You Searched For "വിഴിഞ്ഞം"

ഇത് ആവശ്യമായ സജ്ജീകരണങ്ങളും സൗകര്യങ്ങളും ചെയ്തു കൊടുക്കുന്നതിൽ വരുത്തിയ ഗുരുതരമായ വീഴ്ച; സർക്കാരിന്റെ പിടിപ്പുകേടുമൂലം വിഴിഞ്ഞം പദ്ധതി വൻ പ്രതിസന്ധിയിലെന്ന് കെ സുധാകൻ എംപി
തലസ്ഥാനത്ത് വീണ്ടും ഗുണ്ടാ വിളയാട്ടം; വിഴിഞ്ഞത്ത് പമ്പ് ജീവനക്കാരനെ വെട്ടി; അക്രമം പമ്പിൽ മൊബൈൽ ഫോൺ ഉപയോഗിക്കരുതെന്ന് പറഞ്ഞതിന്; സംഭവം ഇന്നലെ രാത്രി; ആക്രമണത്തിൽ ജീവനക്കാരന്റെ ഇടതു കൈക്ക് പരിക്കേറ്റു; രണ്ട് മാസത്തിനിടെ തലസ്ഥാനത്ത് 21 ഗുണ്ടാ ആക്രമണങ്ങൾ
വിഴിഞ്ഞത്ത് വൃദ്ധയെ കൊന്നവർ തന്നെ ഒരു വർഷം മുമ്പ് 14 കാരിയേയും കൊലപ്പെടുത്തി; വിദ്യാർത്ഥിനിയെ കൊന്നത് പീഡനവിവരം പുറത്തറിയാതിരിക്കാൻ; കൊല നടന്നത് കൃത്യം ഒരു വർഷം മുമ്പ് ഇതേ തീയതിയിൽ; വൃദ്ധയേയും വിദ്യാർത്ഥിനിയേയും കൊന്നത് ഒരേ ചുറ്റിക ഉപയോഗിച്ച്; വിഴിഞ്ഞത്ത് പിടിയിലായത് സൈക്കോ സീരിയൽ കില്ലർ ഫാമിലി
മകൻ കാരണം ഒരു പെണ്ണ് ചത്തു; നിർണായകമായത് റഫീക്കയുടെ നാക്കുപിഴ; പ്രണയം നടിച്ച് പീഡിപ്പിച്ചത് പുറത്തറിയാതിരിക്കാൻ പതിനാലുകാരിയെ ചുറ്റിക കൊണ്ടടിച്ച് കൊലപ്പെടുത്തിയത് അമ്മയും മകനും ചേർന്ന്; ദത്തെടുത്ത കുട്ടിയുടെ മരണത്തിൽ പൊലീസ് സംശയിച്ചത് രക്ഷകർത്താക്കളെ; വിഴിഞ്ഞത്ത് സത്യം തെളിഞ്ഞത് ഇങ്ങനെ
14കാരിയെ കൊന്നിട്ട് അച്ഛനേയും അമ്മയേയും പ്രതികളാക്കാൻ വ്യാജ മൊഴി നൽകിയ ക്രുരത; കള്ള മൊഴി വിശ്വസിച്ച് പാവങ്ങളെ ദ്രോഹിച്ച കാക്കി കുപ്പായക്കാർ; അയൽക്കാരിയെ കൊന്നത് അന്നത്തെ അതേ അമ്മയും മകനുമാണെന്ന പൊലീസുകാരിയുടെ തിരിച്ചറിവ് നിർണ്ണായകമായി; റഫീഖയുടെ മുഖംമൂടി തകർത്തത് സിപിഒ വിജിത; വിഴിഞ്ഞത് സത്യം തെളിയുമ്പോൾ
പ്രണയവിവാഹം ചെയ്തതിന് കെവിനെ ഓടിച്ച്‌ മുക്കിക്കൊന്നത് മണിമലയാറ്റിൽ; വിഴിഞ്ഞത്ത് കാമുകിയെ കാണാനെത്തിയ യുവാവിനെ കൊലപ്പെടുത്തിയത് കടലിൽ വീഴ്‌ത്തിയും; കൊലപ്പെടുത്താനായി കിരണിനെ വിളിച്ചു വരുത്തിയതാണോയെന്ന് അന്വേഷിക്കണമെന്നും കോടതി; കാമുകിയുൾപ്പടെ 4 പ്രതികൾക്ക് മുൻകൂർ ജാമ്യം നിഷേധിച്ചു
ദിവസവും 12 ലക്ഷം പിഴയൊടുക്കേണ്ടത് ഒഴിവാക്കി; തമിഴ്‌നാട്ടിൽ നിന്ന് പാറയെത്തിച്ചു; കേരളത്തിലെ ക്വാറികൾ തുറന്നുകൊടുത്തു; വിഴിഞ്ഞത് മുന്ദ്രാ പോർട്ടിനുണ്ടായത് സമാനതകളില്ലാത്ത നേട്ടം; മോദിയുടെ കൂട്ടുകാരന്റെ സ്വന്തം ആളായി തുറമുഖ മന്ത്രി; അഹമ്മദ് ദേവർകോവിലിനെ അഹമ്മദാബാദിൽ സത്കരിക്കാൻ അദാനി; ഗുജറാത്തിലേക്ക് മന്ത്രിയെ പിണറായി അയക്കുമോ?
