You Searched For "വിവാദം"

വ്യക്തിജീവിതത്തിലും രാഷ്ട്രീയത്തിലും നാളെ എന്ത് സംഭവിക്കുമെന്ന് പ്രവചിക്കാനാവില്ല; കോൺഗ്രസിലേയ്ക്ക് തിരിച്ചുപോക്കിന്റെ സൂചന നൽകി ചെറിയാൻ ഫിലിപ്പിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്
പാറ്റൂരിൽ ആർടെക്ക് അശോകന്റെ തട്ടിപ്പ് വീണ്ടും; ഫ്ളാറ്റുടമകൾക്ക് കൂടി അവകാശമുള്ള ഭൂമി സ്വന്തം പേരിലാക്കി കരമടച്ചു; ഭൂമി അശോകന്റെയും മകളുടെയും പേരിലാക്കിയത് റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരുടെയും ഒത്താശയോടെ; എൽഐസിയിൽ പണയം വെച്ച് 34 കോടി വായ്‌പ്പ എടുത്തതിന് പിന്നാലെ ഭൂമിയുടെ സമ്പൂർണ നിയന്ത്രണവും അശോകന്‌
മൻസൂർ വധക്കേസ്: ഫോണിൽ പ്രതികൾക്ക് നിർദ്ദേശം നൽകിയ ഉന്നത നേതാവിനെതിരെ തെളിവുകൾ തേടി ക്രൈംബ്രാഞ്ച്; ഷിനോസിന്റെ ഫോൺരേഖയിൽ കൊലയ്ക്കു മുൻപിലും പിന്നിലുമായി ഉന്നതനേതാവിന്റെ ഫോൺകോൾ വന്നതിന്റെ തെളിവുകൾ; സൈബർ പൊലീസ് റിപ്പോർട്ട് നിർണായകമായേക്കും; സിപിഎം കേന്ദ്രങ്ങൾ ആശങ്കയിൽ
ഒരേ കോവിഡ് വാക്സിന് മൂന്നു വില നിശ്ചയിക്കുന്നത് ഭ്രാന്തൻ നടപടി; വാക്‌സിൻ നയം തിരുത്തി രാജ്യത്തെ എല്ലാ പൗരന്മാർക്കും സൗജന്യമായി വാക്‌സിൻ എത്തിക്കണം; ഓക്‌സിജൻ ക്ഷാമം ഉണ്ടാകുമെന്ന് മുന്നറിയിപ്പ് കിട്ടിയിട്ടും കേന്ദ്രസർക്കാർ അനങ്ങാതിരുന്നതിന്റെ തിക്തഫലം ജനങ്ങൾ ഇപ്പോൾ അനുഭവിക്കുന്നു; വിമർശനവുമായി ചെന്നിത്തല
നാല് കോടി വിലയിട്ട പമ്പയിലെ മണൽ ഉപയോഗശൂന്യം; പ്രളയത്തിൽ അടിഞ്ഞുകൂടിയ പമ്പാ ത്രിവേണിയിലെ മണൽ വനത്തിൽ ഉപേക്ഷിച്ചു സർക്കാർ; ടോം ജോസിന്റെ ഹെലികോപ്ടറിലെത്തിയുള്ള സന്ദർശനവും മണലെടുപ്പ് ഉത്തരവും അടക്കമുള്ള വിവാദങ്ങൾക്ക് അവസാനം
സിദ്ദിഖ് കാപ്പനെ ആശുപത്രിയിൽ ചങ്ങലക്കിട്ടില്ലെന്ന് യുപി സർക്കാർ; വിദഗ്ദ ചികിത്സ ആവശ്യപ്പട്ടുള്ള ഹർജി നിലനിൽക്കില്ലെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത; കാപ്പന്റെ മെഡിക്കൽ രേഖകൾ ഹാജരാക്കാൻ ഉത്തരവിട്ട് സുപ്രീംകോടതി
