You Searched For "വിരാട് കോലി"

വിരാട് കോലി ചോദിച്ചത് നീ എന്തിനാണ് രജത് പാട്ടീദാറിന്റെ ഫോണ്‍ നമ്പര്‍ ഉപയോഗിക്കുന്നത് എന്നായിരുന്നു; യാഷ് ദയാലും ഇതു തന്നെ ചോദിച്ചു;  എ ബി ഡിവില്ലിയേഴ്‌സ് വിളിച്ചപ്പോള്‍ ഇംഗ്ലീഷില്‍ എന്തൊക്കെയോ പറഞ്ഞു, ഞങ്ങള്‍ക്കൊന്നും മനസിലായില്ല;  സൂപ്പര്‍ താരങ്ങളോട് നേരിട്ട് സംസാരിച്ചതിന്റെ ത്രില്ലില്‍ മനീഷ് ബിസി
ടീം ഇന്ത്യയുടെ ലോകകപ്പ് പ്ലാനില്‍ വിരാട് കോലിയും രോഹിത് ശര്‍മയുമില്ല;  ഒക്ടോബറിലെ ഓസ്‌ട്രേലിയക്കെതിരായ പരമ്പരയോടെ വിരമിച്ചേക്കും; ടെസ്റ്റ് ക്യാപ്റ്റനായി ഗില്‍ തിളങ്ങിയതോടെ ഏകദിനത്തിലും തലമുറമാറ്റം; നിര്‍ണായക നിലപാടിലേക്ക് ബിസിസിഐ
38 വയസ്സുകാരനായ ജോക്കോവിച്ചിന്റെ മത്സരം കാണാന്‍ 36ാം വയസ്സില്‍ വിരമിച്ച കോലി; വിരമിക്കല്‍ തീരുമാനം പിന്‍വലിച്ച് ടെസ്റ്റ് ക്രിക്കറ്റിലേക്ക് മടങ്ങിയെത്തണമെന്ന് ആരാധകര്‍; ടെസ്റ്റില്‍ നിന്നുള്ള അപ്രതീക്ഷിത വിരമിക്കലിന്റെ കാരണം തമാശയോടെ പറഞ്ഞ് മുന്‍ ഇന്ത്യന്‍ നായകന്‍
പതുക്കെ ക്രിക്കറ്റ് അവരില്‍നിന്ന് അകലും, അവര്‍ ക്രിക്കറ്റില്‍നിന്നും; ശാരീരികക്ഷമത നിലനിര്‍ത്തുക വലിയ വെല്ലുവിളി; 2027 ലെ ഏകദിന ലോകകപ്പ് ടീമില്‍ രോഹിത്തും കോലിയും ഉണ്ടാകുമെന്ന് തോന്നുന്നില്ല; തുറന്നുപറഞ്ഞ് സൗരവ് ഗാംഗുലി
ദുരിത ബാധിതര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നു! വിമാന ദുരന്തത്തില്‍ ഞെട്ടല്‍ രേഖപ്പെടുത്തി വിരാട് കോഹ്ലിയും രോഹിത്ത് ശര്‍മ്മയും;   അഹമ്മദാബാദിലെ വിമാനാപകടത്തില്‍ അനുശോചിച്ച് ക്രിക്കറ്റ് ലോകം
ആദ്യ ഐ.പി.എല്‍ കിരീടം നേടിയ വിരാട് കോലിക്കും റോയല്‍ ചാലഞ്ചേഴ്‌സ് ബംഗളൂരുവിനും അഭിനന്ദനങ്ങള്‍; ഇത് അസാമാന്യമായ നേട്ടം! അഭിനന്ദിച്ച് ഹാരി കെയിന്‍; അപൂര്‍വ ചിത്രവും പങ്കുവെച്ചു
പുകവലിക്കാന്‍ പ്രത്യേക മുറി ഒരുക്കിയില്ല; വിരാട് കൊലിയുടെ പബ്ബില്‍ പൊലീസിന്റെ മിന്നല്‍ പരിശോധന;  മാനേജര്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തു; വിവാദങ്ങള്‍ വിട്ടൊഴിയാതെ  ചിന്നസ്വാമി സ്റ്റേഡിയത്തിന് സമീപത്തെ വണ്‍8 കമ്മ്യൂണ്‍
ബുമ്രയെന്ന ക്യാപ്റ്റനെക്കാള്‍ കളിക്കാരനെയാണ് ടീമിന് ആവശ്യം;  ക്യാപ്ടന്‍സിയെ കുറിച്ച് രാഹുലുമായി സംസാരിച്ചിട്ടില്ല;  കോലി തന്നെയാണ് വിരമിക്കുന്നതായി അറിയിച്ചത്;  ആ തീരുമാനത്തെ ബഹുമാനിക്കുകയാണ് ചെയ്തതെന്നും അജിത് അഗാര്‍ക്കര്‍
ധോണിക്ക് താല്‍പര്യമുള്ള കാലം വരെ കളിക്കാന്‍ സാധിക്കും; ആരാധകര്‍ കളി കാണാന്‍ ആഗ്രഹിക്കുന്നു; ധോണിക്കാണ് യഥാര്‍ഥ ആരാധകരുള്ളത്; മറ്റുള്ളവരുടെ ആരാധകരെല്ലാം സമൂഹമാധ്യമങ്ങളിലാണ്; ചിലതൊക്കെ പെയ്ഡ് ആരാധകരുമാണ്; വിവാദ പരാമര്‍ശവുമായി ഹര്‍ഭജന്‍
ഇന്ത്യയുടെ ടെസ്റ്റ് കുപ്പായം അഴിച്ച വിരാട് കോലി കൗണ്ടിയില്‍ കളിക്കുമോ? ലോര്‍ഡ്സില്‍ കളിക്കാനുള്ള ഓഫര്‍വെച്ച് മിഡില്‍സെക്‌സ്;  കോള്‍മാന്റെ ക്ഷണം സ്വീകരിക്കുമോ? ഇന്ത്യന്‍ താരത്തിന്റെ തീരുമാനം നിര്‍ണായകം
ക്രിക്കറ്റിനു വേണ്ടതെല്ലാം നല്‍കിക്കഴിഞ്ഞു; മനസ്സ് ശരീരത്തോട് പറഞ്ഞു, ഇതാണ് പോകാനുള്ള സമയം; ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നതിനു തൊട്ടുമുമ്പ് വിരാട് കോലിയുമായി നടത്തിയ സ്വകാര്യ സംഭാഷണത്തെ കുറിച്ച് ശാസ്ത്രി