You Searched For "വിചാരണ"

നടിയെ ആക്രമിച്ച കേസ്: വിചാരണയുടെ വിവരങ്ങള്‍ പുറംലോകം അറിയുന്നതില്‍ എതിര്‍പ്പില്ല; അന്തിമ വാദം തുറന്ന കോടതിയില്‍ കേള്‍ക്കണമെന്ന് അതിജീവിത; ആവശ്യം തള്ളി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി
കുറ്റപത്രം സമര്‍പ്പിച്ചിട്ട് 12 വര്‍ഷം; തുടരന്വേഷണമെന്ന പേരില്‍ പുനരന്വേഷണം നടത്തി പ്രതിയായ പോലീസ് ഉദ്യോഗസ്ഥന് വഴിവിട്ട സഹായം; ഇതുവരെ എങ്ങുമെത്താതെ ഉണ്ണിത്താന്‍ വധശ്രമക്കേസ് വിചാരണ; സിബിഐ കൂട്ടിലടച്ച തത്ത തന്നെയോ?
ചെകുത്താന്‍ സേവ പഠിച്ചത് വിദേശത്ത് വച്ച്; ശരീരത്തില്‍ നിന്ന് ആത്മാവ് വേര്‍പെട്ടു പോകുന്നത് പരീക്ഷിക്കാന്‍ മാതാപിതാക്കളെ അടക്കം കൂട്ടക്കൊല; കൊലയ്ക്ക് മുമ്പ് കേഡല്‍ നിരവധി തവണ ഡമ്മി പരീക്ഷണം നടത്തി; മഴു കൊണ്ട് കഴുത്ത് മുറിക്കുന്നത് വീഡിയോ നോക്കി പഠിച്ചു; നന്തന്‍കോട് കൂട്ടക്കൊല കേസ് പ്രതിക്ക് കുരുക്ക് മുറുകുന്നു
ഒരു ഭയവുമില്ല, ഇതുപോലെ പ്രതിസന്ധികളാണ് എന്നെ കൂടുതല്‍ കരുത്തനാക്കിയത്;  എന്റെ മുന്നോട്ടുള്ള പൊതുപ്രവര്‍ത്തനത്തില്‍ ഇത് യാതൊരു കുറവുമുണ്ടാക്കില്ല; തൊണ്ടി മുതല്‍ കേസിലെ തിരിച്ചടിയായ വിധിയില്‍ പ്രതികരിച്ചു മുന്‍ മന്ത്രി ആന്റണി രാജു
സ്വര്‍ണ്ണ കടത്ത് കേസിന്റെ വിചാരണ ബാംഗ്ലൂരിലേക്ക് മാറ്റാതിരിക്കാന്‍ കേരളം ചെലവിട്ടത് ലക്ഷങ്ങള്‍;  ഫീസായി കപില്‍ സിബലിന് ലഭിച്ചത് 31 ലക്ഷം;  കടമെടുപ്പ് കേസില്‍ 90.50 ലക്ഷവും; മുതിര്‍ന്ന അഭിഭാഷകന് കപില്‍ സിബലിന് സര്‍ക്കാര്‍ നല്‍കുന്ന ഫീസിന്റെ കണക്കുകള്‍ ഖജനാവ് കൊള്ളയുടേതോ?
വിഷം അകത്ത് ചെന്നാല്‍ ഒരാള്‍ എത്ര നേരം കൊണ്ട് മരിക്കും? വിഷത്തിന്റെ പ്രവര്‍ത്തനരീതി ഗ്രീഷ്മ ഇന്റര്‍നെറ്റില്‍ തിരഞ്ഞു; ഷാരോണ്‍ വധത്തില്‍ ഡിജിറ്റല്‍ തെളിവുമായി പ്രോസിക്യൂഷന്‍; പ്രയോഗിച്ചത് പാരാക്വാറ്റ് എന്ന കളനാശിനി; ഷാരോണുമായി തൃപ്പരപ്പിലെ ഹോട്ടലില്‍ താമസിച്ചതിനും തെളിവുകള്‍
സാറ ഷെരീഫിനെ പിതാവും രണ്ടാനമ്മയും ചേര്‍ന്ന് തല്ലിക്കൊന്നത് തന്നെ; രണ്ടാനമ്മ പോരിന് തെളിവ് നല്‍കി അയല്‍ക്കാരും; കോടതിക്ക് മുന്‍പില്‍ പൊട്ടിക്കരഞ്ഞ് പാകിസ്ഥാനില്‍ നിന്ന് പൊക്കിയ പിതാവ്
ദിലീപിന്റെ അഭിഭാഷകന്‍ ബൈജു പൗലോസിനെ ക്രോസ് വിസ്താരം നടത്തിയത് 95 ദിവസം! ഇതെന്ത് വിചാരണ എന്ന് സുപ്രീംകോടതിയുടെ ചോദ്യവും; അറസ്റ്റിലായി ഏഴര വര്‍ഷങ്ങള്‍ക്ക് ശേഷം പള്‍സര്‍ സുനി പുറത്തേക്ക്; അഴിക്ക് പുറത്ത് സുനി എന്തുപറയും?
11 വര്‍ഷം മുന്‍പ് കോണ്‍ഗ്രസ് നേതാക്കളുടെ വാഹനം തീവച്ചു നശിപ്പിച്ചു; കേസ് വിചാരണയ്ക്ക് വന്നപ്പോള്‍ ഹാജരാകാന്‍ മടി; പോലീസ് അറസ്റ്റ് ചെയ്ത് ഹാജരാക്കിയ സിപിഎം നേതാക്കള്‍ റിമാന്‍ഡില്‍
യുവനടിയെ തട്ടിക്കൊണ്ട് പോയ കേസ് പൊങ്ങിയതോടെ പരാതിയുമായി എത്തിയ മറ്റൊരു നടിയുടെ പരാതിയിൽ പൾസർ സുനി അടക്കമുള്ളവർക്കെതിരെ രജിസ്റ്റർ ചെയ്ത കേസിന്റെ വിചാരണ തുടങ്ങി; മുതിർന്ന നടിയെ തട്ടിക്കൊണ്ട് പോയ കേസിൽ വിചാരണ തുടങ്ങി എന്ന പേരിൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്
വിചാരണക്ക് ഹാജരാകാൻ വ്യക്തിപരമായ കാരണങ്ങളാൽ അസൗകര്യം അറിയിച്ച പ്രതികൾക്ക് കോടതിയുടെ രൂക്ഷ വിമർശനം; അന്വേഷണ ഉദ്യോഗസ്ഥരടക്കമുള്ള 18 പ്രൊസിക്യൂഷൻ സാക്ഷികളെ ഹാജരാക്കാനും നിർദ്ദേശം; സിസ്റ്റർ അഭയ കൊലക്കേസിൽ സെപ്റ്റംബർ 14 മുതൽ ഒക്ടോബർ 9 വരെ സാക്ഷിവിസ്താരത്തിനും ഉത്തരവിട്ട് തിരുവനന്തപുരം സിബിഐ കോടതി