You Searched For "വിദ്യാഭ്യാസ വകുപ്പ്"

പിഎം ശ്രീയിലെ കേരളത്തിന്റെ അനാവശ്യ പിടിവാശി മൂലം കേന്ദ്ര സര്‍ക്കാര്‍ പിടിച്ചുവെച്ചത് 1500 കോടി രൂപ! ഒടുവില്‍ ഗത്യന്തരമില്ലാതെ നയം മാറ്റാന്‍ കേരളം; കുട്ടികള്‍ക്ക് കിട്ടേണ്ട ഫണ്ടാണ്; പിഎം ശ്രീ നടപ്പിലാക്കുമെന്ന് മന്ത്രി ശിവന്‍കുട്ടി; ഓരോ ബ്ലോക്കിലും രണ്ടു സ്‌കൂള്‍ പിഎം-ശ്രീയായി വികസിപ്പിക്കും; എതിര്‍പ്പുമായി സിപിഐ
ഹിജാബ് വിവാദത്തില്‍ വിദ്യാര്‍ഥിനിയെ ഉടന്‍ സ്‌കൂള്‍ മാറ്റില്ല; ഹൈക്കോടതി ഉത്തരവ് വരുന്നത് വരെ കാത്തിരിക്കാന്‍ വിദ്യാര്‍ഥിനിയുടെ കുടുംബം; വെള്ളിയാഴ്ച്ച കേസ് പരിഗണിക്കുന്നത് വരെ വിദ്യാര്‍ഥിനി പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂളിലേക്കില്ല; ഹിജാബ് ധരിച്ചു പഠിക്കാന്‍ നിയമപോരാട്ടത്തിന്റെ വഴിയില്‍ കുടുംബം
സ്‌കൂള്‍ വിദ്യാര്‍ത്ഥികളില്‍ നിന്നും അനധികൃതമായി കോടികള്‍ പിരിച്ച് പിണറായി സര്‍ക്കാര്‍; യാതൊരു കണക്കുമില്ലാതെ വിദ്യാഭ്യാസ വകുപ്പ്; ഉപജില്ലകള്‍ക്ക് പണം പിരിക്കാന്‍ ക്വോട്ട; 680 കോടിരൂപ ബജറ്റില്‍ അനുവദിച്ചിട്ടും സാമ്പത്തിക ബാധ്യതയെന്ന് വിദ്യാഭ്യാസ വകുപ്പ് പറയുമ്പോള്‍
മഞ്ചേരിയില്‍ സര്‍ക്കാര്‍ സ്‌കൂള്‍ വളപ്പില്‍ നിന്ന് മരം മുറിച്ചു കടത്തി; കെട്ടിടത്തിന് ഭീഷണിയായ ചുള്ളിക്കമ്പുകള്‍ മുറിച്ചതിന്റെ മറവില്‍ മരംമുറി; നടപടിയെടുക്കാതെ വിദ്യാഭ്യാസ വകുപ്പും പോലീസും; കുറ്റക്കാരെ സംരക്ഷിക്കാന്‍ നീക്കമെന്ന് ആക്ഷേപം
അത്തിക്കയത്തെ ഷിജോയുടെ ആത്മഹത്യ: 2004 ല്‍ ജോലിക്ക് കയറിയ സൈജു സഖറിയ 2009 ല്‍ പുറത്തു പോയത് ഡിവിഷന്‍ ഫാളിനെ തുടര്‍ന്ന്; 2012 ലെ ഒഴിവില്‍ നിയമനം ലേഖയ്ക്ക് നല്‍കിയപ്പോള്‍ അവകാശവാദം ഉന്നയിച്ച് കോടതിയില്‍ ഹര്‍ജി; വ്യവഹാരങ്ങള്‍ക്ക് ശമനം ഉണ്ടായത് കഴിഞ്ഞ വര്‍ഷം; ശമ്പളവും ആനുകൂല്യങ്ങളും നല്‍കുന്നത് ഘട്ടംഘട്ടമായി; വീഴ്ചയില്ലെന്ന് ഉദ്യോഗസ്ഥര്‍
