You Searched For "വിവാദം"

38,000 ഇരട്ടവോട്ടുകളെ കണ്ടെത്തിയുള്ളൂവെന്ന തെരഞ്ഞെടുപ്പു കമ്മീഷൻ വിലയിരുത്തലിനെ വെല്ലുവിളിച്ച് ചെന്നിത്തല; ഇരട്ടവോട്ടുമായി ബന്ധപ്പെട്ട വിവരങ്ങളെല്ലാം നാളെ പുറത്തുവിടും; മോദിയുടെ അനുസരണയുള്ള കുട്ടിയാണ് പിണറായി; വർഗീയ വോട്ടുകൾ ഞങ്ങൾക്ക് വേണ്ട; ഇഎംസിസി ധാരണാപത്രം ഇനിയും റദ്ദാക്കിയില്ലെന്നും പ്രതിപക്ഷ നേതാവ്
അന്തരിച്ച സിപിഎം നേതാവ് പികെ കുഞ്ഞനന്തന്റെ പേര് വോട്ടർ പട്ടികയിൽ! വോട്ടർപട്ടികയിൽ നിന്നും പേരുമാറ്റാൻ പരാതി നൽകിയവർക്ക് ബിഎൽഒയുടെ അന്വേഷണ റിപ്പോർട്ടിന് ശേഷം ലഭിച്ചത് സഖാവ് ജീവിച്ചിരിപ്പുണ്ടെന്ന് മറുപടി
സ്വാമിയേ ശരണമയ്യപ്പാ...അയ്യപ്പന് മുന്നിൽ നമിക്കുന്നു; ശരണം വിളിയോടെ നരേന്ദ്ര മോദി കോന്നിയിൽ; പത്തനംതിട്ടയിലെ ക്ഷേത്രങ്ങളുടെ പേരുകൾ എണ്ണിപ്പറഞ്ഞു; യേശുദേവൻ മനുഷ്യരാശിക്കു വേണ്ടി നടത്തിയ ത്യാഗവും അനുസ്മരിച്ചു പ്രധാനമന്ത്രി; ബിജെപിയെ അധികാരത്തിലേറ്റാൻ കേരളം തയ്യാർ; കമ്മ്യൂണിസം ലോകം തള്ളിയ പ്രത്യയശാസ്ത്രമെന്ന് വിമർശനം
സംസ്ഥാനത്ത് ഇന്ന് 2508 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 24 മണിക്കൂറിനിടെ പരിശോധിച്ചത് 51783 സാമ്പിളുകൾ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.84 ശതമാനത്തിൽ; 10 ആരോഗ്യ പ്രവർത്തകർക്കും രോഗബാധ; 14 കോവിഡ് മരണങ്ങൾ കൂടി സ്ഥിരീകരിച്ചതോടെ ആകെ മരണം 4646 ആയി
പ്രചരണത്തിന്റെ അന്ത്യഘട്ടത്തിൽ പിണറായിയിലെ ക്യാപ്റ്റനെ തള്ളിപ്പറഞ്ഞ് കോടിയേരി; ടി പി വധം ചർച്ചയാകുമെന്ന് പറഞ്ഞ് കുത്തുവാക്കും; മത്സരിക്കാനില്ലെന്ന് പരസ്യമായി പറഞ്ഞ ഇ പി ജയരാജനും അങ്കക്കലിയിൽ; വ്യക്തിപൂജ ആരോപണത്തിൽ വഴിമുടക്കിയ പിണറായിയോട് നീരസത്തിൽ പി ജയരാജനും; സിപിഎം കണ്ണൂർ ലോബിയിൽ പിണറായിക്കെതിരെ പടയൊരുക്കമോ?
