SPECIAL REPORTവിഴിഞ്ഞത്തേക്ക് കൂറ്റന്‍ കപ്പലുകളുടെ വരവ് തുടരുന്നു; മദര്‍ഷിപ്പ് എം എസ് സി ലിസ്ബണ്‍ വിഴിഞ്ഞത്തെത്തി; എം എസ് സി സിമോണ നാളെ തുറമുഖത്തെത്തും; വഴിഞ്ഞത് എത്തുന്ന മൂന്നാമത്തെ വലിയ ചരക്കുകപ്പല്‍; കപ്പലിന്റെ ക്യാപ്ടനും മലയാളിമറുനാടൻ മലയാളി ബ്യൂറോ12 Oct 2024 8:14 PM IST
SPECIAL REPORTഓട്ടോമാറ്റിക് തുറമുഖം ആയതിനാല്‍ വേഗത്തില്‍ ചരക്ക് ഇറക്കാനും കയറ്റാനുമാകും; ഇതിനൊപ്പം രണ്ടു കപ്പലുകള്‍ക്ക് ബര്‍ത്തിങ്ങും; ട്രയല്‍ റണ്ണില്‍ നേട്ടം കൊയ്ത് വിഴിഞ്ഞം; ഒക്ടോബറില്‍ കമ്മീഷനിംഗിന് നീക്കം; കാല്‍ലക്ഷം കടന്ന് ചരക്കുനീക്കംമറുനാടൻ മലയാളി ബ്യൂറോ22 Sept 2024 6:59 AM IST
Newsവിഴിഞ്ഞത്തെ 'ഓണത്തള്ളും' പൊളിഞ്ഞു; തിരുവോണത്തിന് മുമ്പ് ഔദ്യോഗിക ഉദ്ഘാടനം എന്ന പ്രഖ്യാപനം നടക്കില്ല; തുറമുഖത്തിന് റോഡും റെയിലും അനിവാര്യത; കൂറ്റന്‍ കപ്പലുകള്‍ എത്തുന്നത് ആശ്വാസംമറുനാടൻ മലയാളി ബ്യൂറോ14 Sept 2024 7:53 AM IST
SPECIAL REPORTവിമാനത്താള ടെൻഡറിലെ നിയമോപദേശകൻ അദാനിയുടെ മകന്റെ അമ്മാവൻ; കോടതിയിലും തോറ്റതോടെ തിരുവനന്തപുരം തീറെഴുതി കിട്ടി; ഇനി കണ്ണ് കൊച്ചിയിൽ; വൈറ്റില മൊബിലിറ്റ് ഹബ്ബിൽ കമ്പനി എത്തുന്നത് മോദിയുടെ സുഹൃത്തിന് വേണ്ടി; മന്ത്രി ശശീന്ദ്രൻ മകന് ഉന്നത ജോലി നൽകിയതും ഫലം കണ്ടു; വൺ...ടു...ത്രീ മോഡൽ അറസ്റ്റ് തടയാനോ കൊച്ചിയിലെ കൈമാറ്റം? പ്രതിപക്ഷം കള്ളക്കളി മണക്കുമ്പോൾമറുനാടന് മലയാളി9 Nov 2020 11:06 AM IST
SPECIAL REPORTവിഴിഞ്ഞം കരാറിൽ അദാനിക്കായി വഴിവിട്ട് സഹായിച്ചു; ഉമ്മൻ ചാണ്ടിക്കും കെ ബാബുവിനും എതിരെ വിജിലൻസ് അന്വേഷണത്തിന് സർക്കാർ ഉത്തരവ്; സർക്കാർ 548 കോടിക്ക് ഏറ്റെടുത്ത ഭൂമി പണയംവയ്ക്കാൻ അദാനിക്ക് കരാറിലൂടെ അവസരം നൽകിയത് സംസ്ഥാനതാൽപ്പര്യത്തിന് വിരുദ്ധമെന്ന് കണ്ടെത്തൽമറുനാടന് മലയാളി21 Jan 2021 5:43 PM IST
