You Searched For "വിമര്‍ശനം"

യുവാക്കളെ മയക്കുമരുന്നിന്റെ ഇരുണ്ട ലോകത്തേക്ക് കൊണ്ടുപോകാന്‍ കോണ്‍ഗ്രസ് ആഗ്രഹിക്കുന്നു; ഡല്‍ഹിയിലെ 5600 കോടി രൂപയുടെ മയക്കുമരുന്ന് വേട്ടയ്ക്ക് പിന്നാലെ വിമര്‍ശനവുമായി കേന്ദ്രമന്ത്രി അമിത് ഷാ
എഡിജിപി ഇന്ത്യ ഭരിക്കുന്നവരുടെ പോഷക സംഘടനാ നേതാവിനെ കണ്ടത് മഹാപാപമല്ല; ന്യൂനപക്ഷങ്ങള്‍ ഇടതുപക്ഷത്തിന്റെ കൈയില്‍ നിന്ന് പോയി; ഇഷ്ടമില്ലാത്ത അച്ചി തൊട്ടതെല്ലാം കുറ്റം എന്ന രീതിയിലാണ് അന്‍വറിന്റെ വിമര്‍ശനം; വിവാദങ്ങളില്‍ വെള്ളാപ്പള്ളി പറയുന്നു
വി ഡി സതീശന്‍ മുഖ്യമന്ത്രിയുടെ കുഴലൂത്തുകാരന്‍; നിയമസഭയില്‍ കണ്ടത് ഭരണപക്ഷവും പ്രതിപക്ഷവും തമ്മിലുളള അന്തര്‍ധാര; വയനാട് ദുരന്തത്തിലെ യഥാര്‍ത്ഥ നാശനഷ്ടക്കണക്കുകള്‍ സഭയില്‍ വെളിപ്പെടുത്തിയിട്ടില്ലെന്ന് വി മുരളീധരന്‍
ഉത്തരം മുട്ടിയപ്പോള്‍ ബ്ബ ബ്ബ ബ്ബ പറയുന്നത് ഭൂഷണമല്ല; മുഖ്യമന്ത്രിക്ക് പി.ആര്‍ ഏജന്‍സികളെ ആശ്രയിക്കേണ്ട ഗതികേട്; പി.വി. അന്‍വറിന്റെ പാര്‍ട്ടി കോണ്‍ഗ്രസിന് പ്രതിസന്ധിയല്ല; കെ സി വേണുഗോപാല്‍ പറയുന്നു
മുഖ്യമന്ത്രിയുടെ ഗണ്‍മാന്മാര്‍ക്ക് ക്ലീന്‍ചീറ്റ്: ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് നിയമവാഴ്ചയോടുള്ള വെല്ലുവിളി; ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ട പോലീസ് പിണറായി ഭരണത്തില്‍ ആരാച്ചാരും അന്തകനുമായി മാറിയെന്ന് കെ സുധാകരന്‍
സ്വര്‍ണക്കടത്തിനെ കുറിച്ച് മുഖ്യമന്ത്രി പറയുന്നതിന് പിന്നില്‍ സംഘ് പരിവാര്‍ അജണ്ട; നാഥനില്ലാത്ത രീതിയില്‍ വന്ന അഭിമുഖം മുഖ്യമന്ത്രിയുടെ ഓഫീസ് തയ്യാറാക്കിയത്: വി ഡി സതീശന്‍
അന്‍വറിനൊപ്പം കണ്ണൂരിലെ പ്രമുഖന്‍ പോയിട്ട് അനുഭാവി പോലും പോവില്ല; സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമിലെ കമന്റുകള്‍ കണ്ട് ആവേശഭരിതനാവേണ്ട; അന്‍വറിന് കണ്ണൂരിന്റെ ചരിത്രം അറിയില്ലെന്ന് വി കെ സനോജ്; കടുത്ത പ്രതിസന്ധിയില്‍ നിലമ്പൂര്‍ എംഎല്‍എ
ക്രിസ്തുവിനെ അവഹേളിച്ച് പോക്കറ്റ് നിറയ്ക്കാമെന്ന് കരുതിയവരുടെ പോക്ക് അറ്റുപോയി; ഈശോയും കേശു ഈ വീടിന്റെ നാഥനും  ചെയ്തവര്‍ക്ക് സംഭവിച്ചതും അറിയാം; ബോഗെയ്ന്‍വില്ലയിലെ സ്തുതി പാട്ടിനെ വിമര്‍ശിച്ച് ഫാദര്‍ റോയ് കണ്ണന്‍ചിറ
തനിക്ക് ഇനി മുതല്‍ മക്കള്‍ മൂന്നല്ല നാലാണ്, അര്‍ജുന്റെ കുട്ടിയെ സ്വന്തം മക്കള്‍ക്കൊപ്പം വളര്‍ത്തും; അര്‍ജുന്റെ കുടുംബത്തെ ചൊടിപ്പിച്ചത് മനാഫിന്റെ ഈ പരാമര്‍ശം;  അര്‍ജുന്റെ ചിത്രം കവര്‍ ഇമേജ് ആക്കിയ യുട്യൂബ് ചാനലും പ്രകോപനമായി
ഒരുറുപ്യയും ആരോടും വാങ്ങിയിട്ടില്ല, അര്‍ജുന്റെ അമ്മ എന്റെ അമ്മയാണ്, അമ്മ എന്നെ തള്ളിപ്പറഞ്ഞോട്ടെ; ചിലപ്പോള്‍ ജിതിന് എന്തെങ്കിലും പ്രശ്നമുണ്ടാകാം; പ്രശ്‌നങ്ങള്‍ സംസാരിച്ചു തീര്‍ക്കും; കൂടുതല്‍ വിശദീകരണവുമായി മനാഫ്
ഈ നിമിഷം ഞാന്‍ തീരുമാനിച്ചാല്‍ 25 പഞ്ചായത്തുകള്‍ എല്‍.ഡി.എഫിന്റെ കയ്യില്‍ നിന്ന് പോകും; മുഖ്യമന്ത്രി എന്നെ കള്ളനാക്കാന്‍ നോക്കി, അതു സഹിക്കില്ല; സിപിഎമ്മിനെതിരെ വെല്ലുവിളിയുമായി പി വി അന്‍വര്‍
ഞാനൊരു പാര്‍ട്ടിയും ഉണ്ടാക്കുന്നില്ല; കേരളത്തിലെ ജനങ്ങള്‍ ഒരു പാര്‍ട്ടിയായാല്‍ അതിനൊപ്പം താനുമുണ്ടാകും; തന്റെ പോക്ക് ജയിലിലേക്കാണ്; കാലുവെട്ടിയാല്‍ വീല്‍ചെയറില്‍ വരും, പിന്തിരിയില്ല; വെടിവെച്ചുകൊല്ലേണ്ടി വരും, പറ്റുമെങ്കില്‍ ചെയ്യ്: വെല്ലുവിളിച്ച് അന്‍വര്‍