STATEജമാഅത്തെ ഇസ്ലാമിയുമായി രാഷ്ട്രീയ കൂട്ടുകെട്ട് ഉണ്ടാക്കിയിട്ടില്ല; സ്ഥാനാര്‍ഥികളെ നോക്കി അവര്‍ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്; പി.ഡി.പി പീഡിപ്പിക്കപ്പെട്ടവര്‍ തന്നെ; മഅദനി പ്രതിയായാല്‍ പിടിച്ചു കൊടുക്കാതിരിക്കാന്‍ പറ്റുമോ? നിലപാട് ആവര്‍ത്തിച്ചു എം വി ഗോവിന്ദന്മറുനാടൻ മലയാളി ഡെസ്ക്11 Jun 2025 12:32 PM IST
STATEമന്ത്രി പി. പ്രസാദിന്റെ വീടിന് മുന്നില്‍ ഭാരതാംബയുടെ ചിത്രവുമായി ബി.ജെ.പി; തടഞ്ഞ് സി.പി.ഐ പ്രവര്‍ത്തകര്‍; പ്രദേശത്ത് സംഘര്‍ഷാവസ്ഥ; ആര്.എസ്.എസ് ചിഹ്നത്തിന് മുന്നില്‍ വിളക്കുകൊളുത്താന്‍ ഇടതുമന്ത്രിമാരെ കിട്ടില്ലെന്ന് മന്ത്രി കെ രാജന്മറുനാടൻ മലയാളി ബ്യൂറോ7 Jun 2025 2:46 PM IST
SPECIAL REPORTഭാരതാംബ സങ്കല്‍പ്പം രൂപം കൊണ്ടത് ദേശീയപ്രസ്ഥാന കാലത്ത്; 'മാതൃമൂര്‍ത്തി' ചിത്രവുമായി അബനീന്ദ്രനാഥ് ടഗോര്‍ രൂപം നല്കി; പിന്നീട് സൃഷ്ടിക്കപ്പെട്ടത് നിരവധി ഭാരതമാതാ ചിത്രങ്ങള്‍; ത്രിവര്‍ണ പതാകയേന്തിയ ചിത്രം വരിച്ചത് 1947-52 കാലത്ത് എംഎല് ശര്‍മ്മ; രാജ്ഭവനില്‍ ഉപയോഗിച്ചത് കാവിധ്വജം പിടിക്കുന്ന ചിത്രം; ഭാരതംബാ ചിത്രത്തിന്റെ കഥയിങ്ങനെസ്വന്തം ലേഖകൻ6 Jun 2025 1:31 PM IST
SPECIAL REPORTസര്‍വകലാശാലാ ഭേദഗതി ബില്ലില്‍ ഒപ്പിടാതെ സര്‍ക്കാറുമായി ആദ്യം ഉടക്കി; ഇപ്പോള്‍ കാവിക്കൊടിയേന്തിയ ഭാരതാംബ ചിത്രത്തിന്റെ പേരിലും ബന്ധം വഷളായി; ഗവര്‍ണര്‍ - സര്‍ക്കാര്‍ മധുവിധു കഴിയുന്നു; മന്ത്രിമാര്‍ എത്താത്തതില്‍ കടുത്ത നീരസം പ്രകടിപ്പിച്ച് ആര്‍ലേക്കര്‍; ഭരണഘടനലംഘനം ആരോപിച്ചു മന്ത്രിമാരും പ്രതിപക്ഷവുംമറുനാടൻ മലയാളി ഡെസ്ക്6 Jun 2025 7:50 AM IST
SPECIAL REPORTവേദിയില്‍ ആര്.എസ്.എസ് ഉപയോഗിക്കുന്ന ഭാരതാംബയുടെ ചിത്രം; ഈ ചിത്രത്തില്‍ പുഷ്പാര്‍ച്ചന വേണമെന്ന് നിര്‍ബന്ധം പിടിച്ച് രാജ്ഭവന്; പറ്റില്ലെന്ന് കൃഷിവകുപ്പ്; പരിസ്ഥിതി ദിനാഘോഷം ബഹിഷ്ക്കരിച്ച് കൃഷി മന്ത്രി പി പ്രസാദ്; പരിസ്ഥിതി ദിന സെക്രട്ടറിയേറ്റ് അങ്കണത്തിലെ ദര്‍ബാര്‍ ഹാളിലേക്ക് മാറ്റിമറുനാടൻ മലയാളി ബ്യൂറോ5 Jun 2025 12:12 PM IST
In-depthഎന്നും മുസ്ലീങ്ങള്‍ക്കുവേണ്ടി നിലകൊണ്ട നടനെ 'വിശ്വരൂപ'ത്തില്‍ കുരുക്കിയത് ഇസ്ലാമിസ്റ്റുകള്‍; ഡ്രഗ് പാര്‍ട്ടിയിലും ആരോപണം; അനാവശ്യ സീനുകളുണ്ടാക്കി നടിമാരെ ചുംബിക്കുന്നു; ശ്രീവിദ്യ, സരിക, സിമ്രാന്, ഗൗതമി തുടങ്ങിയവുമായുള്ള മുറിഞ്ഞ ബന്ധങ്ങള്‍; ഇപ്പോള്‍ കന്നഡ വിവാദവും; ഉലകനായകന് വീണ്ടും വിവാദ നായകനാവുമ്പോള്‍!എം റിജു4 Jun 2025 2:36 PM IST
