You Searched For "വിയോഗം"

മലങ്കര ഡാമിൽ കുളിക്കാനിറങ്ങിയത് അഞ്ച് മണിക്ക്; സമീപത്തെ വീട്ടുകാർ അലക്കാൻ പാകപ്പെടുത്തിയ സ്ഥലത്ത് കുളിക്കാൻ ഇറങ്ങിയ അനിൽ അൽപ്പം കൂടി താഴേക്കിറങ്ങാൻ കാലെടുത്തു വെച്ചപ്പോൾ ബാലൻസ് തെറ്റി വെള്ളത്തിൽ മുങ്ങിത്താണു; സുഹൃത്തുക്കളുടെ അലർച്ച കേട്ടെത്തിയ നാട്ടുകാരിൽ ഒരാൾ ഓടിയെത്തി മുങ്ങിയെടുത്തു; ആശുപത്രിയിൽ എത്തിക്കും മുമ്പ് മരണം; അനിലിന്റെ മരണം മുന്നിൽ കണ്ട ഞെട്ടലിൽ അരുണും വിനോദും
അച്ഛൻ കറണ്ടിന് അപേക്ഷിച്ചു.. കിട്ടിയില്ല.. വെള്ളത്തിന് അപേക്ഷിച്ചു... കിട്ടിയില്ല... ഒടുവിൽ ഞാനും എന്റെ കുഞ്ഞമ്മേടെ മോനും കൂടിയാണ് കിണർ വെട്ടി, വെള്ളം കണ്ടത്; മരിക്കാൻ സമയമായപ്പോൾ അച്ഛൻ പറഞ്ഞു മോനെ അച്ഛൻ രക്ഷപ്പെടുമെന്ന് തോന്നുന്നില്ല, ഞാനില്ലെങ്കിലും നീ പാവങ്ങൾക്കുള്ള ഭക്ഷണം മുടക്കരുത്; നെഞ്ചു നീറ്റി രാജന്റെ മകന്റെ വാക്കുകൾ
കവിയായത് കാസെറ്റുകളിലൂടെ; സാധാരണക്കാരുടെ നെഞ്ചിൻ തുടിപ്പറിയുന്ന കവിതകൾ അതിവേഗം ജനകീയമായി; സിനിമയിലേക്ക് കൈപിടിച്ചു കൊണ്ടുവന്നത് ലാൽജോസ്; കെപിഎസിക്ക് ശേഷം കോരിത്തരിപ്പുണ്ടാക്കിയ വിപ്ലവഗാനസരണി പിറന്നത് ചോരവീണപൂമരത്തിലൂടെ; അനിൽ പനച്ചൂരാന്റെ വിയോഗം മലയാളത്തിന് തീരാനഷ്ടം
ഷഹാന മറഞ്ഞത് വിവാഹജീവിതമെന്ന സ്വപ്നം ബാക്കിയാക്കി; ഒരുമിച്ചു ജീവിതയാത്രക്ക് ഒരുങ്ങിയ ലിഷാമിനെ കാത്തിരുന്നത് പ്രിയപ്പെട്ടവളുടെ ചലനമില്ലാത്ത ശരീരത്തിനൊപ്പം ആംബുലൻസിൽ അനുഗമിക്കേണ്ട ദുർവിധി; ദാരുണമായി വിട വാങ്ങിയത് എന്നും വിദ്യാർത്ഥികൾക്ക് പ്രചോദനം നൽകിയ അദ്ധ്യാപിക; ഷഹാനക്കായി തേങ്ങി നാട്
ഇന്നലെ എന്നെ വിളിച്ച് എടുപ്പിച്ച കുടുംബ ചിത്രമാണിത്, ജ്യേഷ്ഠ സഹോദരന് തുല്യനായിരുന്നു; വി വി പ്രകാശ് മരണപ്പെട്ടത് ഇന്നലെ ഫോട്ടോഗ്രാഫറെ വിളിച്ച് മക്കൾക്കും ഭാര്യക്കുമൊപ്പം ഫോട്ടോയെടുത്തതിന് ശേഷം; വി വി പ്രകാശിന്റെ അവസാനത്തെ കുടുംബ ചിത്രം ഫേസ്‌ബുക്കിൽ പങ്കുവെച്ച് കൊണ്ട് മാധ്യമ പ്രവർത്തകൻ ഷാജി എടക്കരയുടെ വാക്കുകൾ
പഠനത്തിൽ മിടുക്കനായ വിദ്യാർത്ഥി; നാട്ടിൽ സജീവ രാഷ്ട്രീയ പ്രവർത്തനത്തിലും ധീരജ് ഉണ്ടായിരുന്നില്ല; കോളജിൽ നിന്ന് അവധിക്ക് നാട്ടിലെത്തിയ ധീരജ് കാമ്പസിലേക്ക് മടങ്ങിയത് ഞായറാഴ്‌ച്ച; ഇനി ധീരജ് വരില്ലെന്ന് അറിഞ്ഞ് ഹൃദയം തകർന്ന് അമ്മ; തേങ്ങലടക്കാനാവാതെ ജന്മനാട്
ഒടുവിൽ കനിക അറിഞ്ഞു പ്രിയപ്പെട്ടവൻ ഇനി ഒപ്പമില്ലെന്ന്; അവസാനമായി ഒരു നോക്കു കാണാൻ വീട്ടുമുറ്റത്തേക്ക് എത്തിയപ്പോൾ കനികയുടെ ഹൃദയംപൊട്ടിയുള്ള കരച്ചിൽ കണ്ടു നിൽക്കാനാകാതെ ബന്ധുക്കളും സുഹൃത്തുക്കളും; രജിലാലിനെ ഒരു നോക്കു കാണാൻ എത്തിയത് വൻ ജനാവലി
നിയമസഭാ തെരഞ്ഞെടുപ്പിൽ പുഞ്ചിരിയോടെ വോട്ടു ചോദിച്ചെത്തിയ സ്ഥാനാർത്ഥി; ആറ് മാസമായി അർബുദ ചികിത്സയിൽ; പ്ലേറ്റ്ലറ്റിന്റെ അളവ് കുറഞ്ഞത് തിരിച്ചടിയായി; തുടർ ചികിത്സക്കുള്ള ഒരുക്കത്തിനിടെ ഷെൽന നിഷാദിന്റെ അപ്രതീക്ഷിത വിയോഗം