You Searched For "വിമാനം"

അന്നത്തെ തീരുമാനം അന്നത്തെ സാഹചര്യത്തില്‍ തീര്‍ത്തും ശരി; യെച്ചൂരി മരിച്ചപ്പോള്‍ അദ്ദേഹത്തിന്റെ അടുത്തുവരാന്‍ ആ തീരുമാനം തടസമാകാന്‍ പാടില്ല; എന്തുകൊണ്ട് ഇന്‍ഡിഗോയില്‍ കയറി? ഇപി വിശദീകരിക്കുമ്പോള്‍
ഡല്‍ഹിയില്‍ നിന്നും ബിര്‍മ്മിംഗ്ഹാമിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം മോസ്‌കോയില്‍ അടിയന്തിര ലാന്‍ഡിംഗ് നടത്തി; സാങ്കേതിക തകരാറുകള്‍ കാരണമെന്ന് റിപ്പോര്‍ട്ട്
അത്യാവശ്യം കയ്യിൽ കാശുള്ളവരൊക്കെ പ്രൈവറ്റ് ജെറ്റിൽ പറക്കുന്ന കാലം വരുന്നു; മണിക്കൂറിൽ 700 കിലോമീറ്റർ വേഗത്തിൽ 7000 കിലോമീറ്റർ ഒറ്റയടിക്ക് പറക്കാൻ ശേഷിയുള്ള ബുള്ളറ്റ് വിമാനങ്ങൾ വരുന്നു; ഇന്ധന ചെലവ് നിലവിലുള്ളതിന്റെ ഇരട്ടി കുറവ്; ആകാശ യാത്ര ആകെ മാറ്റി മറിക്കുന്ന പുതിയ ബുള്ളറ്റ് വിമാനത്തിന്റെ കഥ
സിൽക്ക് എയറും യൂണിറ്റ് സ്‌കൂട്ടും പൂട്ടിയിട്ടേക്കും; സിംഗപ്പൂർ എയർലൈൻ എങ്കിലും പിടിച്ചു നിർത്താൻ സിംഗപ്പൂരിൽ നിന്നും പറന്നുയർന്ന് മൂന്നു മണിക്കൂറിനു ശേഷം അവിടെ തന്നെ താഴുന്ന തരത്തിൽ സർവ്വീസ് തുടങ്ങുന്നു: വിമാന കമ്പനികളുടെ ഭീകര തകർച്ചയുടെ പുതിയ മുഖം ഇങ്ങനെ
കൊറോണപ്പേടിയിൽ വീട്ടിലിരുന്നവരെ കൂട്ടത്തോടെ ഹോളിഡേയ്ക്ക് അയയ്ക്കാൻ പദ്ധതിയൊരുക്കി റെയ്ൻഎയർ; ആയിരം രൂപയിൽ താഴെ മുടക്കിയാൽ യൂറോപ്പിലെവിടെയും യാത്രചെയ്യാം; ലോക്ക്ഡൗണിന് ശേഷമുള്ള യൂറോപ്പിലെ ബജറ്റ് വിമാന യാത്രാ സാധ്യതകൾ ഇങ്ങനെ
നിങ്ങൾ ഇതുവരെ പറന്നതു പോലെ ഇനിയൊരിക്കലും സാധ്യമല്ല; കൊറോണയിൽ അടിമുടി മാറുന്നത് വിമാനയാത്ര; ഒരിടത്തും തൊടാതെയും എല്ലാവരോടും അകലം പാലിച്ചും യാത്ര ചെയ്യുന്നത് പതിവായി മാറുന്നതിങ്ങനെ
തകർന്നുവീണ മിഗ് 29 കെ വിമാനത്തിലെ പൈലറ്റിന്റെ മൃതദേഹം പൂർണ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു; ഭാര്യ നയാബ് രന്ധവയ്ക്ക് ത്രിവർണ്ണ പതാകയും ഭർത്താവിന്റെ യൂണിഫോമും കൈമാറി; പ്രഗത്ഭനായ ഉദ്യോഗസ്ഥനെയാണ് നഷ്ടമായതെന്നും നാവികസേന അനുശോചന കുറിപ്പിൽ കമാൻഡിങ് ഓഫീസർ
കൊച്ചി വിമാനത്തെ വിട്ടുകളയാനാവില്ല എന്ന തീരുമാനത്തോടെ യുകെ മലയാളികൾ; മറുനാടൻ വാർത്തയെ തുടർന്ന് ആരംഭിച്ച ഓൺലൈൻ പരാതിയിൽ നിമിഷ വേഗത്തിൽ ഒപ്പുകൾ എത്തുന്നു; സാധ്യമായതെല്ലാം ചെയ്യുമെന്ന് മന്ത്രി മുരളീധരൻ അടക്കമുള്ളവരുടെ ഉറപ്പ്; തീരുമാനം വേഗത്തിൽ ഉണ്ടാകുമെന്ന പ്രതീക്ഷയിൽ പ്രവാസികൾ
പറന്നുയർന്ന് അഞ്ച് മിനിറ്റിനുള്ളിൽ വിമാനം കാണാതായി; ജക്കാർത്തയിൽ കാണാതായത് ശ്രീവിജയ എയർലൈൻസിന്റെ വിമാനം; വിമാനത്തിലുള്ളത് 56 യാത്രക്കാരും ആറ് ജീവനക്കാരും; കാണാതായത് 26 വർഷമായി സർവീസ് നടത്തുന്ന വിമാനം
ജക്കാർത്തയിൽ കാണാതായ വിമാനം തകർന്ന് വീണതെന്ന് സൂചന; തൗസൻഡ് ദ്വീപുകൾക്ക് സമീപത്ത് നിന്നും വിമാനാവശിഷ്ടങ്ങൾ കണ്ടെത്തിയെന്ന് രക്ഷാപ്രവർത്തന സംഘങ്ങൾ; വിമാനം തകരാനുള്ള കാരണം അവ്യക്തം; ഇപ്പോഴും പ്രാർത്ഥനയോടെ വിമാനത്തിലെ യാത്രക്കാരുടെ ബന്ധുക്കൾ