ്രത്തിന്റേത് ക്രൂരമായ അവഗണനയെന്ന് വി ഡി സതീശന്‍
ജെന്‍സന്റെ സംസ്‌ക്കാരം ഇന്ന് നടക്കും; പ്രിയപ്പെട്ടവനെ മരണം കവര്‍ന്നത് ശ്രുതിയുമായുള്ള വിവാഹ ഒരുക്കങ്ങളിലേക്ക് കടക്കാനിരിക്കെ: കേരളത്തിനാകെ നൊമ്പരമായി ജെന്‍സന്റെ മരണം