Politicsസാമുദായിക സമവാക്യങ്ങൾ കോവളത്ത് ഏറെ നിർണ്ണായകം; ജാതി അധിക്ഷേപം ഉന്നയിച്ച് ലോക്കൽ സെക്രട്ടറിയും ഭാര്യയും മകനും സിപിമ്മിനെ പ്രതിക്കൂട്ടിൽ നിർത്തുമ്പോൾ പ്രതിസന്ധിയിലാകുക ഇടത് സാധ്യതകൾ; ഏര്യാ സെക്രട്ടറി ഹരികുമാറിനെതിരെ ഉയർത്തുന്നത് ഗൗരവമുള്ള ആരോപണം; വഴിഞ്ഞം സ്റ്റാൻലിയുടെ രാജി തലവേദനയാകുക നീലന്മറുനാടന് മലയാളി3 Feb 2021 6:54 AM IST
KERALAMകയറ്റം കയറവേ ചരക്കുലോറി പിന്നോട്ട് ഉരുണ്ടു; കാറുകളും ഓട്ടോറിക്ഷയും അപകടത്തിൽപ്പെട്ടു; സംഭവം വിഴിഞ്ഞം-മുക്കോല-കല്ലുവെട്ടാൻകുഴി സർവ്വീസ് റോഡിൽസ്വന്തം ലേഖകൻ7 March 2021 7:36 AM IST
KERALAMവിഴിഞ്ഞത്ത് വള്ളങ്ങൾ മറിഞ്ഞു കാണാതായ മത്സ്യത്തൊഴിലാളികൾക്കായി തിരച്ചിൽ തുടരുന്നു; രൂക്ഷമായ കാറ്റിലും കടൽക്ഷോഭത്തിലും പെട്ട് മറിഞ്ഞത് രണ്ട് വള്ളങ്ങൾ; അഞ്ച് പേർ രക്ഷപ്പെട്ടെത്തിയപ്പോൾ അഞ്ചോളം പേരെ ഇനിയും കണ്ടെത്താനുണ്ടെന്ന് റിപ്പോർട്ട്സ്വന്തം ലേഖകൻ26 May 2021 6:42 AM IST
KERALAMവിഴിഞ്ഞത്ത് കടൽക്ഷോഭം രൂക്ഷം; വള്ളം മുങ്ങി കാണാതായവരിൽ ഒരാൾ മരിച്ചു; നാല് പെരെ കോസ്റ്റ് ഗാർഡ് രക്ഷിച്ചു; തെരച്ചിൽ തുടരുന്നുമറുനാടന് ഡെസ്ക്26 May 2021 12:04 PM IST
SPECIAL REPORTകടൽക്ഷോഭങ്ങൾക്ക് അറുതിയില്ല; തീരദേശവാസികളുടെ സമ്പാദ്യങ്ങളെല്ലാം വെള്ളത്തിലാകുന്നു; കടലിൽ നിന്ന് വീണ്ടെടുത്ത കേരളതീരങ്ങൾ വീണ്ടും കടലിലേയ്ക്കോ?മറുനാടന് മലയാളി29 May 2021 7:28 PM IST
KERALAMവിഴിഞ്ഞം മുതൽ കാസർഗോഡ് വരെ തിരമാലകൾ ഉയരും; കടലാക്രമണത്തിനും സാധ്യത; കാറ്റ് വീശിയടിക്കുമെന്നും മുന്നറിയിപ്പ്; നാലു ദിവസം കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ നിന്ന് മത്സ്യബന്ധനത്തിനു വിലക്ക്സ്വന്തം ലേഖകൻ12 July 2021 3:01 PM IST
KERALAMവിഴിഞ്ഞം തുറമുഖത്തുകൊഴിയാള ചാകര; മീനിന്റെ വിലയും കുത്തനെ കുറഞ്ഞു; വാങ്ങാൻ തുറമുഖത്ത് തിക്കും തിരക്കുംമറുനാടന് മലയാളി10 Aug 2021 8:28 PM IST