You Searched For "വിഴിഞ്ഞം"

രാത്രി ഇരുട്ടിൽ ഭയം കൊണ്ട് നേരെ ഓടിയത് അഞ്ചുതെങ്ങിലെ ബന്ധു വീട്ടിൽ; പോലീസ് എത്തിയപ്പോൾ നാടകീയ കീഴടങ്ങൽ..; മദ്യലഹരിയിൽ കലി അടങ്ങാതെ തീര്‍ഥപ്പന്റെ തല പിടിച്ച് റോഡിലിടിച്ചു; വേദന സഹിച്ച് പാതി ബോധത്തിൽ വീട്ടിലേക്ക് യാത്ര; എല്ലാം കൈവിട്ടുപോയത് ആ ചീത്തവാക്ക് പ്രയോഗത്തിൽ; വിഴിഞ്ഞത്തെ നടുക്കിയ അരുംകൊലയിൽ അയൽവാസി കുടുങ്ങുമ്പോൾ
തോർത്ത് കൊണ്ട് കണ്ണുകൾ കെട്ടി; കാലുകൾ ചങ്ങലകൊണ്ട് പൂട്ടിയ നിലയിൽ..; കടലിൽ മീൻ പിടിക്കാൻ പോയ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തിയതിൽ അടിമുടി ദുരൂഹതയോ?; വേറെ സംശയങ്ങൾ ഒന്നുമില്ലെന്ന് കുടുംബം; ഫോൺ പരിശോധന നിർണായകമാകും; ആ വിഴിഞ്ഞം സ്വദേശിക്ക് സംഭവിച്ചതെന്ത്?; പോലീസ് അന്വേഷണം തുടരുമ്പോൾ
പരിസ്ഥിതിനാശവും മത്സ്യത്തൊഴിലാളികളുടെ ഉപജീവനനഷ്ടവും  കണ്ടെയ്നറുകളില്‍നിന്നും മറ്റും മാലിന്യം നീക്കാന്‍ വേണ്ട ചെലവും; കേരളത്തിന് വേണ്ടത് 9531 കോടി; എം എസ് സി അകിറ്റേറ്റ 2 എന്ന കപ്പല്‍ അറസ്റ്റില്‍; കൊച്ചിയിലെ കപ്പല്‍ മുങ്ങല്‍ വിഴിഞ്ഞത്തിന് പണിയാകുമോ? ഹൈക്കോടതിയില്‍ എല്ലാം തെളിയും
ടൂറിസം കപ്പലുകള്‍ വിഴിഞ്ഞത്ത് എത്തുന്നത് ഇനിയും വൈകും; ലോകത്തെ ഏറ്റവും വലിയ ചരക്ക് കപ്പലിലെ മലയാളി കപ്പിത്താന് പോലും തിരുവനന്തപുരത്ത് നിലം തൊടനായില്ല; വിഴിഞ്ഞത്തെ ഓപ്പറേഷന്‍ പൂര്‍ണ്ണമാക്കാന്‍ ഇമിഗ്രേഷന്‍ ചെക്പോസ്റ്റ് സംവിധാനം അനിവാര്യത; ക്രൂചേഞ്ചിനുള്ള അവസരമുണ്ടാക്കേണ്ടത് വിനോദ സഞ്ചാരത്തിന് അനിവാര്യത; ഷോര്‍ ലീവില്‍ വേണ്ടത് അടിയന്തര ഇടപെടല്‍
മറൈന്‍ സര്‍വേയറായിരുന്ന പാലോക്കാരന്‍ ആന്റണി; അച്ഛനിലൂടെ കപ്പലും സമുദ്രയാത്രയും മകന്റെ ഇഷ്ടങ്ങളായി; ചരിത്രമായി വിഴിഞ്ഞത്ത് നങ്കൂരമിടല്‍; അഭിമാനവും ആഹ്ലാദവും പങ്കുവച്ച് മലയാളി ക്യാപ്ടന്‍; തൃശൂരുകാരന്‍ വില്ലി കൊണ്ടു വന്നത് അര കിലോമീറ്ററോളം നീളവും 22 നില കെട്ടിടത്തിന്റെ വലുപ്പവുമുള്ള കടല്‍ അത്ഭുതത്തെ; ലോകത്തെ ഏറ്റവും ശേഷി കൂടിയ കണ്ടെയ്നര്‍ കപ്പല്‍ വിഴിഞ്ഞത്ത്