സംസ്ഥാനത്ത് കോവിഡ് കേസുകൾ കുത്തനെ ഉയരുന്നു; ഇന്ന് കോവിഡ് ബാധിച്ചത് 2802 പേർക്ക്; 24 മണിക്കൂറിനിടെ പരിശോധിച്ചത് 45,171 സാമ്പിളുകൾ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 6.20 ശതമാനമായി ഉയർന്നു; 16 ആരോഗ്യ പ്രവർത്തകർക്കും രോഗബാധ; പത്ത് കോവിഡ് മരണങ്ങൾ; 2173 പേരുടെ പരിശോധനാഫലം നെഗറ്റീവായി
ആഴക്കടൽ വിവാദത്തിൽ ഒന്നുമറിയില്ലെന്ന് സർക്കാർ പറയുന്നത് പച്ചക്കള്ളം; ഇഎംസിസിയുമായി സർക്കാർ ഒപ്പിട്ട ധാരണാപത്രം മന്ത്രിസഭയിൽ വെക്കാൻ ഫയൽ തുറന്നു; മത്സ്യത്തൊഴിലാളികളെ വഞ്ചിക്കാനുള്ള ശ്രമത്തിന്റെ തെളിവുകൾ ഓരോന്നായി പുറത്തുവരുമ്പോൾ പോളിങ് ബൂത്തിൽ തോൽവി ഭയന്ന് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ
തലശ്ശേരിയിൽ സിഒടി നസീറിന് തന്നെ വോട്ടു ചെയ്യണമെന്ന് കെ സുരേന്ദ്രനും വി മുരളീധരനും; മനസാക്ഷി വോട്ട് ചെയ്യാൻ നിർദേശിച്ച് ബിജെപി ജില്ലാ നേതൃത്വവും; മനസാക്ഷി കോൺഗ്രസിനൊപ്പം പോയാൽ ഭയക്കേണ്ടത് എ എൻ ഷംസീർ തന്നെ; ബിജെപിക്ക് സ്ഥാനാർത്ഥി ഇല്ലാത്ത മണ്ഡലത്തിൽ അടിമുടി ആശയക്കുഴപ്പം
പിണറായിയുടെ പേരിൽ ഭാര്യ അമ്പലപ്പുഴയിൽ പാൽപായസം കഴിപ്പിച്ചു; മുഖ്യമന്ത്രി അയ്യപ്പന്റെ മുന്നിൽ സാഷ്ടാംഗം നമസ്‌കരിക്കുകയാണ്; ദേവഗണങ്ങൾ തങ്ങളുടെ കൂടെയുണ്ട് എന്ന് പറയുമ്പോൾ അയ്യപ്പനെ ഭയപ്പെട്ടു എന്ന് വ്യക്തം; പിണറായി വിജയനെ പരിഹസിച്ച് ശോഭാ സുരേന്ദ്രൻ
ഗൂഢാലോചകരുടെ കൈകളിൽ വിലങ്ങുവീഴാതെ അക്രമ രാഷ്ട്രീയത്തിൽ നിന്നും മോചനമില്ല; എത്രയെത്ര പേരുടെ ജീവിതപ്രതീക്ഷകളേയും സ്‌നേഹാഹ്ലാദങ്ങളേയുമാണ് ഈ ക്രിമിനൽ കൂട്ടങ്ങൾ ചോരയിൽ കുളിപ്പിച്ച് കിടത്തുന്നത്; മുഹ്‌സിന്റെ കൊലപാതകത്തെ അപലപിച്ചു കെ കെ രമ
സുകുമാരൻ നായർക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി എ കെ ബാലൻ; പരാതി തുടർഭരണം പാടില്ലെന്ന പ്രസ്താവനക്കെതിരെ; സുകുമാരൻ നായർ രാഷ്ട്രീയം തുറന്നുപറയട്ടെ, അല്ലെങ്കിൽ രാഷ്ട്രീയമായി നേരിടുമെന്നും ബാലൻ; എൻഎസ്എസിനെ ഭീഷണിപ്പെടുത്താൻ നോക്കിയാൽ അത് ചെലവാകില്ലെന്ന് ചെന്നിത്തലയും