Right 1ഭീഷണിയത്രേ, 'ഭീഷണി'..! 'അപര്‍ണ്ണെ... നട്ടെല്ല് നിവര്‍ത്തി നിന്ന് നിന്റെയൊക്കെ മാധ്യമ പ്രവര്‍ത്തനം നടത്തൂ അപര്‍ണേ; ന്യൂസ് 18 മലയാളം ഡെപ്യൂട്ടി എഡിറ്റര്‍ അപര്‍ണകുറിപ്പിനും മാധ്യമ പ്രവര്‍ത്തകര്‍ക്കുമെതിരെ അസഭ്യ വര്‍ഷവുമായി നടന് വിനായകന്; സൈബറിടത്തില്‍ തെറിവിളി പതിവാക്കി നടന് പൊതുശല്യമായി മാറുമ്പോള്മറുനാടൻ മലയാളി ഡെസ്ക്8 Aug 2025 2:59 PM IST
Right 1യേശുദാസ് മഹാത്മജിയോ കേളപ്പജിയോ അല്ല! കേരളം കണ്ട ഏറ്റവും വലിയ കലാ വിപ്ലവകാരി; വിനായകനെ ട്രോളിയും യേശുദാസിനെ പുകഴ്ത്തിയും ജി വേണുഗോപാല്‍; യേശുദാസിനെ അധിക്ഷേപിച്ചതില്‍ വിനായകന് കുറിപ്പിലൂടെ മറുപടിയുമായി ഗായകന്മറുനാടൻ മലയാളി ഡെസ്ക്8 Aug 2025 2:24 PM IST
SPECIAL REPORTനിര്‍ദേശങ്ങള്‍ മുന്നോട്ട് വെക്കാനുള്ള വേദിയായ കോണ്‍ക്ളേവില്‍ സിനിമാ ഫണ്ടിനേക്കുറിച്ചുള്ള തന്റെ നിര്‍ദേശം മുന്നോട്ടു വെക്കുകയാണ് അടൂര്‍ ചെയ്തത്; അതില്‍ പോലും ഫണ്ട് നിര്‍ത്തലാക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ല; ജാതിയേയും അധിക്ഷേപിച്ചില്ല; അടൂരിനെതിരെ കേസെടുക്കാന്‍ പറ്റില്ലെന്ന് നിയമോപദേശം; ഇതിനൊപ്പം അടൂരിനേയും യേശുദാസിനേയും അവഹേളിച്ച വിനായകനും; പരാതി കിട്ടിയാല്‍ വിനായകനെതിരെ കേസെടുക്കേണ്ടി വരുംപ്രത്യേക ലേഖകൻ7 Aug 2025 6:37 AM IST
KERALAMനേതാക്കളുടെ മരണം: രാഷട്രീയ പ്രമുഖര്‍ക്കെതിരേ അധിക്ഷേപ പരാമര്‍ശവുമായി വീണ്ടും നടന് വിനായകന്സ്വന്തം ലേഖകൻ24 July 2025 3:29 PM IST
Top Storiesവിനായകന് ബഹമുണ്ടാക്കിയത് കടവൂരിലെ റാവീസ് ഹോട്ടലില്‍; അടിച്ചു പൂസായി മാനേജര്‍ തുടങ്ങി തര്‍ക്കം നടന് ഇടപെട്ടതോടെ വേറെ ലെവലായി; ഹോട്ടലുകാര്‍ പരാതി കൊടുക്കാത്തതു കൊണ്ട് വിനായകനെതിരെ ചുമത്തിയത് കെപി ആക്ട്; നടന് രാസലഹരി അടിച്ചിരുന്നില്ലെന്നും നിഗമനം; അഞ്ചാലമൂട്ടിലെ പോലീസിനെ സൂപ്പര്‍ വില്ലന്‍ പ്രതിസന്ധിയിലാക്കിയപ്പോള്മറുനാടൻ മലയാളി ബ്യൂറോ9 May 2025 8:44 AM IST
Newsവീഡിയോ പകര്‍ത്തുന്ന ആളോട് എന്താണെന്നും പൊലീസാണോയെന്നും വിനായകന്; ബഹള വീഡിയോയും പുറത്ത്; ജാമ്യം കിട്ടിയത് തെന്നിന്ത്യ അറിയുന്ന നടനെന്ന പരിഗണനയില്മറുനാടൻ മലയാളി ബ്യൂറോ8 Sept 2024 1:23 PM IST