You Searched For "വിവാദം"

ഇവനൊന്നും പാട്ട് പാടാന്‍ വേറെ സ്ഥലമില്ലേ? അമ്പലത്തിലെ ഗാനമേളയില്‍ ഭക്തരോടാണോ പുഷ്പനെ അറിയാമോ എന്ന് ചോദിക്കുന്നത്? ബിജെപിക്ക് ഇടം ഉണ്ടാക്കിക്കൊടുക്കുകയാണോ അവരുടെ ലക്ഷ്യം? കടയ്ക്കല്‍ ക്ഷേത്ര വിവാദത്തില്‍ വിമര്‍ശനവുമായി വി ഡി സതീശന്‍
നടി രന്യ പ്രതിയായ സ്വര്‍ണക്കടത്ത്: സിഐഡി അന്വേഷണ ഉത്തരവ് പിന്‍വലിച്ച കര്‍ണാടക സര്‍ക്കാര്‍ നടപടി വിവാദത്തില്‍; പിന്നാലെ ബംഗളുവുരില്‍ വ്യാപക റെയ്ഡുമായി ഇഡിയും;  റെയ്ഡ് നടക്കുന്നത് രന്യയുടെയും കൂട്ടുപ്രതി ഹോട്ടല്‍ വ്യവസായിയുടെ പേരക്കുട്ടിയുടെയും വീടുകളില്‍; അന്വേഷണം ഡിജിപി കെ രാമചന്ദ്രറാവുവിലേക്ക് നീങ്ങുന്നു
ശരീഅത്ത് നിയമങ്ങള്‍ പുരുഷ കേന്ദ്രീകൃതം; കാരണം നിയമങ്ങള്‍ എല്ലാം രൂപപ്പെടുത്തിയവര്‍ പുരുഷന്‍മാരാണ്. ഖുര്‍ആനും ഇസ്ലാമിക നിയമങ്ങളും വ്യത്യസ്തമാണ്; ചരിത്രകാരന്‍ ഡോ. മുഹമ്മദ് കൂരിയയുടെ പ്രസംഗം ഇസ്ലാമിക വിരുദ്ധമെന്ന് റഹ്‌മത്തുള്ള ഖാസിമി മൂത്തേടം; തിരുത്തണമെന്നം ആവശ്യം
ആ സിനിമയില്‍ മോശം ഭാഗങ്ങള്‍ ഉണ്ടായേക്കാം; ഒരുപാട് പേരുടെ പരിശ്രമം വേണ്ടിവന്ന ചിത്രമായിരുന്നു അത്; പല മോശം സിനിമകളേക്കാളും കങ്കുവ വിമര്‍ശിക്കപ്പെടുന്നത് കണ്ടപ്പോള്‍ വിഷമം തോന്നി; കങ്കുവയെ കുറിച്ച് ജ്യോതിക
നടി രന്യ റാവുവിന്റെ സ്വര്‍ണ്ണക്കടത്ത് ബന്ധം കോണ്‍ഗ്രസിനെതിരെ ആയുധമാക്കിയ ബിജെപിക്ക് തിരിച്ചടി; രന്യക്ക് 12 ഏക്കര്‍ ഭൂമി അനുവദിച്ചത് മുന്‍ ബിജെപി സര്‍ക്കാര്‍;  അനുവദിച്ച ഭൂമിയില്‍ കമ്പനി ഒരു പ്രവര്‍ത്തനവും തുടങ്ങിയിട്ടില്ലെന്ന് സര്‍ക്കാര്‍
ചാതുര്‍വര്‍ണ്യത്തിന്റെ ഉച്ചിഷ്ടം പേറുന്ന തന്ത്രിമാര്‍ക്കെതിരെ നടപടി വേണം; അമ്പലങ്ങളുടെ അധികാരം തന്ത്രിമാരുടെ കയ്യിലാണെന്ന ദുഷ്ട ചിന്തയുള്ളവരെ സര്‍ക്കാര്‍ നിലയ്ക്ക് നിര്‍ത്തണം; കഴക നിയമനം പാലിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്; കൂടല്‍മാണിക്യം ക്ഷേത്രത്തിലെ ജാതിവിവേചനത്തിനെതിരെ വെള്ളാപ്പള്ളി
സ്വര്‍ഗത്തില്‍ പോകണം, യേശുവിനെ കാണണം, സുജാത പറയുന്നിടത്ത് അടക്കണം; മൃതദേഹം സംസ്‌കരിക്കണമെന്ന് എം എം ലോറന്‍സ് പറയുന്ന വീഡിയോയുമായി വാര്‍ത്താസമ്മേളനം നടത്തി മകള്‍ സുജാത; മൃതദേഹം വിട്ടുകിട്ടണം എന്നാവശ്യപ്പെട്ട് വീണ്ടും ഹൈക്കോടതിയില്‍ പുനപരിശോധനാ ഹര്‍ജി നല്‍കി
മീനച്ചില്‍ താലൂക്കില്‍ ലൗ ജിഹാദിലൂടെ നഷ്ടപ്പെട്ടത് 400 പെണ്‍കുട്ടികളെ; അതില്‍ 41 പെണ്‍കുട്ടികളെ തിരിച്ചുകിട്ടി; നാര്‍ക്കോട്ടിക് ജിഹാദിനെതിരെയും ലൗ ജിഹാദിനെതിരെയും ഒരുമിച്ച് തന്നെ നീങ്ങണമെന്ന് പി സി ജോര്‍ജ്ജ്
ഡിസൈനര്‍ വസ്ത്രങ്ങള്‍ ധരിച്ച് ഗുല്‍മാര്‍ഗിലെ മഞ്ഞുമൂടിയ പ്രദേശത്ത് നാല് ദിവസം നീണ്ട ഫാഷന്‍ ഷോ; റമദാനില്‍ ഫാഷന്‍ ഷോ നടത്തിയത് അനാദരവാണെന്ന് ചൂണ്ടിക്കാട്ടി പ്രതിഷേധം; റമദാനില്‍ ഫാഷന്‍ ഷോ നടത്തിയത് അപലപനീയമെന്ന് പറഞ്ഞ് അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ല
ഇസ്ലാം വളരെ ശാസ്ത്രീയ മതമാണ്; ഗണിതശാസ്ത്രം ഇസ്ലാമിലൂടെയാണ് ആവിര്‍ഭവിച്ചത്; ഒരു ഡോക്ടറായത് കൊണ്ട് എനിക്കത് പറയാന്‍ കഴിയും; ഇസ്ലാം ആധുനികമായ ശാസ്ത്രീയമായ മതമാണ്: രോഹിത് ശര്‍മ്മ വിവാദത്തിന് പിന്നാലെ, സ്വന്തം മതത്തെ പൊക്കിയടിച്ച് എയറിലായി ഷമ മുഹമ്മദ്