ആരോഗ്യ കേരളം വെന്റിലേറ്ററിലാണെന്ന പ്രതിപക്ഷ സമരത്തിന്റെ ശ്രദ്ധ തിരിക്കാനാണ് എസ്.എഫ്.ഐക്കാരെക്കൊണ്ട് സമരാഭാസം നടത്തിച്ചത്; കേരള സര്‍വകലാശാലയിലെ സമരം തീര്‍ക്കാനുള്ള സര്‍ക്കാരിന്റെ തീരുമാനത്തെ കുറ്റപ്പെടുത്തുന്നില്ല; പ്രശ്നങ്ങള്‍ തീര്‍ക്കണം എന്ന് ആദ്യം ആവശ്യപ്പെട്ടത് പ്രതിപക്ഷമാണെന്ന് വി ഡി സതീശന്‍
മാറ്റങ്ങള്‍ കൃത്യമായ പഠനത്തിന്റെ അടിസ്ഥാനത്തില്‍ ആകണം; രക്ഷിതാക്കളുടെയും ആശങ്ക പരിഹരിക്കണം; സ്‌കൂള്‍ സമയമാറ്റത്തില്‍ സര്‍ക്കാരിനെതിരെ കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍; നടപ്പാക്കിയ തീരുമാനം ഒരു വിഭാഗത്തിന് വേണ്ടി മാത്രം തിരുത്താന്‍ കഴിയില്ലെന്ന നിലപാടില്‍ സര്‍ക്കാര്‍
യാദൃശ്ചികമായി ഉണ്ടായ വ്യായാമ നൃത്തം; ലാറ്റിനമേരിക്കന്‍, ആഫ്രിക്കന്‍, ഹിപ്പ്-ഹോപ്പ് സംയോജനം ഏറ്റെടുത്ത് 180 രാജ്യങ്ങള്‍; ആഴ്ചയില്‍ ഒന്നരക്കോടിപേര്‍ ക്ലാസെടുക്കുന്ന ശാസ്ത്രീയ രീതി; ഒപ്പം കോടികളുടെ വിപണിയും; നിരോധിച്ചത് ഇറാന്‍ മാത്രം; കേരള ഇസ്ലാമിസ്റ്റുകള്‍ വെറുക്കുന്ന സുംബയുടെ കഥ!
ആദായനികുതി അടയ്ക്കാത്ത ക്രൈസ്തവ ജീവനക്കാരുടെ വിവരങ്ങള്‍ തേടിയ വിവാദ ഉത്തരവ്: വിദ്യാഭ്യാസ വകുപ്പിലെ നാല് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍; സമൂഹത്തില്‍ മതസ്പര്‍ദ്ധ വളര്‍ത്തുന്ന പരാതി നല്‍കിയ അബ്ദുല്‍ കലാമിനെതിരെ ഡിജിപിക്ക് പരാതി നല്‍കാനും മന്ത്രി ശിവന്‍കുട്ടിയുടെ നിര്‍ദേശം
വിദ്യാർത്ഥിനിക്കെതിരെ ലൈംഗിക അതിക്രമം; പരാതിയില്ലെന്ന് കാട്ടി പോക്സോ കേസ് അവസാനിപ്പിച്ച പോലീസ് നടപടിക്കെതിരെ കോടതിയുടെ സുപ്രധാന വിധി; അധ്യാപകനും, പ്രധാന അധ്യാപികയ്ക്കും സസ്‌പെൻഷൻ; അസിസ്റ്റന്റ് വിദ്യാഭ്യാസ ഓഫീസർക്കെതിരെ പോക്സോ നടപടി നിലനിൽക്കുമെന്ന് കോടതി; നടപടിയെടുക്കാതെ വിദ്യാഭ്യാസ വകുപ്പ്
വിദ്യാഭ്യാസ വകുപ്പ് അടച്ചുപൂട്ടാനുള്ള എക്‌സിക്യൂട്ടീവ് ഉത്തരവില്‍ ഒപ്പുവയ്ക്കാന്‍ ഒരുങ്ങി ട്രംപ്; വിദ്യാഭ്യാസ നയം വികേന്ദ്രീകരിക്കുന്നതിന്റെ ഭാഗമെന്ന് വിശദീകരണം; ക്യാബിനറ്റ് തലത്തിലുള്ള ഏജന്‍സിയെ പൂട്ടാനുള്ള ആദ്യ തീരുമാനത്തിന് പച്ചക്കൊടി കിട്ടാന്‍ ഏഴുഡെമോക്രാറ്റുകളുടെ പിന്തുണ വേണം