You Searched For "വിചാരണ"

നിയമസഭ കയ്യാങ്കളിക്കേസിൽ റിവ്യൂ ഹർജിയുമായി മന്ത്രി വി ശിവൻകുട്ടി അടക്കമുള്ള പ്രതികൾ ഹൈക്കോടതിയിൽ; വിചാരണ നടപടികൾ സ്റ്റേ ചെയ്യണമെന്ന് ആവശ്യം; ഹർജി ഫയലിൽ സ്വീകരിച്ച ഹൈക്കോടതി സർക്കാരിന്റെ നിലപാട് തേടി
മാട്രിമോണിയൽ വഴി വന്ന വിവാഹാലോചന; കല്യാണം ഉറപ്പിക്കുമ്പോൾ നൽകാമെന്ന് പറഞ്ഞത് 101 പവനും 1.2 ഏക്കർ സ്ഥലവും കാറും; കോവിഡ് പ്രതിസന്ധിയിൽ നൽകിയത് 80 പവൻ; വിവാഹത്തലേന്ന് വീട്ടിലെത്തി കാർ ഇഷ്ടപ്പെട്ടില്ലെന്ന പറഞ്ഞ മരുമകൻ; പാട്ടക്കാറും വേസ്റ്റ് പെണ്ണും ഇവിടെ നിൽക്കട്ടെ; മകൾ നേരിടേണ്ടി പീഡനം വിവരിച്ച് പിതാവ്; വിസ്മയ കേസിൽ വിചാരണ തുടരുന്നു
അവളെ ഞാൻ പച്ചയ്ക്ക് കത്തിക്കും, അവളെന്റെ കുടുംബം തകർത്തു! സ്റ്റേജ് ഷോയിൽ ദിലീപ് ഇങ്ങനെ ഭാമയോട് പറഞ്ഞെന്ന് പൊലീസിനോട് വെളിപ്പെടുത്തിയത് ഇരയായ നടി; എല്ലാം അന്വേഷണ സംഘത്തോട് സമ്മതിച്ച ശേഷം വിചാരണയിൽ മാറ്റി പറഞ്ഞു ഭാമയും; നടിയുടെ മൊഴി വീണ്ടും എടുക്കും; കൂറുമാറിയവരെ നിരീക്ഷിക്കാൻ ക്രൈംബ്രാഞ്ച്
ഓടികൊണ്ടിരിക്കുന്ന വാഹനത്തിൽ നിന്നും ചാടാനുള്ള പ്രവണത വിസ്മയക്ക് ഉണ്ടായിരുന്നെന്ന് സമ്മതിച്ച് പിതാവ്; സഹോദരന്റെ വിവാഹത്തിന് കിരണിനെ ക്ഷണിച്ചില്ല; വിവാഹമോചന ഹർജി നൽകിയത് വിസ്മയയുടെ സമ്മതമില്ലാതെയെന്നും പ്രതിഭാഗം; വിസ്മയ കേസ് വിചാരണയിൽ നാടകീയ രംഗങ്ങൾ
അട്ടപ്പാടി മധു വധക്കേസ്: പ്രതികളുടെ ജാമ്യം റദ്ദാക്കിയതിന് ഹൈക്കോടതി സ്റ്റേ; കേസിൽ ഹൈക്കോടതിയാണ് പ്രതികൾക്കു ജാമ്യം അനുവദിച്ചത്; വിചാരണക്കോടതിക്ക് ഇതെങ്ങനെ റദ്ദാക്കാനാവുമെന്ന് ആരാഞ്ഞ് കോടതി; സർക്കാറിന് നേട്ടീസ് അയക്കാൻ നിർദ്ദേശം
ഇന്ത്യയുടെ ആദ്യ വൈസ്രോയ്... ആദ്യത്തെ ഗവർണർ ജനറൽ... ഇന്ത്യയെ രണ്ടായി വിഭജിക്കാൻ ചരട് വലിച്ചയാൾ; ഐറിഷുകാർ യാട്ടിൽ ബോംബ് വച്ചു കൊന്നു; മരിച്ച് 43 വർഷം കഴിഞ്ഞപ്പോൾ 11 കാരനെ പീഡിപ്പിച്ച കേസിൽ പ്രതി; നാലു പതിറ്റാണ്ട് മുൻപ് കൊല്ലപ്പെട്ട മൗണ്ട് ബാറ്റൺ പ്രഭു പീഡന കേസിൽ വിചാരണ ചെയ്യപ്പെടുമ്പോൾ
കോളേജ് ഹോസ്റ്റലിൽ അടിപിടികൾ ഇടയ്ക്കിടെ ഉണ്ടാകും, ഹോസ്റ്റലിലെ അടി അവിടെ തീരണമെന്ന് തിട്ടൂരം; നൂറിലേറെ കൂട്ടികൾ നോക്കി നിൽക്കെ സിദ്ധാർഥനെതിരെ പരസ്യ വിചാരണ ചെയ്തിട്ടും വിദ്യാർത്ഥികൾ പ്രതികരിക്കാത്തത് ഭീതി നിറയ്ക്കാൻ ഉണ്ടാക്കിയ കാടൻ നിയമത്താൽ; മൃഗീയ വിചാരണകൾക്ക് കൂടുതൽ പേർ ഇരകളെന്ന് സൂചന