SPECIAL REPORTഭാര്യക്ക് ഫ്രഞ്ച് പ്രസിഡന്റിനെ തല്ലാനുള്ള അധികാരമുണ്ട്, കാരണം അവര്‍ അയാളുടെ ടീച്ചറാണ്! 15-ാം വയസ്സില്‍ പ്രണയിച്ചത് സ്കൂള്‍ ടീച്ചറെ; രക്ഷിതാക്കള്‍ നാടുകടത്തിയിട്ടും അണയാത്ത സ്നേഹം; 29-ാം വയസ്സില്‍ വിവാഹം കഴിച്ചത് 53 വയസ്സുള്ള അതേ ടീച്ചറെ; മാക്രാണിന്റെ അസാധാരണ അനുരാഗ ജീവിതം!എം റിജു2 Jun 2025 10:22 PM IST
SPECIAL REPORTദുബായില്‍ മലയാളി സംഘടനയുടെ വേദിയില്‍ എത്തിയത് ഔദ്യോഗികമായി ക്ഷണിക്കാതെ; തന്നെയും ഉമര്‍ ഗുല്ലിനെയും കണ്ട ആവേശത്തില്‍ ചില ഇന്ത്യാക്കാര്‍ വേദിയിലേക്ക് ക്ഷണിക്കുകയായിരുന്നു; വിവാദം അനാവശ്യമെന്നും രാഷ്ട്രീയത്തിനും അതീതമാകണം സ്പോര്ട്സെന്നും ഷാഹിദ് അഫ്രീദിമറുനാടൻ മലയാളി ബ്യൂറോ2 Jun 2025 7:06 PM IST
FOREIGN AFFAIRSഭക്ഷണം വാങ്ങാന്‍ ക്യൂ നിന്ന ആയിരത്തിലധികം വരുന്ന ജനക്കൂട്ടത്തിന് നേരെ ഇസ്രായേല്‍ ടാങ്കുകള്‍; അനേകം പാവങ്ങളുടെ ജീവന് എടുത്ത് ആക്രമണം; ലോകം ഒരുമിച്ച് എതിര്‍ത്തപ്പോള്‍ എല്ലാം നിഷേധിച്ച് ഇസ്രായേല്‍: ഗാസയില്‍ സംഭവിക്കുന്നത്മറുനാടൻ മലയാളി ഡെസ്ക്2 Jun 2025 10:09 AM IST
SPECIAL REPORTഇതുപോലൊരു വിരമിക്കല്‍ ഇനിയുണ്ടാവില്ല; പഞ്ചായത്ത് സെക്രട്ടറിയുടെ യാത്രയയപ്പ് പൊലീസ് സുരക്ഷാവലയത്തില്‍; യാത്ര പറച്ചിലിന് തങ്ങളെ കിട്ടില്ലെന്ന് പറഞ്ഞ് പൊലീസിനെ വിളിച്ചുവരുത്തിയത് സെക്രട്ടറിയോട് ഉടക്കിട്ട പഞ്ചായത്ത് പ്രസിഡന്റ്; വിചിത്ര സംഭവങ്ങള്‍ ഇടുക്കി ജില്ലയിലെ കുമാരമംഗലം പഞ്ചായത്തില്മറുനാടൻ മലയാളി ബ്യൂറോ30 May 2025 11:43 PM IST
SPECIAL REPORTപഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ 'ഒരു പടക്കം പൊട്ടിയാല്‍ പോലും അവര്‍ പാകിസ്ഥാനെ കുറ്റപ്പെടുത്തും' എന്ന് പറഞ്ഞത് ഷാഹിദ് അഫ്രിദി; അഫ്രിദി അടക്കം പാക് ക്രിക്കറ്റ് താരങ്ങള്‍ക്ക് ദുബായിലെ മലയാളി സമൂഹം സ്വീകരണം നല്‍കിയത് വിവാദമാകുന്നു; ഞെട്ടിക്കുന്ന സംഭവമെന്ന് പ്രതീഷ് വിശ്വനാഥന്മറുനാടൻ മലയാളി ബ്യൂറോ30 May 2025 7:05 PM IST
Cinema varthakalഭാഷാ വിവാദത്തില്‍ മാപ്പുപറയാന്‍ തയാറാകുന്നില്ല..!; കമല്‍ ഹാസന് ചിത്രം തഗ് ലൈഫിന് കര്‍ണാടകയില്‍ നിരോധനം ഏർപ്പെടുത്തി; തീരുമാനമെടുത്ത് ഫിലിം ചേംബര്സ്വന്തം ലേഖകൻ30 May 2025 5:44 PM IST