You Searched For "വിവാദം"

നിങ്ങൾക്ക് എന്തെങ്കിലും വിശദീകരണം വേണമെങ്കിൽ എന്നോട് ചോദിക്കണം അവരോടല്ല; ജിയോ ടവറുകൾ തകർക്കപ്പെട്ട സംഭവത്തിൽ പഞ്ചാബ് ഗവർണറും അമരീന്ദർ സിംഗും തമ്മിൽ തർക്കം
ആലിക്കുട്ടി മുസലിയാർക്ക് ലീഗിന്റെ വിലക്കോ? പാണക്കാട് കയറ്റില്ലെന്ന് ഭീഷണി എന്നാരോപണം; മുഖ്യമന്ത്രിയുടെ ജനസമ്പർക്ക പരിപാടിയിൽ ആലിക്കുട്ടി മുസലിയാരെ പങ്കെടുപ്പിക്കാതിരുന്നത് ഭീഷണിപ്പെടുത്തിയെന്നും സൈബർ ഇടങ്ങളിൽ പ്രചരണം; സർക്കാർ നിലപാടിന് എതിരായ ഉമ്മർ ഫൈസിയെ ഇതിനോടകം നീക്കിയെന്നും പ്രചരണം
ഡോളർ കടത്തു കേസിൽ സ്പീക്കറെ ചോദ്യം ചെയ്യാൻ നിയമോപദേശം തേടി കസ്റ്റംസ്; ഉപദേശം തേടിയത് അസി. സോളിസിറ്റർ ജനറലിൽ നിന്നും; സഭാ സമ്മേളനം നടക്കുമ്പോൾ മൊഴിയെടുക്കാൻ സ്പീക്കർ തന്നെ അനുമതി നൽകണം; സമ്മേളന കാലയളവ് കഴിഞ്ഞ് കുരുക്കു മുറുക്കുമെന്ന് ഉറപ്പായതോടെ കസ്റ്റംസിനെതിരെ അവകാശ ലംഘന നോട്ടീസും
ഒരു ലക്ഷത്തിൽ 1000 ൽ അധികം പേർക്ക് രോഗം; കോവിഡ് ബാധയുടെ ലോക എപ്പിസെന്ററായി ലണ്ടൻ; മഹാനഗരം കൈവിട്ടു പോകാതിരിക്കാൻ എല്ലാവരും വീടുകളിൽ; പ്രതിഷേധക്കാരും പതിയെ പതിയ മതിലകത്തേക്ക്
യുഡിഎഫ് സീറ്റ് നൽകിയാൽ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കും; ബിജെപിയോട് താൽപര്യമില്ല, അവരോട് ഭരണരീതിയോടും താൽപര്യമില്ല; നിയമസഭയിലെത്തിയാൽ ഏറെ കാര്യങ്ങൾ ചെയ്യാനാകും; എറണാകുളത്ത് മത്സരിക്കാനാണ് താൽപര്യം; വേറിട്ട ശബ്ദമായി നിന്നിട്ട് കാര്യമില്ല; രാഷ്ട്രീയ താൽപ്പര്യം തുറന്നു പറഞ്ഞ് കമാൽ പാഷ
തിരിച്ചറിയണം ഓരോ കള്ളനാണയങ്ങളെയും! നോവുന്ന പെണ്ണിന്റെയൊപ്പം നില്ക്കാതെ, പൊതു സമൂഹത്തിനു മുന്നിൽ അപഹാസ്യയായ ഒരുവൾക്ക് വേണ്ടി പോരാടാതെ മാറി നില്ക്കുന്നതല്ല ഫെമിനിസം; കുറ്റം തെളിയിക്കപ്പെടും വരെ സാന്ത്വനമായി കൂടെ നില്ക്കുന്നതും ഫെമിനിസമാണ്; അഞ്ജു പാർവ്വതി പ്രഭീഷ് എഴുതുന്നു
ജർമ്മനിയിലും ആസ്ട്രിയയിലും നാസികൾ നടത്തിയ ആക്രമണത്തെ ഓർമ്മിപ്പിക്കുന്ന നാണക്കേട്; അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും മോശം മനുഷ്യനായി ട്രംപ് വിലയിരുത്തപ്പെടും; ട്രംപിനെതിരെ ആഞ്ഞടിച്ച് ആർനോൾഡ് ഷൈ്വസ്നാഗറും; ട്രംപ് പടിയിറങ്ങുന്നത് നാറി നശിച്ച്
വെൽഫെയർ പാർട്ടിയുമായി ചർച്ച നടത്തിയിട്ടില്ല; വാർത്തകൾക്ക് പിന്നിൽ ഗൂഢാലോചന; വെൽഫെയറുമായി നിയമസഭാ തെരഞ്ഞെടുപ്പിൽ സഖ്യമില്ല, ബന്ധം അടഞ്ഞ അദ്ധ്യായം; താൻ എക്കാലത്തും മതേതര നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്; അതിൽ ഇതുവരെ വെള്ളം ചേർക്കേണ്ടി വന്നിട്ടില്ല; ആരോപണങ്ങൾക്ക് മറുപടിയുമായി മുല്ലപ്പള്ളി രാമചന്ദ്രൻ
വാളയാറിൽ നേരറിയാൻ സിബിഐ എത്തുന്നു; പെൺകുട്ടികളുടെ ദുരൂഹ മരണത്തിലെ പുനരന്വേഷണം സിബിഐക്കു വിട്ടു സംസ്ഥാന സർക്കാർ; മുഖ്യമന്ത്രി നിർദ്ദേശം നൽകിയത് പെൺകുട്ടികളുടെ കുടുംബത്തിന്റെ ആവശ്യത്തെ തുടർന്ന്; കേരളാ പൊലീസ് കെടുകാര്യസ്ഥതയിൽ അട്ടിമറിച്ച കേസിന് പുതുജീവൻ; സന്തോഷം നൽകുന്ന തീരുമാനമെന്ന് മാതാപിതാക്കൾ
പ്ലീസ്, ഡോണ്ട്. സ്റ്റോപ്പ് ഇറ്റ്. ആം സോറി... ഡോണ്ട് പ്രൊസീഡ് വിത്ത് ദാറ്റ്. സ്റ്റോപ്പ് ഇറ്റ്; വെൽഫയർ പാർട്ടിയെപ്പറ്റി ഒരക്ഷരം മിണ്ടരുതെന്ന് മുല്ലപ്പള്ളി; മാധ്യമ പ്രവർത്തകർ ചോദ്യം ആവർത്തിച്ചപ്പോൾ നിയന്ത്രണം വിട്ടു; നിങ്ങൾ അതിനെകുറിച്ച് കൂടുതൽ സംസാരിക്കേണ്ട.. മാനേജ്‌മെന്റിന് വേണ്ടിയിട്ടാണോയെന്നും കെപിസിസി അധ്യക്ഷൻ
ഓട്ടോ ഓടിച്ചിരുന്നവനെയും കൂലിപ്പണിക്കാരനെയും ഒരു തമിഴ്‌നാട്ടുകാരൻ നന്നായി പറ്റിച്ചു, ദാറ്റ്സാൾ; റാന്നിയിലെ യുറേനിയം കഥയുടെ പിന്നിൽ ഇത്ര മാത്രമേയുള്ളൂവെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം; സാമ്പത്തിക നഷ്ടമുണ്ടാകാത്തത് ആരുടെയോ ഭാഗ്യം; എങ്കിലും പൂർണമായ സ്ഥിരീകരണമില്ലാതെ കസ്റ്റഡിയിൽ ഉള്ളവരെ വിടില്ല