You Searched For "വിവാദം"

സ്പ്രിൻക്ലറിലെ കള്ളത്തരം മറയ്ക്കാൻ ഖജനാവ് മുടിച്ചു പിണറായി; മാധവൻ നമ്പ്യാർ കമ്മിറ്റിയുടെ റിപ്പോർട്ട് അട്ടിമറിക്കാൻ നിയോഗിക്കപ്പെട്ട പുതിയ സമിതി അധ്യക്ഷന് പ്രതിമാസം നൽകുന്നത് 75,000 രൂപ! സർക്കാരിനെ വെട്ടിലാക്കുന്ന റിപ്പോർട്ടു നൽകിയ ആദ്യ കമ്മറ്റിക്ക് പ്രതിഫലവും നൽകിയില്ല
പുതുച്ചേരിയിലേക്കും കണ്ണെറിഞ്ഞ് ബിജെപി; മന്ത്രിസഭയിലെ രണ്ടാമൻ നമശ്ശിവായം നാരായണ സ്വാമിയുമായി ഇടഞ്ഞു; പാർട്ടി വിടാനുള്ള തീരുമാനം ഇന്ന് പ്രഖ്യാപിക്കും; അഞ്ച് എംഎൽഎമാരെയും ഒപ്പം കൂട്ടാൻ ശ്രമം ശക്തം; മുതർന്ന നേതാവ് കണ്ണെറിയുന്നത് ബിജെപിയിലേക്ക് തന്നെയെന്ന് സൂചന; ദക്ഷിണേന്ത്യയെ ബിജെപി കോൺഗ്രസ് മുക്തമാക്കുമോ?
എൻസിപി വിജയിച്ച ഒരു സീറ്റും വിട്ടുകൊടുക്കില്ലെന്ന് മാണി സി കാപ്പൻ പവാറിനെ അറിയിച്ചു; സംസ്ഥാന നേതാക്കളെ ഡൽഹിക്ക് വിളിപ്പിച്ചു പവാർ; പാലാ സീറ്റിനായി പവാർ യെച്ചൂരിയെ കാണും; വിവാദം അനാവശ്യമെന്നും സീറ്റ് വിഷയത്തിൽ ഒരുതരത്തിലുള്ള അവകാശവാദങ്ങളും ഉന്നയിച്ചിട്ടില്ലെന്നും റോഷി അഗസ്റ്റിൻ
യുഡിഎഫുമായി അകന്ന ക്രൈസ്തവ വിഭാഗത്തെ അടുപ്പിക്കാൻ ഉമ്മൻ ചാണ്ടിക്ക് രക്തസാക്ഷി പരിവേഷം; മോദി- മല്ലു മോദി കൂട്ടുകെട്ട് തുറന്നു കാട്ടി മലബാറിൽ അടക്കം പ്രചരണം ശക്തമാക്കും; സ്വപ്‌നയുടെ രഹസ്യമൊഴി വിശ്വാസയോഗ്യമല്ലെന്ന് പറഞ്ഞ പിണറായി സോളാർ ഇരയുടെ മൊഴിയിൽ കാണുന്ന അതിവിശ്വസ്തത ചർച്ചയാക്കും; സോളാറിലെ സിബിഐ യുഡിഎഫിന് രക്ഷയാകുമ്പോൾ!
തെരഞ്ഞെടുപ്പ് അടുത്തപ്പോൾ പുരോഗമനം ചവറ്റുകുട്ടയിൽ! പെൺകുട്ടികളുടെ വിവാഹപ്രായം കൂട്ടരുതെന്ന് ടി പി അഷ്റഫലിക്ക് മാനസാന്തരം; ഇനിയെല്ലാം പണ്ഡിത സഭ പറയുന്നതു പോലെയെന്നും നേതാവ്; യു ടേൺ അടിച്ചത് സമസ്ത-ലീഗ് യോഗത്തിന് ശേഷം; അഷ്‌റഫ് അലി പെരിന്തൽമണ്ണയിൽ സ്ഥാനാർത്ഥിയാകുമെന്നും റിപ്പോർട്ടുകൾ
സോളാർ പീഡന പരാതിക്കൊപ്പം സാമ്പത്തിക ക്രമക്കേടും സിബിഐ അന്വേഷിക്കണം; അന്വേഷണത്തിനായി പ്രത്യേകം അപേക്ഷ നൽകില്ല; സോളാർ വിവാദം വീണ്ടു കത്തുമ്പോൾ ആവശ്യവുമായി മല്ലേലിൽ ശ്രീധരൻ നായർ; സോളാർ കേസിന്റെ തുടക്കം ഉമ്മൻ ചാണ്ടിയുടെ ഉറപ്പിൽ സോളാർ പാടത്തിനായി 40 ലക്ഷം കൊടുത്തുവെന്ന ആരോപണത്തോടെ
ഞാൻ വിശ്വാസവഞ്ചകനല്ല, പ്രതിഷേധക്കാരെ ചെങ്കോട്ടയിലേക്ക് നയിച്ചത് ഞാനല്ല; പഞ്ചാബിൽ നിന്നെത്തിയ പ്രതിഷേധക്കാരാണ് ചെങ്കോട്ടയിലേക്ക് നീങ്ങാൻ തീരുമാനിച്ചത്, അവരെ ആരും നയിച്ചതല്ല; ആരോപണങ്ങൾ നിഷേധിച്ചു ദീപ് സിദ്ദു; താൻ ഒളിവിലല്ലെന്നും ഡൽഹി അതിർത്തിയിൽ തന്നെ ഉണ്ടെന്നും ദീപ് സിദ്ദു ഫേസ്‌ബുക്ക് ലൈവിൽ
പുരോഗമനവാദികളായ സിനിമാക്കാരേ, നിങ്ങൾക്ക് ലജ്ജ തോന്നുന്നില്ലേ കേരള സർക്കാരിന്റെ സംസ്ഥാന ചലച്ചിത്ര അവാർഡുദാന നടപടിയിൽ! സിനിമയിൽ തുല്യതയ്ക്കും സമത്വത്തിനും വേണ്ടി വാദിച്ചിരുന്ന പെൺസിംഹങ്ങളൊക്കെ എവിടെപ്പോയി? അഞ്ജു പാർവതി പ്രഭീഷ് എഴുതുന്നു
വിവാദം മൂന്ന് പേരുടെ വ്യക്തിപരമായ താത്പര്യത്തിൽ നിന്നുണ്ടായ വിഷയം; വേണ്ടപ്പെട്ട ഒരാൾക്ക് നിയമനം കിട്ടാനാണ് അവർ ഇത് ചെയ്തത്; പിന്മാറാൻ നിനിതയ്ക്ക് മേൽ ഭീഷണിയുണ്ടായി; ഇല്ലെങ്കിൽ മാധ്യമങ്ങളെ അറിയിക്കുമെന്ന് പറഞ്ഞു; ഭീഷണിക്ക് വഴങ്ങില്ല; ഭാര്യയുടെ നിയമന വിവാദത്തിൽ പ്രതികരിച്ചു എം ബി രാജേഷ്