You Searched For "വയനാട്"

ക്രിക്കറ്റിനോട് കൂട്ടുകൂടിയത് പന്ത്രണ്ടാം വയസ്സില്‍;  മകളുടെ സ്വപ്നത്തിന് ഒപ്പംനിന്ന കൂലിപ്പണിക്കാരായ മാതാപിതാക്കള്‍;  മീഡിയം പേസറായ ഓള്‍റൗണ്ടറെ കണ്ടെത്തിയ കൃഷ്ണഗിരി ക്രിക്കറ്റ് അക്കാദമി;  മിന്നുമണിക്കും സജനയ്ക്കും പിന്നാലെ ജോഷിതയും;  വനിതാ പ്രീമിയര്‍ ലീഗില്‍ വയനാടിന്റെ പുത്തന്‍ താരോദയം
വയനാട് പാക്കേജിന്റെ കാര്യത്തില്‍ കേന്ദ്രം രാഷ്ട്രീയം കളിക്കുകയാണെന്ന് പ്രിയങ്കാഗാന്ധി; വയനാടിനോടുള്ള കേന്ദ്ര അവഗണനയിലും പാക്കേജ് വൈകുന്നതിലും രക്ഷാദൗത്യത്തിന് പണം ചോദിച്ചതിലും പ്രതിഷേധവുമായി പ്രതിപക്ഷ എംപിമാര്‍
മുണ്ടകൈ ചൂരല്‍മല ദുരന്ത ബാധിതര്‍ക്ക് 100 വീടുകള്‍ വച്ച് നല്‍കാമെന്ന് പറഞ്ഞിട്ടും മറുപടിയില്ല; വീട് വെച്ചുതരാന്‍ ഇപ്പോഴും തയ്യാര്‍; പിണറായി വിജയന് കത്തയച്ച് സിദ്ധരാമയ്യ
സംശയം തോന്നി തടഞ്ഞുവെച്ചു; കള്ളനാണെന്ന് കരുതി പൊലീസിന് കൈമാറി; അന്വേഷണത്തിൽ കൊലക്കേസ് പ്രതിയെന്ന് കണ്ടെത്തൽ; പിടിയിലായത് പൊലീസിന്റെ കണ്ണ് വെട്ടിച്ച് ഒളിവിൽ കഴിയവെ
വയനാടിന് അര്‍ഹതപ്പെട്ടത് നല്‍കില്ലെന്ന് നരേന്ദ്ര മോദി പറയുന്നു;  ബിജെപിയുടേത് വെറുപ്പിന്റെ രാഷ്ട്രീയമെന്ന് രാഹുല്‍ ഗാന്ധി;  പോരാട്ടം വയനാട്ടിലെ ജനങ്ങള്‍ക്കു വേണ്ടിയെന്ന് പ്രിയങ്ക ഗാന്ധി
വീടിന്റെ വാതില്‍ പൊളിച്ച് അകത്ത് കയറി; ശേഷം അലമാര കുത്തിത്തുറന്ന് സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ചു; കവർച്ച വീട്ടിൽ ആളില്ലാത്ത തക്കം നോക്കി; മോഷ്ടിച്ച ആഭരണങ്ങൾ ജ്വല്ലറിയിൽ വിറ്റു; പിടിയിലായത് നിരവധി മോഷണ കേസുകളിലെ പ്രതി
ഒരൊറ്റ ദേശീയ നേതാവ് പോലും എത്തിയില്ല; സംസ്ഥാന നേതാക്കളും അവഗണിച്ചു; പ്രചാരണത്തിന് ആവശ്യമായ ഫണ്ടും നല്‍കിയില്ല; എന്നിട്ടും സുരേന്ദ്രന് ശേഷം വയനാട്ടില്‍ ഏറ്റവും കൂടുതല്‍ വോട്ട് നേടുന്ന ബിജെപി സ്ഥാനാര്‍ഥിയായി; പ്രൊഫഷണല്‍ മികവിന്റെ ബലത്തില്‍ പ്രിയങ്കയോട് ഏറ്റുമുട്ടിയ നവ്യ ഹരിദാസിന് എങ്ങും കയ്യടി
വയനാട്ടില്‍ എല്‍ഡിഎഫിന് ഗുരുതര വോട്ട് ചോര്‍ച്ച;  മന്ത്രി ഒ ആര്‍ കേളുവിന്റെ പഞ്ചായത്തില്‍ പോലും ലീഡ് നേടിയത് പ്രിയങ്ക ഗാന്ധി; സത്യന്‍ മൊകേരിക്ക് മുമ്പ് മത്സരിച്ചതിനേക്കാള്‍ 1.4 ലക്ഷം വോട്ടിന്റെ കുറവ്; സിപിഎമ്മിന്റെ ചതിയെന്ന ചിന്തയില്‍ സിപിഐ; കടുത്ത അമര്‍ഷത്തില്‍ പാര്‍ട്ടി