INVESTIGATIONപ്രതിയുടെ പക്കല്‍ പത്തോളം ഫോണുകളും ഇരുപതോളം സിം കാര്‍ഡുകളും; എന്നിട്ടും എന്തുകൊണ്ട് ആ രണ്ട് ഫോണുകള്‍ മാത്രം ഉപേക്ഷിച്ചു എന്നത് ദുരൂഹം; തോട്ടില്‍ നിന്നും കണ്ടെത്തിയത് ഒരു ഫോണ്‍ മാത്രം; ആരാണ് ഒറാങ്ങിനെ ജാമ്യത്തില്‍ ഇറക്കിയ ആ രണ്ടു സ്ത്രീകള്‍? തിരുവാതുക്കലിലെ ഇരട്ടക്കൊല ആ ഫോണ്‍ കൈക്കലാക്കാനോ? അമിതിന് പിന്നില്‍ വമ്പന്‍ സ്രാവോ?മറുനാടൻ മലയാളി ബ്യൂറോ24 April 2025 10:45 AM IST
INVESTIGATIONസ്വന്തം ഫോണിലെ ഇന്റര്‍നെറ്റ് ഉപയോഗിക്കാതെ സുഹൃത്തിന്റെ വൈഫൈ ഉപയോഗിച്ച് ഗൂഗിള്‍ അക്കൗണ്ട് ഫോണില്‍ നിന്നു ഡീ ആക്ടിവേറ്റ് ചെയ്തു; പക്ഷേ ഇന്‍സ്റ്റയെ കൈവിടാന്‍ കഴിഞ്ഞില്ല; പെരുമ്പാവൂരില്‍ നിന്നുള്ള വിളിയില്‍ കുടുങ്ങി; ഭാര്യ പിണങ്ങി; പ്രസവത്തോടെ കുട്ടി മരിച്ചു; ജയിലില്‍ കിടന്നതിനാല്‍ സ്വന്തം ചോരയെ കാണാനായില്ല; ഒറാങ്ങിന്റെ പകയും ഒളിത്താവളവും പോലീസ് പൊളിച്ച കഥമറുനാടൻ മലയാളി ബ്യൂറോ24 April 2025 10:14 AM IST
INVESTIGATIONഫോണില്‍ നിന്ന് ഗുഗിള്‍ അക്കൗണ്ട് ലോഗൗട്ട് ചെയ്യാനുള്ള ശ്രമം പോലീസ് തല്‍സമയം അറിഞ്ഞു; മോഷ്ടിച്ച ഫോണില്‍ ഒന്ന് സ്വിച്ച് ഓണ്‍ ആയപ്പോള്‍ കോഴി ഫാമിലെ ഒളിത്താവളം തെളിഞ്ഞു; അമിത് ഒറാങ്ങ് കുറ്റസമ്മതം നടത്തിയത് അതിവേഗം; കാമുകിയെ നഷ്ടമാക്കിയവരെ കൊന്നു തള്ളിയെന്ന് വിശദീകരണം; കേസ് പിന്‍വലിക്കാത്തതും പകയായി; തിരുവാതുക്കലില്‍ സംഭവിച്ചത്മറുനാടൻ മലയാളി ബ്യൂറോ24 April 2025 7:25 AM IST
Top Storiesഅമിത് ഉറാങ് വളരെ സൂത്രശാലി; കയ്യില്‍ പത്തിലധികം മൊബൈലുകളും സിമ്മുകളും; വിജയകുമാറിന്റെയും ഭാര്യയുടെയും മൊബൈലിനൊപ്പം ഹാര്‍ഡ് ഡിസ്കും മാറ്റി; ഒടുവില്‍ തെളിവെടുപ്പിനിടെ ഹാര്‍ഡ് ഡിസ്ക് കണ്ടെത്തിയത് വിജയകുമാറിന്റെ വീടിന് തൊട്ടടുത്തെ തോട്ടില്‍ നിന്നുംമറുനാടൻ മലയാളി ബ്യൂറോ23 April 2025 6:23 PM IST
SPECIAL REPORTകോട്ടയത്തെ ഇരട്ടക്കൊലയില്‍ പ്രതി അസം സ്വദേശി അമിത് ഒറാങ് പിടിയില്‍; മൊബൈല്‍ ടവര്‍ പരിശോധനയില്‍ പ്രതിയെ പിടികൂടിയത് മാളയില്‍ നിന്നും; വിരല്‍ അടയാളവും സിസിടിവി ദൃശ്യങ്ങളും കൊലപാതകിയെ ഉറപ്പിച്ചു; തുരുവാതുക്കലിലെ വില്ലനെ അതിവേഗം കണ്ടെത്തി കേരളാ പോലീസ് മികവ്; പ്രതി കുറ്റസമ്മതം നടത്തി; ഇനി തെളിവെടുപ്പ്മറുനാടൻ മലയാളി ബ്യൂറോ23 April 2025 9:08 AM IST