എ എൻ ഷംസീർ എംഎൽഎയുടെ ഭാര്യയുടെ കണ്ണൂർ സർവകലാശാലയിലെ നിയമന നീക്കം തടഞ്ഞ് ഹൈക്കോടതി; എച്ച്ആർഡി സെന്ററിലെ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ മെയ് ഏഴുവരെ സ്ഥിരനിയമനം പാടില്ലെന്ന് നിർദ്ദേശം; മാനദണ്ഡം മറികടന്ന് ഇടതു എംഎൽഎയുടെ ഭാര്യയെ പിൻവാതിൽ വഴി നിയമിക്കാനുള്ള നീക്കം പൊളിഞ്ഞത് ഉദ്യോഗാർഥികളുടെ എതിർപ്പിൽ
മറുനാടൻ തെരഞ്ഞെടുപ്പു പ്രവചന മത്സരം അവസാന ഘട്ടത്തിലേക്ക്; കേരളം ആരു ഭരിക്കുമെന്ന് ശരിയായി പ്രവചിച്ചാൽ വിജയികളെ കാത്തിരിക്കുന്നത് മൂന്ന് പവൻ സ്വർണം; മത്സരത്തിൽ പങ്കെടുക്കാൻ അവശേഷിക്കുന്നത് നാല് ദിവസങ്ങൾ മാത്രം; തീപാറുന്ന പോരാട്ടം നടക്കുന്ന മണ്ഡലങ്ങളിലെ വിജയികളെ ഉടൻ പ്രവചിക്കൂ..
സിദ്ദീഖ് കാപ്പൻ വിഷയത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ദേശീയ മനുഷ്യാവകാശ കമ്മീഷനിൽ പരാതി; പരാതി നൽകിയത് ഫ്രറ്റേണിറ്റി മൂവ്മെന്റ് ദേശീയ പ്രസിഡണ്ട് ഷംസീർ ഇബ്രാഹിം
സാമ്പത്തിക തട്ടിപ്പിന് ഇരയായി പരാതി നൽകിയിട്ട് തിരിഞ്ഞു നോക്കിയില്ല; പരാതി ഇമെയിലിൽ നൽകിയിട്ടും നേരിട്ടു വിളിച്ചു പറഞ്ഞിട്ടും പൊലീസ് അവഗണിച്ചു; മുമ്പ് നാല് തവണ താൻ നൽകിയ പരാതിയിലും ഇതേ അനുഭവം; മ്യൂസിയം പൊലീസ് സ്റ്റേഷനെതിരെ മുൻ ഡിജിപി ആർ ശ്രീലേഖ
മൂന്ന് പവൻ സ്വർണം നേടേണ്ടേ? കേരളത്തിലെ തെരഞ്ഞെടുപ്പു വിജയികൾ ആരെന്ന് ഉടൻ പ്രവചിക്കൂ! മറുനാടൻ തെരഞ്ഞെടുപ്പു പ്രവചന മത്സരം അവസാനിക്കാൻ ഇനി മൂന്ന് ദിവസങ്ങൾ കൂടി മാത്രം; ഇനിയും പ്രവചന മത്സരത്തിൽ പങ്കെടുക്കാത്തവർ ഉടൻ പങ്കാളികളാകൂ..
എണ്ണിതോൽപ്പിക്കാമെന്ന് വിചാരിക്കുന്നുണ്ടെങ്കിൽ നടക്കില്ല; പാർലമെന്റ് ഫലത്തിന് സമാനമായ ട്രെന്റ് ആവർത്തിക്കും; പരസ്പര വിരുദ്ധമായ സർവ്വേകൾ യുഡിഎഫിന്റെ സാധ്യത ഉറപ്പിക്കുന്നുവെന്ന് പി കെ കുഞ്ഞാലിക്കുട്ടി; പിണറായി വിജയന്റെ എക്സിറ്റ് ആണ് നടക്കുന്നതെന്ന് എം എം ഹസനും; എക്‌സിറ്റ് പോൾ ഫലങ്ങൾ തള്ളി യുഡിഎഫ് നേതാക്കൾ