You Searched For "വിമാനം"

പറന്നുയരുന്നതിന് തൊട്ടുമുന്‍പ് വിമാനത്തിന്റെ എന്‍ജിനില്‍ തീ; ഭയന്ന് നിലവിളിച്ച് യാത്രക്കാര്‍: സംഭവം അമേരിക്കയിലെ  ജോര്‍ജ് ബുഷ് ഇന്റര്‍കോണ്ടിനെന്റല്‍ വിമാനത്താവളത്തില്‍
അമ്പതു വര്‍ഷത്തിനിടയില്‍ 2000 വിമാനങ്ങള്‍ അപ്രത്യക്ഷമായി; കാരണം കണ്ടെത്താനാവാതെ വിദഗ്ദര്‍; ലാസ് വെഗാസ് മുതല്‍ കാലിഫോര്‍ണിയ വരെ പടര്‍ന്ന് കിടക്കുന്ന ബര്‍മുഡ ട്രയാങ്കളിനെ മറികടക്കുന്ന നെവേദ ട്രയാങ്കളിന്റെ കഥ
വിമാന അപകടത്തിന് തൊട്ടുമുമ്പെ അവസാന നിമിഷം റണ്‍വേ മാറ്റാന്‍ നിര്‍ദ്ദേശിച്ചത് ആര്? വാഷിങ്ടണ്‍ വിമാനത്താവളത്തിലെ ഒരു എയര്‍ ട്രാഫിക് കണ്‍ട്രോളര്‍ ഡ്യൂട്ടിയില്‍ നിന്ന് നേരത്തെ മുങ്ങിയത് എങ്ങനെ? ഹെലികോപ്ടര്‍ അനുവദിച്ചതിനേക്കാള്‍ ഉയരത്തില്‍ പറന്നത് മനപൂര്‍വ്വമോ? അമേരിക്കയെ ഞെട്ടിച്ച വ്യോമദുരന്തത്തിലെ ദുരൂഹതകള്‍
സേഫ് ലാൻഡിങ്ങിനായി താഴ്ന്ന് പറന്ന് റിപ്പബ്ലിക്ക് എയർവേയ്‌സ്; ഫ്ലൈറ്റ് നാവിഗേറ്ററിൽ നോക്കിയപ്പോൾ പൈലറ്റിന്റെ ചങ്കിടിച്ചു; എതിർദിശയിൽ കുതിച്ചെത്തി ഹെലികോപ്റ്റർ; വീണ്ടും ത്രസ്റ്റ് കൊടുത്ത് വിമാനം ഉയർന്നുപൊങ്ങി; കൂട്ടിയിടിയിൽ നിന്നും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; യുഎസിനെ നടുക്കിയ വിമാനം ദുരന്തം നടക്കുന്നതിന് തൊട്ട് മുൻപ് സംഭവിച്ചത്; വൻ ദുരൂഹത; അമേരിക്കൻ ആകാശത്ത് നിഗൂഢതകൾ മാത്രം!
വിമാനവും ഹെലികോപ്ടറും കൂട്ടിയിടിച്ച് ഉയര്‍ന്നത് വലിയൊരു തീഗോളം; രണ്ടായി പിളര്‍ന്ന് വിമാനം; ഹെലികോപ്ടര്‍ പൈലറ്റിന്റെ വീഴ്ച്ച ദുരന്തത്തിന് വഴിവെച്ചെന്ന് സൂചന; വിമാനം വരുന്നത് കാണാന്‍ കഴിയുന്നുണ്ടോ എന്ന് എയര്‍ട്രാഫിക് ചോദിക്കുന്ന ഓഡിയോ പുറത്ത്; അതിശൈത്യത്താല്‍ പോട്ടോമാക്ക് നദി തണുത്തുറഞ്ഞത് രക്ഷാപ്രവര്‍ത്തനം ദുഷ്‌ക്കരമാക്കുന്നു
അമേരിക്കയില്‍ യാത്രാവിമാനം സൈനിക ഹെലികോപ്ടറുമായി കൂട്ടിയിടിച്ചു തകര്‍ന്ന് വന്‍ദുരന്തം; അപകടം ഉണ്ടായത് വാഷിങ്ടണ്‍ റീഗണ്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം; വിമാനത്തില്‍ ഉണ്ടായിരുന്നത് 65 യാത്രക്കാര്‍; തകര്‍ന്നു വീണത് നദിയില്‍; രക്ഷാപ്രവര്‍ത്തനം തുടങ്ങി
വിമാനയാത്രയില്‍ ഏറ്റവും സുരക്ഷിതമായ സീറ്റ് ഏതെന്നറിയാമോ? ദുരന്തം ഉണ്ടായാല്‍ രക്ഷപെടാന്‍ സാധ്യത ഉള്ളത് ഈ സീറ്റുകളില്‍ ഇരിക്കുന്നവര്‍; വിമാനത്തില്‍ യാത്ര ചെയ്യുമ്പോള്‍ സീറ്റ് ഉറപ്പിക്കും മുന്‍പ് ഇത് ശ്രദ്ധിക്കുക
നൈജീരിയയില്‍ നിന്ന് വാഷിങ്ടണിലേക്ക് പറന്ന യുണൈറ്റഡ് വിമാനം ആകാശത്ത് ആടിയുലഞ്ഞ് ആറുപേര്‍ക്ക് പരിക്ക്; ഭക്ഷണ സാധനങ്ങള്‍ ചിതറി വീണു; ഒന്നര മണിക്കൂറിന് ശേഷം പണിപ്പെട്ട് നൈജീരിയല്‍ തന്നെ തിരിച്ചിറക്കി
കീഴ് ജീവനക്കാരുടെ മുന്നില്‍ വെച്ച് അപമാനിച്ചു സംസാരിച്ചു; മാനേജറെ കുടുക്കാന്‍ വിമാനത്തില്‍ നാടന്‍ ബോംബ് വെച്ച് സൂപ്പര്‍വൈസര്‍: 15 വര്‍ഷം മുന്‍പ് നടന്ന സംഭവത്തില്‍ പ്രതിക്ക് പത്ത് വര്‍ഷം കഠിന തടവും പിഴയും
ഡല്‍ഹിയില്‍ നിന്നും ബിര്‍മ്മിംഗ്ഹാമിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം മോസ്‌കോയില്‍ അടിയന്തിര ലാന്‍ഡിംഗ് നടത്തി; സാങ്കേതിക തകരാറുകള്‍ കാരണമെന്ന് റിപ്പോര്‍ട്ട്
അത്യാവശ്യം കയ്യിൽ കാശുള്ളവരൊക്കെ പ്രൈവറ്റ് ജെറ്റിൽ പറക്കുന്ന കാലം വരുന്നു; മണിക്കൂറിൽ 700 കിലോമീറ്റർ വേഗത്തിൽ 7000 കിലോമീറ്റർ ഒറ്റയടിക്ക് പറക്കാൻ ശേഷിയുള്ള ബുള്ളറ്റ് വിമാനങ്ങൾ വരുന്നു; ഇന്ധന ചെലവ് നിലവിലുള്ളതിന്റെ ഇരട്ടി കുറവ്; ആകാശ യാത്ര ആകെ മാറ്റി മറിക്കുന്ന പുതിയ ബുള്ളറ്റ് വിമാനത്തിന്റെ കഥ