You Searched For "വിധി"

മുസ്ലിം സ്ത്രീകൾക്ക് കോടതിക്ക് പുറത്തും വിവാഹമോചന അധികാരമുണ്ട്; നിർണ്ണായക വിധിയുമായി ഹൈക്കോടതി; കോടതി റദ്ദാക്കിയത് മുസ്ലിം സ്ത്രീകൾക്ക് നിയമ പ്രകാരം മാത്രമെ വിവാഹമോചനം സാധ്യമാകൂ എന്ന മോയിൻ - നഫീസ കേസിലെ വിധി; മുസ്ലിം സ്ത്രീകളെ ജുഡീഷ്യൽ വിവാഹ മോചനത്തിൽ തളച്ചിട്ടിരിക്കുകയായിരുന്നുവെന്നും കോടതി
ചെങ്കൊടി പിടിച്ചില്ല, ആരെയും കാണാനും പോയില്ല; അർഹിച്ചത് നേടാൻ ഡോ. താരാ സൈമൺ നടത്തിയത് നിയമ വഴിയിലെ പോരാട്ടം; ആലുവ യു.സി.കോളേജ് പ്രിൻസിപ്പലായി ഡോ.താരയെ നിയമിച്ചത് സുപ്രീം കോടതിയും ശരിവെക്കുമ്പോൾ
മകളുടെ വിവാഹ ആവശ്യത്തിന് വായ്പ അനുവദിക്കാൻ വേണ്ടി പറമ്പിലെ 150 റബർ മരം മുറിപ്പിച്ചു മാറ്റി; പതിനായിരത്തോളം രൂപ സേവന ഫീസ് വാങ്ങി; വിവാഹത്തിന് 20 ദിവസം മുൻപ് വായ്പ അനുവദിക്കാനാവില്ലെന്ന് അറിയിച്ചു; ബാങ്ക് ഓഫ് ഇന്ത്യ അടൂർ ശാഖയ്ക്ക് എതിരേ ഉപഭോക്തൃ തർക്ക പരിഹാര ഫോറത്തിന്റെ വിധി
വളപട്ടണം സർവീസ് സഹകരണ ബാങ്ക് അഴിമതി: ഒന്നാംപ്രതിക്ക് പത്ത് വർഷം കഠിനതടവും എട്ടര ലക്ഷം രൂപ പിഴയും; ബാങ്ക് സക്രട്ടറി അടക്കമുള്ളവരെ സംശയത്തിന്റെ ആനകൂല്യത്തിൽ വെറുതേവിട്ടു
വസ്തു അവകാശത്തെ ചൊല്ലിയുള്ള തർക്കം നീണ്ടത് 70ാം വർഷത്തിലേക്ക്; ലാൻഡ് ട്രിബ്യൂണലിൽ കൊടുത്ത കേസും ഇതുവരെ വിളിച്ചില്ല; നാലര കോടി മൂല്യമുള്ള വസ്തു കേസിൽ കിടക്കുമ്പോൾ വട്ടിയൂർക്കാവിൽ വേലുക്കുട്ടിയുടെ മകന്റെ കുടുംബം താമസിക്കുന്നത് തകര ഷെഡ്ഡിൽ
വീട്ടിലെ കൽപണിക്കാരനായി വന്ന് കാമുകനായി; ഗർഭിണിയായപ്പോൾ മകനെയും 26കാരിയേയും കഴുത്ത് ഞെരിച്ച് കൊന്നു; കൊലപാതകത്തിനിടെ പൂർണ ഗർഭിണി പ്രസവിച്ചതോടെ ആ കുഞ്ഞിനെയും കൊലപ്പെടുത്തി; കാടാമ്പുഴയെ ഞെട്ടിച്ച കൊലക്കേസിന്റെ വിധി ഒക്ടോബർ അഞ്ചിന്
എങ്ങനെ പൂജ നടത്തണം, തേങ്ങയുടയ്ക്കണം എന്നുള്ള ആചാരങ്ങളിലോ അനുഷ്ഠാനങ്ങളിലോ ഇടപെടാൻ കഴിയില്ല; ഭരണപരമായ കാര്യങ്ങളിൽ ക്രമക്കേട് ഉണ്ടെങ്കിൽ കോടതികൾക്ക് ഇടപെടാം; തിരുപ്പതി ക്ഷേത്ര ആചാരങ്ങളിൽ ക്രമക്കേടെന്ന ഹർജി സുപ്രീംകോടതി തള്ളി
ബിഷപ്പുമാരോട് കന്യാസ്ത്രീ പരാതി പറഞ്ഞപ്പോൾ ശാരീരിക പീഡനം നടന്നതായി ആരോപിച്ചില്ല; അശ്ലീലച്ചുവയുള്ള സന്ദേശങ്ങൾ അയക്കുന്നു എന്നു പറഞ്ഞു; 13 തവണ പീഡിപ്പിച്ചു എന്നു പറഞ്ഞത് മെഡിക്കൽ പരിശോധനകൾക്ക് ശേഷം; പരാതി നൽകിയതിലെ കാലതാമസവും കണക്കിലെടുത്തു കോടതി; കന്യാസ്ത്രീയുടെ മൊഴികൾ എന്തുകൊണ്ട് വിശ്വാസ യോഗ്യമില്ലെന്ന് കോടതി പറയാൻ കാരണങ്ങൾ ഇങ്ങനെ
കന്യാസ്ത്രീയുടെ മെഡിക്കൽ പരിശോധനാ റിപ്പോർട്ടിൽ വരുത്തിയ തിരുത്തലുകൾ വിനയായി; കന്യാസ്ത്രീക്ക് ബിഷപ്പുമായല്ല മറ്റു പലരുമായി ബന്ധമെന്ന പ്രതിഭാഗം വാദം ഖണ്ഡിക്കാൻ കഴിഞ്ഞില്ല; അടുത്ത ബന്ധു കന്യാസ്ത്രീക്കെതിരെ നൽകിയ പരാതിയും വിനയായി; ബിഷപ് ഡോ. ഫ്രാങ്കോ മുളയ്ക്കലിനെ വിട്ടയച്ചതിൽ പ്രോസിക്യൂഷൻ വീഴ്‌ച്ചകളും വ്യക്തം
നീതിന്യായ വ്യവസ്ഥയെ 35 വർഷം പിന്നോട്ടടിക്കുന്ന വിധി; ഇരയെ എങ്ങനെ അവിശ്വസിക്കാം എന്നു ഗവേഷണം നടത്തിയപോലെ; വിധിയെ വിമർശിച്ചു കെമാൽപാഷ; നിസ്സാര പൊരുത്തക്കേടുകളുടെ പേരിൽ മൊഴി തള്ളിയെന്ന നിഗമനത്തിൽ പൊലീസും; അപ്പീലിന് മുമ്പ് നിയമോപദേശം തേടും
കേരളത്തിൽ കോളിളക്കം സൃഷ്ടിച്ച സ്ത്രീധന പീഡന കേസ്; വിസ്മയയെ മർദിച്ച് ആത്മഹത്യയിലേക്ക് തള്ളിവിട്ടെന്ന വാദവുമായി പ്രോസിക്യൂഷൻ; ആത്മവിശ്വാസത്തിലെന്ന് പ്രതിഭാഗവും; നാല് മാസം നീണ്ട വിചാരണയ്ക്കു ശേഷം ഇന്നു സുപ്രധാന വിധി; നിർണായകമാകുക ഡിജിറ്റൽ തെളിവുകൾ