You Searched For "വിദ്യാർത്ഥി"

ആദ്യം പോപ് ആപ് സന്ദേശങ്ങൾ; കെണിയിൽ കുടുങ്ങുന്ന വിദ്യാർത്ഥികളുമായി ചാറ്റ്; പിന്നാലെ സൈബർ സെല്ലിൽ നിന്ന് എന്നറിയിച്ച് ഫോൺ കോൾ; ഭീഷണിപ്പെടുത്തി പണംതട്ടൽ; പത്ത് ലക്ഷം നഷ്ടപ്പെട്ട വിദ്യാർത്ഥിയുടെ പരാതിയിൽ മൂന്ന് രാജസ്ഥാൻ സ്വദേശികൾ അറസ്റ്റിൽ
ധർമടത്ത് വിദ്യാർത്ഥിയുടെ ദുരൂഹ മരണം ഓൺലൈൻ ഗെയിമിന്റെ ഇരയായിട്ടാണെന്ന് സൂചന; വിഷം വാങ്ങിയതും ഓൺലൈനിലൂടെ; ഞാൻ വിഷം കഴിച്ചു ഉമ്മാ... എന്ന് അദിനാൻ ഉമ്മയോട് പറഞ്ഞു; ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും മാരക വിഷത്താൽ മരണം; അന്വേഷണം ആരംഭിച്ചു പൊലീസ്
മലപ്പുറത്ത് നിന്ന് കുട്ടിയെ കാണാതായത് അഞ്ച് ദിവസം മുൻപ്; തിരച്ചിലിനിടെ കണ്ടത് കോഴിക്കോട് റെയിൽവേ് സ്റ്റേഷനിൽ വച്ച് അപരിചതൻ കുട്ടിയെയും കൂട്ടിപോകുന്നത്; വീട്ടുകാർ വിവരം അന്വേഷിച്ചപ്പോൾ മറുപടി കുട്ടിയുടെ അമ്മയ്ക്ക് അസുഖമാണെന്നും;കുട്ടിയെ  തട്ടിക്കൊണ്ടുപോയ ആൾ വന്നുപെട്ടത് പിതാവിന്റെ മുന്നിൽ