INVESTIGATIONആദ്യം വിജയകുമാറിനെ കൊടാലിക്ക് അടിച്ചു കൊന്നു; ശബ്ദം കേട്ട് ഓടിയെത്തിയ ഭാര്യയേയും വകവരുത്തിയെന്ന് നിഗമനം; വസ്ത്രങ്ങള്‍ ഊരി മാറ്റിയ കൊലപാതകി ആ വീട്ടിലെ മൂന്ന് മൊബൈല്‍ ഫോണുകളും കൊണ്ടു പോയി; ഡിവിആര്‍ കിണറ്റിലിട്ടോ എന്നും സംശയം; ആ ഫോണുകളില്‍ മകന്റെ മരണത്തിലെ തെളിവുകളുണ്ടായിരുന്നോ? തിരുവാതുക്കലില്‍ സിബിഐയും എത്തിമറുനാടൻ മലയാളി ബ്യൂറോ22 April 2025 4:58 PM IST
Right 1വിദേശിയുമായുള്ള മകളുടെ വിവാഹം ആഘോഷ പൂര്‍വ്വം ആറു മാസം മുമ്പ് നടത്തിയത് ഇന്ദ്രപ്രസ്ഥയില്‍; സെപ്റ്റംബറില്‍ വീട്ടില്‍ നിന്നും ഐഫോണ്‍ മോഷണം പോയി; മൊബൈല്‍ ഉപയോഗിച്ച് അക്കൗണ്ടില്‍ നിന്നും പണം പിന്‍വലിച്ചതോടെ മോഷണക്കേസ് സാമ്പത്തിക കുറ്റകൃത്യമായി; ആസമുകാരന് ജാമ്യത്തില്‍ പുറത്തിറങ്ങിയത് ദിവസങ്ങള്‍ക്ക് മുമ്പ്; തിരുവാതിക്കലില്‍ പോലീസ് അന്വേഷണം അമിത്തിന് പിറകെശ്യാം സി ആര്22 April 2025 3:41 PM IST
Right 1സ്ഥിരം വാച്ച് മാന്‍ അവധിക്ക് പോയപ്പോള്‍ പകരക്കാരനായി കൊണ്ടു വന്നത് ഇന്ദ്രപ്രസ്ഥയിലെ ജോലിക്കാരനെ; ഒരു മാസം പണിയെടുത്തപ്പോള്‍ ഭാര്യയേയും കൊണ്ടു വന്ന അമിത്; 15 ദിവസം കഴിഞ്ഞ് ഇരുവരും അപ്രത്യക്ഷര്‍; രണ്ടു തവണ മതില് ചാടി കടന്നു; രണ്ടാം ചാട്ടത്തില്‍ പോയത് പതിനായിരങ്ങള്‍ വിലയുള്ള ഫോണ്‍; ഭാര്യയേയും ഭര്‍ത്താവിനേയും പോലീസ് പിടിച്ചത് ആസമില്‍ നിന്നും; തിരുവാതുക്കലില്‍ അമിതിനെ സംശയിക്കാന്‍ കാരണമെന്ത്?ശ്യാം സി ആര്22 April 2025 2:47 PM IST
Right 1വീടിന്റെ മതിലില്‍ അമിത്ത് എന്നും രാജേഷ് എന്നും ഹാദിയയെന്നും കുറിച്ചത് അന്വേഷണം വഴി തെറ്റിക്കാനോ? മകന്റെ മരണത്തിന് പിന്നിലെ ശക്തികള്‍ നല്കിയ ക്വട്ടേഷനോ തിരുവാതുക്കലിലെ കൊലകള്‍? നായ ചത്തതും സിസിടിവി കൊണ്ടു പോയതും ആസൂത്രണത്തിന്റെ തെളിവ്; ജാമ്യത്തില്‍ ഇറങ്ങിയ വീട്ടു ജോലിക്കാരന് സംശയ നിഴലില്‍; വിജയകുമാറിനേയും ഭാര്യയേയും കൊലപ്പെടുത്തിയത് പ്രഫഷണല്‍ കൊലയാളികളോ?ശ്യാം സി ആര്22 April 2025 1:52 PM IST
Right 1പുളിമൂട് ജംഗ്ഷനിലെ കൂട്ടുകാരന് പ്രശോഭിന്റെ കടയിലേക്ക് ഗൗതം കെ എല്‍-5 എപി 6465 എന്ന മാരുതി സുസുക്കി ബെര്‍സ കാറില്‍ പോയത് രാതി ഏഴു മണിയോട; എട്ടു മണി കഴിഞ്ഞപ്പോള്‍ വീട്ടിലേക്ക് വരുന്നുവെന്ന് അമ്മയെ മൊബൈലില്‍ വിളിച്ചു പറഞ്ഞു; കാത്തിരുന്ന് മടുത്ത് ആ അമ്മയും അച്ഛനും പോലീസ് സ്റ്റേഷനിലെത്തി; പുലര്‍ച്ച മകന്റെ മൃതദേഹവും കിട്ടി; വിജയകുമാറിന്റേയും മീരയുടേയും ജീവനെടുത്തതും കാറിനുള്ളില്‍ രക്തമൊഴുക്കിയവരോ?മറുനാടൻ മലയാളി ബ്യൂറോ22 April 2025 12:57 PM IST