You Searched For "വിമർശനം"

ലോകായുക്ത ഭേദഗതിയിൽ എതിർപ്പറിയിച്ച് സിപിഐ; നിയമത്തിന്റെ അന്തസത്ത ഇല്ലാതാക്കുന്നതായി വിമർശനം; മുഖ്യമന്ത്രിയുമായുള്ള ചർച്ചയിൽ മുന്നോട്ടു വെച്ചത് ബദൽ നിർദേശങ്ങൾ; പരിശോധിക്കാമെന്ന ഒഴുക്കൻ മട്ടിൽ മുഖ്യമന്ത്രിയും; ഇരു പാർട്ടികളും തമ്മിൽ ധാരണയിൽ എത്തിയില്ല; ബുധനാഴ്‌ച്ച സഭയിൽ എത്തും മുമ്പ് സമവായത്തിന് നീക്കം
ജോസ് കെ മാണി യുഡിഎഫിലേക്ക് വരുന്നതിൽ വിയോജിപ്പ് ഇല്ല; ആരെ വേണമെങ്കിലും കൂട്ടട്ടെ; പക്ഷേ, പാലാ സീറ്റ് അവർക്ക് കൊടുക്കണമെന്നും അവിടെ ജോസ് കെ മാണി മത്സരിക്കണമെന്നും പറഞ്ഞ് വരാൻ പാടില്ല; തോൽവി അംഗീകരിച്ച് സഹകരിക്കണം; മനസ്സു തുറന്ന് മാണി സി കാപ്പൻ
രാഹുൽ ഗാന്ധി കോൺഗ്രസ് അധ്യക്ഷനാകണം; പ്രവർത്തകരുടെ വികാരം മനസ്സിലാക്കി സ്ഥാനമേറ്റെടുക്കാൻ തയ്യാറാകണം; ഇല്ലെങ്കിൽ പ്രവർത്തകർ വീട്ടിലിരിക്കും; അധ്യക്ഷസ്ഥാനത്തേക്കില്ലെന്ന രാഹുലിന്റെ തീരുമാനത്തിനെതിരെ അശോക് ഗെലോട്ട്
അഴകിയ രാവണനിൽ മമ്മൂട്ടി പ്രയോഗിച്ച തന്ത്രം; ഷെൽ കമ്പനിവഴി വായ്‌പ്പകൊടുത്ത് മാതൃകമ്പനിയെ വിഴുങ്ങുന്നു; എൻഡിടിവിയിൽ നിന്ന് റോയ് ദമ്പതികൾ പുറത്തേക്ക്; സ്വതന്ത്ര മാധ്യമ പ്രവർത്തനത്തിന് മരണമണി; ഉടമകൾപോലും അറിയാതെയുള്ള ഏറ്റെടുക്കലിൽ നടുങ്ങി മാധ്യമലോകം; മോദിക്കു വേണ്ടി അദാനിയുടെ മീഡിയാ സർജിക്കൽ സ്ട്രൈക്ക് ഇങ്ങനെ!
പാർട്ടിക്കെന്തിനാ പിണറായിയുടെ നിഴലായ ഒരു സെക്രട്ടറി? സംസ്ഥാന സെക്രട്ടറിയുടെ പിണറായിയോടുള്ള സമീപനം സംശയാസ്പദം; കൃഷി മന്ത്രി വള്ളിച്ചെരുപ്പിട്ട് നടന്നിട്ട് കാര്യമില്ല; പ്രാദേശിക നേതൃത്വം മർകസ് നോളജ് സിറ്റിയുടെ നിയമലംഘനങ്ങൾക്കെതിരേ പൊരുതുമ്പോൾ കാനം അവിടം സന്ദർശിച്ചത് ഗുരുതരമായ തെറ്റ്; സിപിഐ കോഴിക്കോട് ജില്ലാ സമ്മേളനത്തിൽ നേതൃത്വത്തിന് രൂക്ഷ വിമർശനം
കോവിഡ് വ്യാപനം കുറഞ്ഞതോടെ മാസ്‌കിന്റെ ഡിമാന്റും കുറഞ്ഞു; 100 മാസ്‌കിന്റെ പായ്ക്കറ്റിന് ഒറ്റയടിക്ക് വില കുറഞ്ഞത് 120യായി; സർക്കാർ മാസ്‌കിന് വില പുതുക്കി നിശ്ചയിക്കണം എന്നാവശ്യപ്പെട്ട് ആരോഗ്യമന്ത്രിക്ക് പരാതി
ഒന്നാം പിണറായി സർക്കാറിലെ ആരും വേണ്ടെന്ന നിലപാട് കൈക്കൊണ്ടാൽ കെ കെ ശൈലജ മന്ത്രിയാകില്ല; പുതുമുഖങ്ങളെ പരിഗണിച്ചാൽ കോടിയേരിയുടെ വിശ്വസ്തനായ എ എൻ ഷംസീറിന് പ്രതീക്ഷ; എം ബി രാജേഷും പി പി ചിത്തരഞ്ജനും മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കുന്നവരിൽ; മന്ത്രിമാർ പോരെന്ന വിമർശനം ശക്തമാകവേ പുനഃസംഘടനയുടെ ലക്ഷ്യം മുഖംമിനുക്കലും
ഭാരത് ജോഡോ യാത്രക്കിടെ രാഹുൽ ഗാന്ധി ധരിച്ച ടി- ഷർട്ടിന്റെ വിലയെ ചൊല്ലി കോൺഗ്രസ്- ബിജെപി പോരു തുടരുന്നു; ഈ കളി തുടങ്ങിയ ദിവസത്തെയോർത്ത് നിങ്ങൾക്ക് പശ്ചാത്തപിക്കേണ്ടി വരുമെന്ന് ബിജെപിക്ക് മുന്നറിയിപ്പുമായി മഹുവ; ബിജെപി എംപിമാരുടെ വാച്ചുകൾ, പേനകൾ, ഷൂസുകൾ തുടങ്ങിയവയെ കുറിച്ച് തങ്ങളും പറയാൻ തുടങ്ങുമെന്ന് തൃണമൂൽ എംപി
മജിസ്‌ട്രേറ്റിനെ കടിച്ച പട്ടി മന്ത്രിയെ കടിച്ചാലെ കാര്യം നടക്കൂ; തുടൽപൊട്ടിയ നായയും തുടലിൽ തുടരുന്ന സർക്കാരുമാണിപ്പോൾ കേരളത്തിലുള്ളത്; സർക്കാരിനെ വിമർശിച്ച് അങ്കമാലി അതിരൂപത; കോവിഡ് മോഡലിൽ പട്ടികടിയെണ്ണാൻ സർക്കാറും; പഞ്ചായത്തിൽ പത്തിലധികം പേർക്ക് പട്ടിയുടെ കടിയേറ്റാൽ ആ മേഖല ഇനി ഹോട്ട് സ്പോട്ട്!
ശത്രുപാളയത്തിൽ അടയിരുന്ന് ആനുകൂല്യം പറ്റുന്നവരിൽ ഞാനില്ല; പോരാളിയുടെ ജീവിതവും സമരവും മരണവും യുദ്ധഭൂമിയിൽ തന്നെയായിരിക്കും; എന്തു വിമർശനം ഉണ്ടായാലും ശത്രുപാളയത്തിൽ പോകില്ല; മുസ്ലിംലീഗ് പ്രവർത്തക സമിതി യോഗത്തിൽ വിമർശനം ഉയർന്നതിന് പിന്നാലെ കെ എം ഷാജിയുടെ പ്രതികരണം