You Searched For "വിരാട് കോലി"

ക്രിക്കറ്റിലെ ഏത് ഫോർമാറ്റിലും മറ്റാരേക്കാളും വിജയത്തിൽ ഏറ്റവും കൂടുതൽ സ്വാധീനം ചെലുത്താൻ കെൽപ്പുള്ള താരം; ഈ കാലഘട്ടത്തിലെ ഏറ്റവും മികച്ചതാരം വിരാട് കോലിയെന്ന് സൽമാൻ ബട്ട്
ഒരേസമയം, രണ്ട് ഇന്ത്യൻ ടീം വ്യത്യസ്ത പരമ്പരകളിൽ കളിക്കുന്നത് സാധാരണമാകും; ക്രിക്കറ്റിന്റെ വളർച്ചക്കും നല്ലതാണെന്ന് രവി ശാസ്ത്രി; ബയോ സെക്യുർ ബബിൾ മൂലം കളിക്കാർക്കുണ്ടാകുന്ന മാനസിക പിരിമുറക്കം കുറയ്ക്കുമെന്ന് വിരാട് കോലി
കിരീടവാഴ്ചയില്ലാതെ നായകൻ വിരാട് കോലി; ഐസിസി ടൂർണമെന്റുകളിൽ 2013ന് ശേഷം ടീം ഇന്ത്യക്ക് നിരാശ മാത്രം; ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിന്റെ ടീം സിലക്ഷൻ പാളിയിട്ടില്ലെന്ന് കോലി; ഈ ടീമിനെ വച്ച് മുൻപ് ജയിച്ചിട്ടുണ്ടെന്നും പ്രതികരണം
ലീഡ്സ് ടെസ്റ്റിനുള്ള പിച്ച് കണ്ട് അത്ഭുതപ്പെട്ടു; പ്രതീക്ഷിച്ചത് കുറച്ചുകൂടി പുല്ലുള്ള പിച്ച്; പ്രകോപിപ്പിച്ചാൽ അതേനാണയത്തിൽ തിരിച്ചടിക്കും; ഇന്ത്യ ടീമിൽ മാറ്റങ്ങളുണ്ടാകില്ല; വിജയിച്ച ടീമിൽ മാറ്റങ്ങൾ വരുത്താൻ ആഗ്രഹിക്കുന്നില്ലെന്ന് വിരാട് കോലി
വിരാട് കോലി നായകസ്ഥാനം ഒഴിയുന്നു; ബാറ്റിംഗിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ നീക്കം; ട്വന്റി 20 ലോകകപ്പിന് ശേഷം രോഹിത് ശർമ ഇന്ത്യയുടെ ഏകദിന-ട്വന്റി 20 ടീം നായകനായേക്കുമെന്ന് റിപ്പോർട്ട്; രോഹിതിന് അനുകൂലമാകുന്നത് ഐ.പി.എല്ലിലെ കിരീട നേട്ടമടക്കമുള്ള പ്രകടനങ്ങൾ
വിരാട് കോലി തന്നെ നായകൻ; മറ്റു റിപ്പോർട്ടുകൾ അസംബന്ധം; പരിമിത ഓവർ ക്രിക്കറ്റ് ടീമിന്റെ നായക സ്ഥാനം കോലി ഒഴിഞ്ഞേക്കുമെന്ന റിപ്പോർട്ടുകൾ തള്ളി ബി.സി.സിഐ ട്രഷറർ; ക്യാപ്റ്റൻസി വിഭജിക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്തിട്ടില്ലെന്ന് അരുൺ ധുമൽ
മാഞ്ചസ്റ്റർ ടെസ്റ്റ് റദ്ദാക്കിയത് ദൗർഭാഗ്യകരം; വിവാദത്തിൽ പ്രതികരിച്ച് വിരാട് കോലി; ബി.സി.സിഐക്ക് തലേദിവസം അർധരാത്രി കോലി മെയിൽ അയച്ചെന്ന ഡേവിഡ് ഗോവർ; ബിസിസിഐയെ പ്രതിക്കൂട്ടിലാക്കുന്ന ആരോപണവുമായി ഇംഗ്ലണ്ട് മുൻ നായകൻ
ട്വന്റി 20 ലോകകപ്പിനുശേഷം ട്വന്റി 20 ടീമിന്റെ ക്യാപ്റ്റൻ സ്ഥാനം ഒഴിയും; ഏകദിനത്തിലും ടെസ്റ്റിലും നായകനായി തുടരുമെന്നും വിരാട് കോലി; തീരുമാനം ജോലിഭാരം കണക്കിലെടുത്ത്; കഴിവിന്റെ പരമാവധി ടീമിന് നൽകാൻ ശ്രമിച്ചിട്ടുണ്ടെന്നും കോലി
ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ വീണ്ടും അധികാരത്തർക്കം; ഏകദിന ക്രിക്കറ്റിൽ വൈസ് ക്യാപ്റ്റൻ സ്ഥാനത്ത് നിന്നും രോഹിത്തിനെ മാറ്റാൻ വിരാട് കോലി ആവശ്യപ്പെട്ടെന്ന് റിപ്പോർട്ട്; ആവശ്യം ബിസിസിഐ നിരാകരിച്ചു; കോലിയുടെ രാജിക്ക് പിന്നിലും ബിസിസിഐയുടെ അതൃപ്തിയെന്നും റിപ്പോർട്ടിൽ
കോലിയുടെ സമ്മർദ തന്ത്രങ്ങൾ പൊളിക്കാൻ ബിസിസിഐ; അനിൽ കുംബ്ലെയെ പരിശീലകനാക്കി തെറ്റു തിരുത്താനുറച്ച് സൗരവ് ഗാംഗുലി; വി വി എസ് ലക്ഷ്മണും പരിഗണനയിൽ; അച്ചടക്കം കടുപ്പിക്കും; ഇന്ത്യൻ ക്രിക്കറ്റ് മുഖച്ഛായ മാറ്റുന്നു
ആരാധകരെ വീണ്ടും ഞെട്ടിച്ച് വിരാട് കോലി; സീസണൊടുവിൽ ആർസിബി നായക സ്ഥാനവും ഒഴിയുമെന്ന് പ്രഖ്യാപനം; ഐപിഎല്ലിൽ തന്റെ അവസാന മത്സരം വരെ ആർസിബിയിൽ തുടരുമെന്നും താരം
അനാവശ്യ ലഗേജുമായി നടക്കാൻ താൽപ്പര്യമില്ലെന്ന കളിയാക്കൽ പൂജാരയ്ക്ക് കൊണ്ടത് പരാതിയായി; ഇംഗ്ലണ്ടിൽ പുറത്തിരുത്തിയപ്പോൾ അശ്വിനും നീതികേടിൽ തിളച്ചു; രോഹിത്തിന്റെ ഓപ്പണിങ്ങിലെ മികവും സീനിയേഴ്‌സിനെ ഒരുമിപ്പിച്ചു; വിരാട് കോലിക്ക് വിനയായത് ഗാംഗുലിയുടെ കോപം