You Searched For "വിഴിഞ്ഞം"

പുറംകടലില്‍ ചരക്ക് കപ്പല്‍ നങ്കൂരമിട്ടത് സാങ്കേതിക തകരാറ് മൂലം; ആശങ്കപ്പെടുത്തുന്നതൊന്നും കേരളാ തീരത്തില്ലെന്ന് ഉറപ്പിക്കാന്‍ പ്രത്യേക സംവിധാനങ്ങള്‍; വിഴിഞ്ഞത്തെ നിരീക്ഷണം പ്രത്യേക റഡാര്‍ സഹായത്താല്‍; വ്യോമസേനയും തീരസംരക്ഷണ സേനയും ഡോണിയര്‍ വിമാനങ്ങളും ഹെലികോപ്ടറുകളും ഉപയോഗിച്ച് സംസ്ഥാനത്തും നിരീക്ഷണം; കേരളവും ജാഗ്രതയില്‍
കുമ്മനടിയുടെ അതേ ആവേശത്തില്‍ ചന്ദ്രനടിയെ സൈബര്‍ സഖാക്കള്‍ ഏറ്റെടുത്തില്ല; വിഴിഞ്ഞത്ത് രാജീവ് ചന്ദ്രശേഖറിനെതിരെ പൊട്ടിത്തെറിച്ച മന്ത്രി റിയാസിന്റെ പ്രതികരണത്തില്‍ മുഖ്യമന്ത്രിയ്ക്കും നീരസം; ഇത് റിയാസിന്റെ ഭാഗത്ത് നിന്നും കരുതല്‍ വേണ്ട സമയമോ? മാസപ്പടിയില്‍ ഷോണ്‍ ജോര്‍ജ് നടത്തിയ അപ്രതീക്ഷിത നീക്കം ക്ലിഫ് ഹൗസിനേയും ഞെട്ടിച്ചു; ആ 3,344 ഇടപാടുകള്‍ ആര്‍ക്ക് വിനയാകും? വിഴിഞ്ഞം പരിഹാസത്തില്‍ ചര്‍ച്ച തുടരും
പ്രധാനമന്ത്രി വിഴിഞ്ഞത്ത് രാഷ്ട്രീയം പറഞ്ഞത് ശരിയായില്ല; ഉമ്മന്‍ ചാണ്ടിയുടെ പേരുപോലു ചടങ്ങില്‍ പരാമര്‍ശിച്ചില്ല; കെ പി സി സി പുനസംഘടന വേണമോയെന്ന് തീരുമാനിക്കേണ്ടത് ഹൈക്കമാന്റെന്നും ചെന്നിത്തല
ചോള, പാണ്ഡ്യ രാജാക്കന്‍മ്മാരുടെ പായ്ക്കപ്പലുകള്‍ അടുത്ത ഇടം; സര്‍ സി പി തൊട്ട് കെ കരുണാകരനടക്കം നടത്തിയത് ആത്മാര്‍ഥ ശ്രമം; ചൈനീസ് ഫ്രോഡ് കമ്പനിയെ ഓടിച്ച മന്‍മോഹന്‍; ഒടുവില്‍ ഉമ്മന്‍ചാണ്ടിയുടെ നിശ്ചയദാര്‍ഢ്യത്തില്‍ പിറവി; 12ാം നൂറ്റാണ്ടിലെ തകര്‍ച്ചക്കുശേഷം 21-ാം നൂറ്റാണ്ടില്‍ പുനര്‍ജജനി; വിഴിഞ്ഞത്തിന്റെ അസാധാരണ കഥ!
അനന്തപത്മനാഭനില്‍ തുടക്കം; ശങ്കരാചാര്യതില്‍ കത്തിക്കയറല്‍; പിണറായിയേയും തരൂരിനെ കൂട്ടുപിടിച്ച് ഇന്ത്യാ സഖ്യത്തിന് ഒളിയമ്പ്; കമ്മ്യൂണിസ്റ്റുകളുടെ മാറ്റം ചര്‍ച്ചയാക്കാന്‍ അദാനിയെ പുഴ്ത്തിയ വാസവന്‍; സെന്റ് ജോര്‍ജ് പള്ളിയും മാര്‍പ്പാപ്പയും ക്രൈസ്തവര്‍ക്കായി; അവസാനം രാജീവ് ചന്ദ്രശേഖറിന്റെ വികസിത കേരളം; വിഴിഞ്ഞത്ത് നിന്നും മോദി മടങ്ങുമ്പോള്‍
വളരെ മുന്നേ ഉദ്ഘാടന വേദിയിലെത്തി, ഒറ്റയ്ക്ക് ഇരുപ്പുറപ്പിച്ച് രാജീവ് ചന്ദ്രശേഖര്‍; ബിജെപി സംസ്ഥാന അധ്യക്ഷന്റെ സാന്നിധ്യം കണ്ട് അസ്വസ്ഥനായി  മന്ത്രി മുഹമ്മദ് റിയാസ്; നിങ്ങളുടെ സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തിന് നിങ്ങളുടെ മുന്നണിയുടെ കണ്‍വീനര്‍ സ്റ്റേജില്‍ ഉണ്ടാകുന്നത് സ്വാഭാവികമല്ലേയെന്ന് പരിഹസിച്ചു രാഹുല്‍ മാങ്കൂട്ടത്തിലും; ഉദ്ഘാടന വേദിയിലും വിവാദം
