SPECIAL REPORTആ 15 ഏക്കർ റബ്ബർ അമ്മയുടെ പേരിലെ വസ്തു; അച്ഛന്റെ കോടിക്കണക്കിന് രൂപയുടെ വസ്തു വകകളിൽ ചില്ലിക്കാശു പോലും കിട്ടിയില്ല; എല്ലാം അനുജത്തിയും അനുജനും ചേർന്ന് തട്ടിയെടുത്തു; ആറുമാസമായി സഹോദരൻ അച്ഛനൊപ്പം നിന്നത് സമ്മർദ്ദത്തിലൂടെ തട്ടിപ്പു നടത്താൻ; സാങ്കേതിക അട്ടിമറിയും നടന്നു; ബാലകൃഷ്ണ പിള്ളയുടെ വിൽപത്രത്തിൽ ആക്ഷേപം തുറന്നു പറഞ്ഞ് മൂത്തമകൾമറുനാടന് മലയാളി19 May 2021 11:34 AM IST
Politicsദേവസ്വം മന്ത്രിസ്ഥാനത്ത് കെ രാധാകൃഷ്ണനെ നിയോഗിച്ചു ഞെട്ടിച്ചു പിണറായി സർക്കാർ; ദളിത് വിഭാഗത്തിൽ നിന്നുള്ള ദേവസ്വം മന്ത്രി രണ്ടാം മന്ത്രിസഭയിൽ; പുതുമുഖമായിട്ടും പി എ മുഹമ്മദ് റിയാസിന് പൊതുമരാമത്ത് അടക്കം സുപ്രധാന വകുപ്പുകൾ; വൈദ്യുതി വകുപ്പ് കെ കൃഷ്ണൻകുട്ടിക്കും നൽകി; വകുപ്പ് വിഭജനത്തിലും സർപ്രൈസുകൾ ഒളിപ്പിച്ച് സിപിഎംമറുനാടന് മലയാളി19 May 2021 3:09 PM IST
Politicsപുതുമുഖങ്ങളെ മന്ത്രിസഭയിൽ ഉൾപ്പെടുത്തേണ്ടത് അനിവാര്യം; കെ കെ ശൈലജയുടെ കാര്യത്തിൽ തീരുമാനമെടുത്തത് സംസ്ഥാന കമ്മിറ്റി; ബംഗാളിൽ അടക്കം സിപിഎം കേന്ദ്ര കമ്മറ്റി ഇടപെട്ടില്ല; രണ്ടാം പിണറായി സർക്കാറിന് അഭിവാദ്യം അർപ്പിക്കുന്നു; നിലപാട് വ്യക്തമാക്കി സീതാറാം യെച്ചൂരിമറുനാടന് മലയാളി20 May 2021 1:43 PM IST
Politicsന്യൂനപക്ഷ ക്ഷേമ വകുപ്പ് ഏൽപ്പിച്ചിട്ടില്ല; തിരിച്ചെടുത്തുന്നു എന്ന് പറയുന്നവർ രാഷ്ട്രീയലാഭത്തിനായാണ് ശ്രമിക്കുന്നത്; മുഖ്യമന്ത്രി ആ വകുപ്പ് കൈകാര്യം ചെയ്യുന്നത് സംസ്ഥാനത്ത മതന്യൂനപക്ഷങ്ങൾക്കുള്ള ഏറ്റവും നല്ല കാലഘട്ടമായിരിക്കും; വകുപ്പ് ഏറ്റെടുക്കൽ വിവാദം തള്ളി മന്ത്രി വി. അബ്ദുറഹിമാൻ; കരുതലോടെ പ്രതികരിച്ചു മുസ്ലിം സംഘടനകളുംമറുനാടന് മലയാളി22 May 2021 9:49 AM IST
SPECIAL REPORTന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്തത് സഭയുടെ ആഗ്രഹ പ്രകാരമെന്ന് ദീപിക പത്രം; സഭാ പത്രത്തിന്റെ അവകാശവാദം ക്രൈസ്തവ സഭകളുടെ സമ്മർദത്തിന് വഴങ്ങിയല്ലെന്ന പിണറായിയുടെ പ്രസ്താവനക്ക് പിന്നാലെ; ന്യൂനപക്ഷ വകുപ്പ് ഒരു മതത്തിന്റെയോ സംഘടനയുടേതോ കുത്തകയല്ലെന്ന് ഓർത്തഡോക്‌സ് സഭയുംമറുനാടന് മലയാളി23 May 2021 3:18 PM IST
