You Searched For "വിരാട് കോലി"

ആര്‍സിബിയുടെ ക്യാപ്റ്റനാവാന്‍ താല്‍പര്യമില്ലെന്ന് വിരാട് കോലിയില്ല; ഐപിഎല്ലില്‍ ടീമിനെ നയിക്കാന്‍ രജത് പാട്ടീദാര്‍; സൂചന നല്‍കി ക്ലബ്ബിന്റെ ചരിത്രത്തിലെ ക്യാപ്റ്റന്‍മാരെ ഉള്‍പ്പെടുത്തിയുള്ള വീഡിയോ സന്ദേശം
സെഞ്ചുറിക്കൊപ്പം അപൂര്‍വ നേട്ടവുമായി ശുഭ്മാന്‍ ഗില്‍; അര്‍ധ സെഞ്ചുറിയുമായി കോലിയുടെ തിരിച്ചുവരവ്; തകര്‍ത്തടിച്ച് ശ്രേയസും രാഹുലും; മൂന്നാം ഏകദിനത്തില്‍ റണ്‍മല ഉയര്‍ത്തി ഇന്ത്യ; ഇംഗ്ലണ്ടിന് 357 റണ്‍സ് വിജയലക്ഷ്യം
വിരാട് കോലിക്ക് രഞ്ജി ട്രോഫിയിലും തിരിച്ചടി;  15 പന്തില്‍ ആറ് റണ്‍സെടുത്ത് പുറത്ത്;  ഇന്‍സ്വിംഗറില്‍ ഓഫ് സ്റ്റംപ് വായുലില്‍ പറത്തി   റെയില്‍വേ പേസര്‍ ഹിമാന്‍ഷു; മുന്‍ ഡല്‍ഹി താരത്തിന്റെ പ്രതികാരമോ? ആഘോഷം വൈറലാകുന്നു; പൂജാരക്കും രഹാനെയ്ക്കും സെഞ്ചുറി നഷ്ടം
അന്ന് ഭുവനേശ്വര്‍ കുമാറിന്റെ പന്തില്‍ രണ്ട് ഇന്നിങ്‌സിലും പുറത്തായ കോലി;  അതേ രീതിയില്‍ ഓസിസ് പര്യടനത്തിലും പുറത്തായി;  അതേ ദൗര്‍ബല്യം ഇപ്പോഴുമുണ്ടെന്നത് അവിശ്വസനീയം; വിമര്‍ശനവുമായി മുഹമ്മദ് കൈഫ്
പൂർണ്ണ ഗർഭിണിയായ ഭാര്യ അനുഷ്‌ക്കയെ  ശീർഷാസനത്തിൽ നിർത്തുന്ന വിരാട് കോഹ്ലി; ഈ ഫോട്ടോ കണ്ടു ഇതുപോലെ ഭാര്യയെ തലകുത്തി നിർത്തുന്ന അഭ്യാസം കാണിക്കാമെന്ന് ആഗ്രഹിക്കുന്നവർ ഒന്നോർക്കണം; ഇതുമൂലം പ്രിയതമ ശിഷ്ടകാലം കട്ടിലിൽ തന്നെ കിടപ്പായേക്കാം
കർഷകരെ പിന്തുണക്കൂ; മൂന്നാം ട്വന്റി 20 മത്സരത്തിനിടെ ഇന്ത്യൻ ക്രിക്കറ്റ് ടീമിനോട് അലറിവിളിച്ച് പെൺകുട്ടി; കേട്ടെങ്കിലും പ്രതികരിക്കാതെ നടന്നുപോയി വിരാട് കോലിയും കൂട്ടരും
കോലി പെരുമാറുന്നത് ബാല്യകാല സുഹൃത്തിനെപ്പോലെ; എല്ലാ സ്വാതന്ത്ര്യവും നൽകും; ഞങ്ങളുടെ പ്ലാൻ പരാജയപ്പെടുമ്പോൾ മാത്രമാണ് കോലി ഇടപെടുക; വിരാട് കോലിയുടെ നായക മികവിനെ പിന്തുണച്ച് മുഹമ്മദ് ഷമി
കെയ്ൻ വില്യംസൻ ഇന്ത്യക്കാരനായിരുന്നെങ്കിൽ ഏറ്റവും മികച്ച ക്രിക്കറ്റ് താരമെന്ന് വിശേഷിപ്പിച്ചേനെ; മികച്ച താരം വിരാട് കോലിയെന്ന് പറഞ്ഞില്ലെങ്കിൽ അതെന്തോ അപരാധം; ഇൻസ്റ്റഗ്രാം ഫോളോവേഴ്‌സും വരുമാനവും മാറ്റിനിർത്തിയാൽ ഇരുവരും തുല്യരെന്നും മൈക്കൽ വോൺ
വിരാട് കോലി നായക സ്ഥാനമൊഴിയുന്ന സമയം വിദൂരമല്ല; നിശ്ചിത ഓവർ ക്രിക്കറ്റിൽ രോഹിത് ശർമ നയിക്കട്ടെ; സ്പ്ലിറ്റ് ക്യാപ്റ്റൻസി ഇന്ത്യൻ ക്രിക്കറ്റിലും ഫലപ്രദമാവും; നിലപാട് വ്യക്തമാക്കി മുൻ ചീഫ് സെലക്റ്റർ കിരൺ മോറെ
അവസാനമായി ഗൂഗിളിൽ സെർച്ച് ചെയ്തത് എന്താണെന്ന് ആരാധകൻ; വിരാട് കോലി പറഞ്ഞത് പ്രിയതാരത്തിന്റെ കാര്യം; ധോനിയുമായുള്ള ബന്ധത്തെ കുറിച്ച് വിശ്വാസം, ബഹുമാനം എന്നും മറുപടി; നേരിടാൻ പ്രയാസമുള്ള ബൗളർ മുൻ താരം വസിം അക്രമെന്നും ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ ഇന്ത്യൻ നായകൻ