SPECIAL REPORTമകളെ ഉപയോഗിച്ച് സ്വാധീനിക്കാൻ ശ്രമിച്ചെന്ന് മഞ്ജു വാര്യർ മൊഴി നൽകി; സത്യം പറയാൻ താൻ ബാദ്ധ്യസ്ഥായണെന്ന് മഞ്ജു മകളോട് പറഞ്ഞു; ഇത് രേഖപ്പെടുത്തണമെന്ന് പറഞ്ഞിട്ടും കോടതി അതിന് തയ്യാറായില്ല; തന്നെ വകവരുത്തുമെന്ന് ദിലീപ് ഭാമയോട് പറഞ്ഞെന്ന ആക്രമിക്കപ്പെട്ട നടിയുടെ മൊഴി രേഖപ്പെടുത്തുന്നതിലും അലംഭാവം; വിചാരണ കോടതിക്കെതിരെ ഗുരുതര ആരോപണവുമായി സർക്കാർ സത്യവാങ്മൂലംമറുനാടന് മലയാളി2 Nov 2020 10:40 AM IST
JUDICIALഅഭയ കേസിൽ പ്രതികളെ വീണ്ടും വിചാരണ ചെയ്യും; ഫാ. തോമസ് കോട്ടൂരും സിസ്റ്റർ സ്റ്റെഫിയും ചോദ്യം ചെയ്യലിന് ഹാജരാകാൻ സിബിഐ കോടതി ഉത്തരവ്; ഇരുവരും നാളെ ഹാജരാകാണംപി നാഗരാജ്16 Nov 2020 6:37 PM IST
SPECIAL REPORTനടിയെ ആക്രമിച്ച കേസിന്റെ വിചാരണയിൽ അടിമുടി പ്രതിസന്ധി; കേസിൽ തടസ്സഹർജിയുമായി ദിലീപ് സുപ്രീംകോടതിയെ സമീപിച്ചതോടെ ഇതുവരെ നടന്നുവന്ന വിചാരണ സ്തംഭിച്ച അവസ്ഥയിൽ; കേസ് പരിഗണിച്ചപ്പോൾ 15ാം തിയ്യതിയിലേക്ക് വിചാരണ മാറ്റി; വിചാരണ മറ്റൊരു കോടതിയിലേക്കു മാറ്റാനുള്ള സർക്കാരിന്റെ ഹർജി സുപ്രീം കോടതിയുടെ പരിഗണനയിലാണെന്ന് പ്രോസിക്യൂഷൻമറുനാടന് മലയാളി10 Dec 2020 7:35 AM IST
Marketing Featureവിദേശത്തായതിനാൽ വിചാരണ നീട്ടണമെന്ന് ആവശ്യപ്പെട്ട ബിനോയ് കോടിയേരി മനം മാറ്റി; ബിഹാർ സ്വദേശിനി എതിർപ്പുമായി എത്തിയതോടെ വിചാരണ നീട്ടാനുള്ള അപേക്ഷ പിൻവലിച്ചു; വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന് കേസിൽ നാളെ മുതൽ വിചാരണ തുടങ്ങുംമറുനാടന് മലയാളി20 Jan 2021 7:21 AM IST
Marketing Featureഉത്രയുടെ കയ്യിലെ പാമ്പുകടിയുടെ അടയാളം അസ്വഭാവികം; മൂർഖൻ വിഷം പാഴാക്കില്ല; പത്തി ഉയർത്തിയും ശബ്ദം ഉണ്ടാക്കിയും പത്തികൊണ്ട് അടിച്ചും ശത്രുവിനെ ഭയപ്പെടുത്തുകയാണ് പതിവ്; ഉത്രയുടെ മുറിയിൽ സ്വാഭാവികമായി പാമ്പ് എത്താനും സാധ്യത കുറവ്; ഉത്ര വധക്കേസിൽ നിർണായക മൊഴിമറുനാടന് മലയാളി20 Jan 2021 8:23 AM IST
SPECIAL REPORTപിവിആർ നാച്വറോ റിസോർട്ടിലെ തടയണകൾ പൊളിക്കണമെന്ന് പരാതി; പി.വി അൻവർ എംഎൽഎയുടെ വാട്ടർതീം പാർക്കുമായി ബന്ധപ്പെട്ട കേസിൽ വിചാരണ നാളെ; നടപടി ഹൈക്കോടതി ഉത്തരവിൽജംഷാദ് മലപ്പുറം24 Jan 2021 8:20 PM IST
JUDICIALനടിയെ ആക്രമിച്ച കേസിന്റെ വിചാരണ പൂർത്തിയാക്കാൻ ആറ് മാസത്തെ സമയം കൂടി അനുവദിച്ചു; കേസുമായി ബന്ധപ്പെട്ട എല്ലാവരും വിചാരണ നടപടി നിർദേശിച്ച സമയത്തിന് ഉള്ളിൽ പൂർത്തിയാക്കാൻ സഹകരിക്കണമെന്ന് കോടതി നിർദ്ദേശം; സമയം കൂടുതൽ അനുവദിച്ചത് വിചാരണ കോടതി ജഡ്ജി ഹണി എം വർഗീസിന്റെ ആവശ്യത്തെ തുടർന്ന്; ദിലീപിനും ആശ്വാസംമറുനാടന് മലയാളി1 March 2021 1:27 PM IST
Politicsഅറസ്റ്റിലായ കനേഡിയൻ മുൻ നയതന്ത്രജ്ഞൻ മൈക്കൽ കോവ്റിഗിന്റെ വിചാരണ ചെയ്യാനൊരുങ്ങി ചൈന; നടപടി കാനഡയുടെ പ്രതിഷേധം വകവെക്കാതെമറുനാടന് മലയാളി23 March 2021 11:18 AM IST
JUDICIALപീഡനം എതിർത്ത വിധവയെ കുത്തിക്കൊലപ്പെടുത്തിയ കടക്കാവൂർ ശാരദാ കൊലക്കേസ്: പ്രതിക്ക് ജീവപര്യന്തം കഠിന തടവും 5 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചുകോടതിഅഡ്വ. പി നാഗരാജ്19 July 2021 2:28 PM IST
JUDICIALഅഞ്ചൽ ഉത്ര കൊലക്കേസിൽ സൂരജിന് കുരുക്ക് മുറുകുന്നു; വിചാരണയിൽ പ്രതിക്കെതിരെ വന്ന തെളിവുകൾ വച്ച് കോടതി സ്വമേധയാ ചോദ്യം ചെയ്തു; കൽതുറുങ്കിൽ കിടന്ന് വിചാരണ നേരിടണം; അണലിയെയും മൂർഖനെയും സൂരജിന് വിറ്റ രണ്ടാം പ്രതി പാമ്പാട്ടി സുരേഷ് വിചാരണയിൽ മാപ്പു സാക്ഷിമറുനാടന് ഡെസ്ക്21 July 2021 9:55 AM IST
JUDICIALനിയമസഭ കയ്യാങ്കളിക്കേസിൽ റിവ്യൂ ഹർജിയുമായി മന്ത്രി വി ശിവൻകുട്ടി അടക്കമുള്ള പ്രതികൾ ഹൈക്കോടതിയിൽ; വിചാരണ നടപടികൾ സ്റ്റേ ചെയ്യണമെന്ന് ആവശ്യം; ഹർജി ഫയലിൽ സ്വീകരിച്ച ഹൈക്കോടതി സർക്കാരിന്റെ നിലപാട് തേടിമറുനാടന് മലയാളി22 Nov 2021 2:26 PM IST