You Searched For "വിമർശനം"

മന്നം ജയന്തി കഴിഞ്ഞപ്പോൾ എല്ലാം തീർന്നെന്ന് കരുതിയവരെ തേടി എത്തിയത് മാരമൺ; മന്നം സമാധിയിൽ പുഷ്പാർച്ചന നടത്തി അതിവേഗം മടങ്ങിയ ചെന്നിത്തല; ഡൽഹി നായരെ പുകഴ്‌ത്തിയപ്പോൾ മണിച്ചേട്ടനെ കൈയടിച്ച് പ്രോത്സാഹിപ്പിക്കാത്ത തിരുവഞ്ചൂരും കൊടിക്കുന്നിലും ശിവകുമാറും; പെരുന്നയിലെ വ്യത്യസ്തമാം കോൺഗ്രസ് കാഴ്ചകൾ
പ്രസംഗം മാത്രം പോരാ..പ്രവർത്തനവും വേണം; സിപിഎമ്മുകാർ വീടുകയറുകയും ബിജെപി പ്രോഗ്രസ് റിപ്പോർട്ട് തയ്യാറാക്കുകയും ചെയ്യുന്നു; കോൺഗ്രസിപ്പോഴും ഇഴഞ്ഞുനീങ്ങുകയാണ്; പാർട്ടി പുനഃ സംഘടന വൈകുന്നതിലെ അതൃപ്തി പരസ്യമാക്കി കെ.മുരളീധരൻ
കാക്കി ട്രൗസർ ധരിച്ചവരാണ് 21ാം നൂറ്റാണ്ടിലെ കൗരവർ; രാജ്യത്തെ രണ്ടു മൂന്ന് കോടീശ്വരന്മാർ കൗരവർക്കൊപ്പമാണ് നിൽക്കുന്നത്; പാണ്ഡവർ നോട്ടു നിരോധിച്ചിരുന്നോ? തെറ്റായ ജിഎസ്ടി നടപ്പാക്കിയിരുന്നോ? അവർ ഒരിക്കലും ചെയ്തില്ല; ഭാരത് ജോഡോയാത്ര അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ വാക്കുകൾക്ക് മൂർച്ഛകൂട്ടി രാഹുൽ ഗാന്ധി; കൗരവ - പാണ്ഡവ പ്രയോഗം സൈബർ പോരാട്ടവും കനപ്പിക്കുന്നു
18 മാസം കൊണ്ട് പണി പൂർത്തിയാക്കി ഗതാഗതത്തിന് തുറന്നു കൊടുക്കുമെന്ന് പ്രഖ്യാപനം; കോടികൾ മുടക്കി പാലം പണി പൂർത്തിയായെങ്കിലും അപ്രോച്ച് റോഡ് നിർമ്മിച്ചില്ല; നാലു വർഷമായിട്ടും പാലത്തിലൂടെ ഗതാഗതം അസാധ്യം; ദുരിതത്തിലായത് ആറളത്തെ നാട്ടുകാർ
നിങ്ങൾ യാഥാർത്ഥ്യത്തിലേക്ക് തിരിച്ചു വരണം; തലയിൽ ചൂടിയിരിക്കുന്ന കിരീടം കർഷക തൊഴിലാളികളുടെ സംഭാവനയാണ്; അവർ അഹോരാത്രം പണിപ്പെട്ടാണ് വിജയിപ്പിച്ചിട്ടുള്ളത്, അല്ലാതെ സ്വർണക്കടത്തൊന്നുമല്ല; തലമറന്ന് എണ്ണ തേക്കരുത്; പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി സിപിഐ നേതാവ് കെ ഇ ഇസ്മയിൽ
ഏത് പാണ്ഡവനാണ് 50-ാം വയസിൽ പൊതുവേദിയിൽവെച്ച് സ്വന്തം സഹോദരിയെ ചുംബിച്ചിട്ടുള്ളത്? ഇതാണോ ഭാരതീയ സംസ്‌ക്കാരം; പൊതുവേദിയിൽ പ്രിയങ്കാ ഗാന്ധിയെ ചുംബിച്ച രാഹുൽ ഗാന്ധിക്കെതിരെ വിമർശനവുമായി ബിജെപി മന്ത്രി
ഇന്ത്യയിൽ മുസ്ലിങ്ങൾക്ക് പേടിക്കാനൊന്നുമില്ല; എന്നാൽ മേധാവിത്വം മനോഭാവം അരുതെന്ന് മോഹൻ ഭാഗവത്; ഇത് പറയാൻ മോഹൻ ഭാഗവത് ആരാണെന്നും ചോദിച്ചു അസദുദ്ദീൻ ഉവൈസി; പരാമർശം ഭരണഘടനയോടുള്ള വെല്ലുവിളിയെന്ന് സിപിഎം പിബിയും; ആർഎസ്എസ് മേധാവിയുടെ പ്രസ്താവനയെ ചൊല്ലി വിവാദം
ഈ ചിത്രത്തിനൊക്കെ എങ്ങനെ സെൻസറിങ് ലഭിച്ചു? സിനിമ മൊത്തം നെഗറ്റീവാണ്; ക്ലൈമാക്സിൽ നായിക പറയുന്ന ഭാഷ ഇവിടെ ഉപയോഗിക്കാൻ പറ്റില്ല; ആർക്കാണ് മൂല്യച്യുതി സംഭവിച്ചത്, പ്രേക്ഷകർക്കാണോ സിനിമാക്കാർക്കാണോ? മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സിനെതിരെ ഇടവേള ബാബു
വലുതായപ്പോൾ തുണി ഇഷ്ടമല്ലാതായി എന്ന് സോഷ്യൽമീഡിയ പോസ്റ്റിൽ വിമർശനം; അല്ല, നാട്ടുകാർ എന്തു പറയും എന്നത് മൈന്റ് ചെയ്യാണ്ടായി വലുതായപ്പോൾ എന്ന് ചുട്ട മറുപടിയുമായി അഹാന
വിവാദങ്ങൾക്ക് ഒടുവിൽ ചിന്ത ജെറോമിന് ശമ്പള കുടിശിക അനുവദിച്ച് ഉത്തരവിറങ്ങി; ശമ്പള കുടിശ്ശികയായി ചിന്തയ്ക്ക് ലഭിക്കുക 8.50 ലക്ഷം രൂപ; മുൻ കാല പ്രാബല്യത്തോടെ പണം അനുവദിക്കൽ; ശമ്പള കുടിശിക വേണമെന്ന് ആവശ്യപ്പെട്ടത് യുവജന കമ്മീഷൻ അധ്യക്ഷ തന്നെയെന്ന് ഉത്തരവിൽ; താൻ ഒന്നുമറിഞ്ഞില്ലെന്ന ചിന്തയുടെ വാദവും പൊളിയുമ്പോൾ