30 കൊല്ലം കഴിഞ്ഞിട്ടും ഇതു പോലൊന്ന് ഗുജറാത്തില്‍ ഉണ്ടാക്കിയില്ല; അദാനിയ്ക്ക് ഗുജറാത്തികളോട് മറുപടി പറയേണ്ടി വരും! ഇന്ത്യാ സഖ്യത്തിലെ നെടുനായകനായ മുഖ്യമന്ത്രിക്കൊപ്പം തരൂരും വേദിയില്‍; ഇത് പലരുടേയും ഉറക്കം കളയുമെന്ന് പ്രധാനമന്ത്രി; രാഷ്ട്രീയം പറഞ്ഞതിന് മലയാള തര്‍ജ്ജമയില്ല; മോദിയെ അമ്പരപ്പിച്ച് പരിഭാഷകന്‍; വിഴിഞ്ഞത്ത് രാഹുലിന് ഒളിയമ്പ്
ചൈന വിഴിഞ്ഞത്തിനെതിരെ പ്രവര്‍ത്തിക്കുന്നത് നേരിട്ടല്ല; ആദ്യം എത്തിയത് ചൈനയുടെ രണ്ട് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍; ആ കമ്യൂണിസ്റ്റ് ചതി പൊളിത്തത് ഡോ മന്‍മോഹന്‍ സിങ്; അദാനിയെ അടിക്കാന്‍ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് എത്തിയതും തുറമുഖത്തെ തകര്‍ക്കാന്‍; അതും ചൈനയുടെ ചതി; ഏലിയാസ് ജോണ്‍ ആ പൊളിഞ്ഞ അട്ടിമറിക്കഥ പറയുമ്പോള്‍
കേരളത്തിലെ ട്രേഡ് യൂണിയന്‍ സാഹചര്യം എനിക്കുമറിയാം; മാറിമാറി വരുന്ന സര്‍ക്കാരുകളും എന്തിനെയും വിമര്‍ശിക്കുന്ന മാധ്യമങ്ങളും; തമിഴ്നാട് സൗജന്യമായി രണ്ടായിരം ഏക്കര്‍ തരും; അദാനിയെ മാറ്റിയെടുത്തത് ഉമ്മന്‍ചാണ്ടി; കല്ലറയില്‍ എത്തി പ്രാര്‍ത്ഥിച്ച് വിഴിഞ്ഞം എംഎല്‍എ; ഉമ്മന്‍ചാണ്ടിയുടെ ഓര്‍മ്മകളെ പോലും ഭയക്കുന്നത് ആര്?
പൂര്‍ണമായും ഓട്ടോമേറ്റഡ് യാര്‍ഡ് ക്രെയിനുകളും റിമോട്ട് ഓപ്പറേറ്റഡ് ഷിപ്പ്ടുഷോര്‍ ക്രെയിനുകളും വേഗതയും സുരക്ഷയും നല്‍കും; ഇവിടെ ഉള്ളത് ആദ്യ തദ്ദേശീയ എഐ അധിഷ്ഠിത വെസ്സല്‍ ട്രാഫിക് മാനേജ്മെന്റ് സിസ്റ്റം; ഇന്ത്യയിലെ ആദ്യ സമര്‍പ്പിത ട്രാന്‍ഷിപ്‌മെന്റ് തുറമുഖം; വിഴിഞ്ഞം എല്ലാ കപ്പല്‍ ഗതികളേയും മാറ്റി മറിക്കും
ജേഡ് സര്‍വീസില്‍ ഇടംപിടിച്ചതോടെ ദക്ഷിണേഷ്യയുടെ ചരക്കുഗതാഗത മുഖമായി വിഴിഞ്ഞം മാറും; 2028നകം അടുത്തഘട്ടം പൂര്‍ത്തീകരിക്കുമ്പോള്‍ വിഴിഞ്ഞം തുറമുഖത്തിന്റെ കുറഞ്ഞ സ്ഥാപിതശേഷി പ്രതിവര്‍ഷം 30 ലക്ഷം ടിഇയു ആകും; വിഴിഞ്ഞം ചര്‍ച്ചയാക്കുന്നത് ചരക്കു നീക്കത്തിന്റെ അനന്തസാധ്യത
ഇതുവരെ ഇന്ത്യന്‍ കണ്ടെയ്‌നര്‍ നീക്കത്തിന്റെ 75 ശതമാനവും കൈകാര്യം ചെയ്തത് കൊളംബോ തുറമുഖം; വലിയ തോതിലുള്ള വിദേശനാണ്യ നഷ്ടവും വരുമാന നഷ്ടവും രാജ്യത്തിനുണ്ടായി; നാളെ മുതല്‍ കളി പുതിയ തലത്തില്‍; പ്രധാനമന്ത്രിയെ തുറമുഖത്ത് സ്വീകരിക്കുക കൂറ്റന്‍ മദര്‍ഷിപ്പ്; കടലില്‍ യുദ്ധകപ്പല്‍ അടക്കമുള്ള സുരക്ഷാ സന്നാഹം; മോദി ഇന്നെത്തും; വിഴിഞ്ഞം സര്‍വ്വസജ്ജം; കമ്മീഷനിംഗ് ആഘോഷമാകും