കന്യാകുമാരിയ്ക്ക് അടുത്ത് തന്നെ ഉണ്ടെന്ന് ഫോൺ കോൾ..!; വിഴിഞ്ഞത്ത് നിന്ന് മത്സ്യബന്ധനത്തിന് പോയി കാണാതായ സംഭവം; നാല് പേർ സുരക്ഷിതർ; ബാക്കിയുള്ളവർക്കായി തിരച്ചിൽ തുടരുന്നു
വ്യാഴാഴ്ച ഉച്ചയ്ക്കു ശേഷം വിഴിഞ്ഞത്തു നിന്ന് രണ്ട് വള്ളങ്ങളില്‍ പോയ ഒന്‍പത് പേര്‍; വെള്ളിയാഴ്ച രാവിലെ മടങ്ങിയെത്തേണ്ടവര്‍ ഇനിയും തീരമണഞ്ഞില്ല; വള്ളവുമായി അന്വേഷണത്തിന് ഇറങ്ങി മത്സ്യതൊഴിലാളികള്‍; കോസ്റ്റ് ഗാര്‍ഡും നേവിയും പരിശോധനയില്‍; വിഴിഞ്ഞം പ്രാര്‍ത്ഥനയില്‍; കാലവര്‍ഷം കലിതുള്ളുമ്പോള്‍
എംഎസ്‌സി എല്‍സ ത്രീ വിഴിഞ്ഞത്ത് നങ്കൂരമിട്ടപ്പോഴേ കപ്പല്‍ മറിഞ്ഞ വശത്തേക്ക് ചരിവ്; ആ സമയത്ത് ബര്‍ത്തില്‍ ഉണ്ടായിരുന്ന മറ്റുരണ്ടു ഫീഡര്‍ കപ്പലുകള്‍ക്കും ചരിവില്ല; തെളിവായി അപകടത്തിന് മുമ്പെടുത്ത വീഡിയോ പുറത്ത്; കാലാവധി കഴിഞ്ഞ എല്‍സ ത്രീയുടെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റിലും സംശയം; കപ്പല്‍ മുങ്ങിയതില്‍ ദുരൂഹതയേറുന്നു
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ജോലി വാഗ്ദാനം ചെയ്ത് ചില വ്യക്തികളും സംഘടനകളും വ്യാജ പരസ്യം നല്‍കി പണം തട്ടുന്നു; വഞ്ചിതരാകരുതെന്ന് മുന്നറിയിപ്പുമായി തുറമുഖ കമ്പനി
പുറംകടലില്‍ ചരക്ക് കപ്പല്‍ നങ്കൂരമിട്ടത് സാങ്കേതിക തകരാറ് മൂലം; ആശങ്കപ്പെടുത്തുന്നതൊന്നും കേരളാ തീരത്തില്ലെന്ന് ഉറപ്പിക്കാന്‍ പ്രത്യേക സംവിധാനങ്ങള്‍; വിഴിഞ്ഞത്തെ നിരീക്ഷണം പ്രത്യേക റഡാര്‍ സഹായത്താല്‍; വ്യോമസേനയും തീരസംരക്ഷണ സേനയും ഡോണിയര്‍ വിമാനങ്ങളും ഹെലികോപ്ടറുകളും ഉപയോഗിച്ച് സംസ്ഥാനത്തും നിരീക്ഷണം; കേരളവും ജാഗ്രതയില്‍