SPECIAL REPORTമറ്റുരാജ്യങ്ങൾ വാക്സിൻ വാങ്ങികൂട്ടിയപ്പോൾ ഇന്ത്യ വൈകിപ്പിച്ചു; ഇപ്പോൾ വാങ്ങാൻ ആഗ്രഹിക്കുന്നുവെന്ന് പറയുമ്പോൾ വിപണയിലെ വാക്സിന്റെ ലഭ്യത എത്രത്തോളമുണ്ടെന്ന് ചിന്തിക്കണം; രാജ്യത്ത് വാക്സിൻ ക്ഷാമം രൂക്ഷമായതോടെ വിമർശനവുമായി മുതിർന്ന വൈറോളജിസ്റ്റ് ഡോ.ഗഗൻദീപ് കാങ്മറുനാടന് മലയാളി24 May 2021 4:07 PM IST
JUDICIALകോവിഡ് വാക്‌സീൻ സൗജന്യമായി നൽകാത്തത് എന്തുകൊണ്ട്? എല്ലാവർക്കും സൗജന്യ വാക്സീൻ നൽകാൻ വേണ്ടത് 34,000 കോടിയാണ്: 54,000 കോടി രൂപ റിസർവ് ബാങ്ക് സർക്കാരിനു നൽകിയിട്ടുണ്ട്; ഇത് വാക്‌സിനേഷനായി ഉപയോഗിച്ചു കൂടേ; കേന്ദ്രത്തോട് ഹൈക്കോടതമറുനാടന് മലയാളി24 May 2021 5:18 PM IST
JUDICIALകമ്പനികൾ ഉൽപ്പാദിപ്പിക്കുന്ന വാക്സിനിൽ ജനങ്ങളിൽ എത്തുന്നത് 57% മാത്രം; പ്രതിദിനം 28.33 ലക്ഷം ഡോസുകൾ ഉൽപാദിപ്പിക്കുമ്പോൾ 12-13 ലക്ഷം ഡോസുകൾ മാത്രം വിതരണം ചെയ്യപ്പെടുന്നു; ഹൈക്കോടതിയിൽ സത്യവാങ്മൂലവുമായി കേന്ദ്രസർക്കാർമറുനാടന് മലയാളി24 May 2021 11:42 PM IST
SPECIAL REPORTഏറ്റവും ഫലപ്രദം ഫൈസർ; ഇസ്രയേലും ഗൾഫ് രാജ്യങ്ങളും പ്രതിരോധത്തിന് ഉപയോഗിച്ചത് ഈ വാക്‌സിൻ; കോവീഷീൽഡ് കണ്ടു പടിച്ച ബ്രിട്ടണും കൂടുതൽ നൽകുന്നതും ഇതു തന്നെ; സീറം ഇൻസ്റ്റിറ്റ്യൂട്ടും ഭാരത് ബയോടെക്കും അപേക്ഷ നൽകുന്നതിനു മുൻപു അടിയന്തരാനുമതി തേടി സമീപിച്ചവരെ പരിഗണിച്ചില്ല; ഇന്ത്യയെ വാക്‌സിൻ ക്ഷാമത്തിലേക്ക് തള്ളിവിട്ടത് ഈ നയമോ?മറുനാടന് മലയാളി26 May 2021 12:34 PM IST
Uncategorizedരണ്ടും വാക്‌സിനും ഒന്നാണെന്ന് രേഖാമൂലം ഇന്ത്യ അറിയിക്കണം; അല്ലെങ്കിൽ കോവീഷീൽഡിന്റെ പേര് അസ്ട്രസെനക എന്നാക്കണം; ഓക്‌സ്ഫഡ് യൂണിവേഴ്‌സിറ്റിയുടെ വാക്‌സിൻ എടുത്ത പ്രവാസികൾ ദുരിതത്തിൽസ്വന്തം ലേഖകൻ26 May 2021 3:30 PM IST
SPECIAL REPORTരാജ്യം നേരിടുന്നത് വലിയ പ്രതിസന്ധി; ഇന്ത്യ മാത്രമല്ല മറ്റ് പല രാജ്യങ്ങളും സമാന സാഹചര്യത്തിലൂടെ കടന്നുപോകുന്നു; കൊവിഡിന് ശേഷം ലോകം പഴയപോലെ ആയിരിക്കില്ല; സാധ്യമായ എല്ലാ വഴികളിലൂടെയും രണ്ടാം തരംഗത്തെ അതിജീവിക്കാൻ ശ്രമിക്കുകയാണ്; വിമർശനങ്ങൾക്ക് മറുപടിയുമായി പ്രധാനമന്ത്രിമറുനാടന് ഡെസ്ക്26 May 2021 4:47 PM IST
Uncategorizedജോൺസൺ ആൻഡ് ജോൺസൺ വാക്സിന് ബ്രിട്ടനിൽ അനുമതി; അനുമതി നൽകിയത് ഒറ്റഡോസ് ഉപയോഗത്തിന്; ബ്രിട്ടൻ അനുമതി നൽകുന്ന നാലാമത്തെ കോവിഡ് വാക്സിൻമറുനാടന് മലയാളി29 May 2021 3:27 AM IST
Uncategorized600 രൂപയ്ക്ക് വാങ്ങി 950 രൂപയ്ക്ക് വിൽപ്പന; വാക്സിൻ കിട്ടണമെങ്കിൽ കുറഞ്ഞത് ഒരു ലക്ഷം ഡോസുകൾക്ക് ഓർഡർ ചെയ്യണമെന്ന വ്യവസ്ഥയിൽ കൊള്ള ലാഭമുണ്ടാക്കുന്നത് കോർപ്പറേറ്റ് ആശുപത്രികൾ; വാക്സിൻ നയത്തിലെ 'നേരിട്ടു വാങ്ങൽ' ഗുണകരമാകുന്നത് വൻകിടക്കാർക്ക് മാത്രംആർ പീയൂഷ്30 May 2021 5:48 PM IST
To Knowഗോത്ര സുരക്ഷാ' സൗജന്യ കോവിഡ് വാക്‌സിനേഷൻ ക്യാമ്പുകൾ തുടങ്ങിസ്വന്തം ലേഖകൻ31 May 2021 7:28 PM IST
SPECIAL REPORTആരോഗ്യരംഗത്ത് ലക്ഷ്യമിടുന്നത് വൻ കുതിപ്പ്; വാക്‌സിൻ ഗവേഷണത്തിനായി വകയിരുത്തിയത് 10 കോടി; വാക്‌സിൻ നിർമ്മാണം കേരളത്തിൽ; അമേരിക്കൻ മാതൃകയിൽ ആരോഗ്യ സ്ഥാപനമെന്നും പ്രഖ്യാപനംമറുനാടന് മലയാളി4 Jun 2021 9:44 PM IST
SPECIAL REPORTമലപ്പുറത്തെ ആദിവാസി ഊരുകളിലെല്ലാം വാക്‌സിനേഷൻ നൽകുമ്പോൾ ചോലനായ്ക്കർക്ക് മാത്രം അവഗണന; മാഞ്ചീരി കോളനിയിൽ മാത്രം ആരും വരുന്നില്ല; ചോലനായ്ക്ക കോളനിയിലേക്കു പോകാനില്ലെന്നു കരുളായി പി എച്ച് സിയിലെ ഡോക്ടർ; ആരോഗ്യമന്ത്രി വായിച്ചറിയാൻജംഷാദ് മലപ്പുറം6 Jun 2021 8:23 PM IST