SPECIAL REPORT36 ദ്വീപുകളിൽ ജനവാസം 10ൽ; ദ്വീപുകൾ കോവിഡിന്റെ പിടിയിലായതോടെ അഡ്‌മിനിസ്‌ട്രേറ്ററുടെ പിഴവെന്ന് ആരോപണം; മത്സ്യത്തൊഴിലാളി ഷെഡുകൾ പൊളിച്ചതും പ്രതിഷേധം ഇരട്ടിയാക്കി; വിവാദ നിയമങ്ങൾ നടപ്പിലാക്കിയത് കർഫ്യൂവിന്റെ മറവിൽ; പ്രഫുൽ പട്ടേലിന്റേത് വികസന നയങ്ങളെന്ന് ബിജെപിയും; ലക്ഷദ്വീപിൽ സംഭവിക്കുന്നതെന്ത്?മറുനാടന് ഡെസ്ക്25 May 2021 11:12 AM IST
Greetingsസമൂഹമാധ്യമങ്ങളിൽ ട്രെൻഡിങ്ങായി 'അറസ്റ്റ് രാംദേവ്' ഹാഷ്ടാഗ്; 'അവരുടെ പിതാക്കന്മാർക്ക് പോലും എന്നെ അറസ്റ്റ് ചെയ്യാനാകില്ല'; വെല്ലുവിളിയുമായി രാംദേവ്; വിവാദമായ വെല്ലുവിളിയുടെ വീഡിയോ പ്രചരിക്കുന്നുന്യൂസ് ഡെസ്ക്27 May 2021 7:53 PM IST
Greetings'മീ ടു'വുമായി നടക്കുന്ന ഇന്നത്തെ പെണ്ണുങ്ങൾക്കറിയാവോ എന്റെ സാഹചര്യങ്ങൾ; കെ.പി.എ.സി ലളിതയുടെ പ്രസ്താവനയ്ക്കെതിരെ സൈബർ ഇടത്തിൽ പ്രതിഷേധവുമായി വനിതകൾ; നിങ്ങളുടെ അനുഭവങ്ങളെ ആരാണ് ഇവിടെ റദ്ദ് ചെയ്തത്? അവഹേളിച്ചതെന്ന് ചോദ്യംമറുനാടന് ഡെസ്ക്30 May 2021 3:05 PM IST
Politicsടി പിയുടെ ബാഡ്ജിന് മുന്നിലും തോറ്റ് സിപിഎം ഹുങ്ക്! ടി പി ചന്ദ്രശേഖരന്റെ ചിത്രമുള്ള ബാഡ്ജ് ധരിച്ച് സത്യപ്രതിജ്ഞ ചെയ്ത് കെ.കെ.രമ എംഎൽഎയ്ക്കെതിരെ നടപടിയുണ്ടാകില്ല; പുതിയ അംഗമായതിനാൽ നടപടി എടുക്കേണ്ടതില്ലെന്ന് സ്പീക്കറുടെ തീരുമാനം; സഭാനാഥന്റെ പിന്തിരിയൽ നടപടി എടുത്താൽ അതും വിവാദമാകുമെന്ന് ഭയന്ന്മറുനാടന് മലയാളി30 May 2021 7:10 PM IST
SPECIAL REPORTപാവപ്പെട്ട രോഗികളെ പിഴിഞ്ഞ് കൊല്ലം ജില്ലാ ആശുപത്രി ലാബ്; പരിശോധാനാ നിരക്കുകൾ പബ്ലിക്ക് ഹെൽത്ത് ലാബ് നിരക്കിന്റെ ഇരട്ടിയിലേറെ; ഇത് സർക്കാർ ലാബോ സ്വകാര്യ ലാബോയെന്ന് വിമർശനംമറുനാടന് മലയാളി31 May 2021 6:20 PM IST
Politicsകുഴൽപ്പണം വിഷയത്തിൽ തൃശ്ശൂർ ബിജെപിയിൽ കലാപം; സ്വന്തം സഹപ്രവർത്തകന്റെ കുടൽ മാല പുറത്തെടുത്തു, കൂടുതൽ നാറും മുന്നേ പിരിച്ചുവിടണമെന്ന പോസ്റ്റുമായി ഒബിസി മോർച്ച ഉപാധ്യക്ഷൻ ഋഷി പൽപ്പു; പിന്നാലെ ബിജെപി നേതാവിന്റെ വധഭീഷണി; പാർട്ടിവിരുദ്ധ പ്രവർത്തനത്തിന് പുറത്താക്കലുംമറുനാടന് മലയാളി31 May 2021 7:26 PM IST
ASSEMBLYനിയമസഭയിൽ ഒരു അംഗം പോലുമില്ലെങ്കിലും ചൂടൻ ടോപിക്കായി ബിജെപി ബന്ധം; തെരഞ്ഞെടുപ്പിൽ ബിജെപി വോട്ടുകൾ ആർക്കെന്ന് ചോദ്യം; മൃദുഹിന്ദുത്വം കാട്ടിയത് ആരെന്നറിയാൻ എംഎൽഎമാരുടെ തലയെണ്ണിയാൽ മതിയെന്ന് തിരുവഞ്ചൂർ; തൃപ്പൂണിത്തുറയെ ചൂണ്ടി ഭരണപക്ഷവും; പരസ്പ്പരം പഴിചാരി ഭരണ, പ്രതിപക്ഷ അംഗങ്ങൾമറുനാടന് മലയാളി1 Jun 2021 7:25 AM IST