കൂടംകുളം പദ്ധതി അട്ടിമറിക്കാൻ ശ്രമിച്ചവർ തന്നെയാണോ വിഴിഞ്ഞം പ്രക്ഷോഭത്തിന് പിന്നിലെന്ന് പരിശോധിക്കണമെന്ന് ബിജെപി; അനുരഞ്ജനത്തിന് മുൻകൈയെടുത്ത് ശശി തരൂർ; പുനരധിവാസ പാക്കേജ് സർക്കാർ അംഗീകരിക്കും; മണ്ണെണ്ണയിൽ സബ്‌സിഡിയും പരിഗണിക്കും; വിഴിഞ്ഞത്തെ ചർച്ച ക്രിയാത്മകമാക്കാൻ സർക്കാർ; നീതി പ്രതീക്ഷിച്ച് അതിരൂപത
കേന്ദ്രസേനയുടെ ആവശ്യമില്ലെന്നും സംരക്ഷണം നൽകാനാകുമെന്നും സർക്കാർ ഹൈക്കോടതിയിൽ; വിഴിഞ്ഞത്തെ സമരക്കാർ കോടതി പറഞ്ഞാൽ കേൾക്കുമോ? അദാനിയുടെ നിയമ പോരാട്ടം നിർണ്ണായകമാകും; തുറമുഖ നിർമ്മാണം നിർത്തിയുള്ള തീരശോഷണ പഠനാവശ്യത്തിൽ ലത്തീൻ സഭയും ഉറച്ച്; വിഴിഞ്ഞത്ത് സമരം തുടരുമ്പോൾ
വിഴിഞ്ഞം തുറമുഖ നിർമ്മാണം നിർത്തിവെക്കാൻ പറയാനാകില്ല; പദ്ധതി തടസ്സപെടുത്താതെ പ്രതിഷേധമാകാം; അദാനിയുടെ ഹർജിയിൽ ഇടപെട്ട് ഹൈക്കോടതി; മത്സ്യത്തൊഴിലാളികളുടെ സമരത്തിന് പൊലീസ് കൂട്ടുനിൽക്കുന്നതായി അദാനി കോടതിയിൽ; സർക്കാർ ഇടപെടൽ ഉണ്ടായില്ലെങ്കിൽ പദ്ധതിയിൽ പ്രതിസന്ധിയാകും
തുറമുഖ നിർമ്മാണം തുടരണം; ജോലിക്കെത്തുന്ന തൊഴിലാളികളെ ആരും തടസ്സപ്പെടുത്തരുത്; പദ്ധതി പ്രദേശത്തെത്തുന്ന ഉദ്യോഗസ്ഥരെ തടയരുത്; പൊലീസിന് സംരക്ഷണം നൽകാനാകുന്നില്ലെങ്കിൽ കേന്ദ്ര സഹായം തേടാം; നിർമ്മാണ മേഖലയിൽ പ്രതിഷേധക്കാർ അതിക്രമിച്ച് കയറരുത്; സമാധാന സമരം ആവാം; വിഴിഞ്ഞത്ത് ഹൈക്കോടതി ഇടപെടൽ; അദാനിയുടെ ആവശ്യങ്ങൾക്ക് അംഗീകാരം