SPECIAL REPORTസ്വിറ്റ്സർലാൻഡലെ സംഗീത പരിപാടിക്കിടെ ഹോട്ടലിൽ വെച്ച് സഹകരിക്കണം എന്ന് ആവശ്യപ്പെട്ടെന്ന പരാതിപ്പെട്ടത് ഗായിക ചിന്മയി ശ്രീപദ; ബലമായി ചുംബിച്ചു, അശ്ലീല സന്ദേശങ്ങളയച്ചു തുടങ്ങിയ മീടൂ ആരോപണങ്ങളുമായി എത്തിയത് 17 വനിതകൾ; ആണ്ടാളിനെക്കുറിച്ചുള്ള പരാമർശവും വിവാദത്തിൽ; വൈരമുത്തുവിന്റെ വിവാദ ജീവിതം ഇങ്ങനെമറുനാടന് മലയാളി1 Jun 2021 7:49 AM IST
Politicsഋഷി പൽപ്പു ഫേസ്ബുക്കിൽ പോസ്റ്റിട്ടത് ജില്ലാ ജനറൽ സെക്രട്ടറി കെ ആർ ഹരിയെ പൊലീസ് കുഴൽപ്പണ കേസിൽ ചോദ്യം ചെയ്തതിന് പിന്നാലെ; പുറത്താക്കാൻ മുൻകൈയെടുത്ത് സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും; കുഴൽപ്പണത്തിൽ കുരുങ്ങി തൃശ്ശൂർ ബിജെപി; അന്വേഷണം മുറുകുമ്പോൾ നെഞ്ചിടിപ്പോടെ മുതിർന്ന നേതാക്കളുംമറുനാടന് മലയാളി1 Jun 2021 8:05 AM IST
Uncategorizedമാസ്ക് വയ്ക്കാൻ പറഞ്ഞ യാത്രക്കാരിയെ അടിച്ചത് മാറിടവും നിതംബവും കാട്ടി നടന്ന യുവതി; ഇടപെട്ട എയർഹോസ്റ്റസിനും മർദ്ദനം; വിമാനത്തിൽ നിന്നും അഹങ്കാരിയെ വലിച്ചിഴച്ചുകൊണ്ടു പോകുന്ന ദൃശ്യങ്ങൾ വൈറൽമറുനാടന് ഡെസ്ക്1 Jun 2021 10:31 AM IST
SPECIAL REPORTതെരഞ്ഞെടുപ്പ് ചെലവിന് ഒരു കോടി രൂപ! പ്രചാരണത്തിന് യാത്ര ചെയ്യാൻ ഹെലികോപ്ടർ; സ്ഥാനാർത്ഥിയാകാൻ ദല്ലാൾ നന്ദകുമാർ തനിക്ക് നൽകിയത് വൻ വാഗ്ദാനങ്ങൾ; നോമിനേഷൻ നൽകിയ ശേഷം അക്കൗണ്ടിൽ നൽകിയത് വെറും ഒന്നര ലക്ഷം മാത്രവും; നാലു ലക്ഷത്തിലേറെ ചെലവായതോടെ കടത്തിലുമായെന്ന് നടി പ്രിയങ്കമറുനാടന് മലയാളി1 Jun 2021 12:21 PM IST
Uncategorizedലേലത്തിൽ പങ്കെടുത്തത് ഒരു കമ്പനിയും ഒരു കൺസോർഷ്യവും; ബിഡിൽ പങ്കാളിയായ മൂന്ന് കമ്പനിയിലും ഫിറോസ് മീരാൻ ഡയറക്ടർ! ഫുട്ബോളിനെ ക്രിക്കറ്റ് വിഴുങ്ങുന്നതിന് തെളിവായി സ്കോർലൈനിൽ ജയേഷ് ജോർജിന്റ ഭാര്യയും; കച്ചവടം ഉറപ്പിച്ചത് മിന്ന ജയേഷും അച്ചാറു മുതലാളിയും ചേർന്നുള്ള കൺസോർഷ്യം; ഈസ്റ്റേൺ മുതലാളിയും കെസിഎയും കേരളാ ഫുട്ബോളിനെ സ്വന്തമാക്കുമ്പോൾമറുനാടന് മലയാളി3 Jun 2021 12:07 PM IST
KERALAMഎന്നിട്ടും അനർഹമായി പലതും നേടുന്നുവെന്നാണ് പ്രചാരണം; മുസ്ലിം സമുദായത്തിൽ നിന്നു പിരിച്ചെടുക്കുന്ന തുകയുടെ നാലിലൊന്ന് പോലും തിരിച്ചുലഭിക്കുന്നില്ല; വിമർശനവുമായി ഇ കെ സമസ്ത നേതാവ് സത്താർ പന്തല്ലൂർമറുനാടന് ഡെസ്ക്3 Jun 2021 4:32 PM IST
SPECIAL REPORTആ സംഭാഷണവുമായി തനിക്ക് ബന്ധമില്ല; സാമ്പത്തിക സഹായം വേണമെന്ന് ഇടനിലക്കാരെ നിർത്തി താൻ ആവശ്യപ്പെട്ടിട്ടില്ല; പണം വാങ്ങാൻ ആരെയും ചുമതലപ്പെടുത്തിയിട്ടുമില്ല; പത്ത് ലക്ഷം നൽകിയെന്ന ആരോപണത്തിൽ പ്രതികരിച്ചു സികെ ജാനു; ആരോപണം ഉന്നയിച്ചവർക്കെതിരെ മാനനഷ്ട കേസുംമറുനാടന് മലയാളി3 Jun 2021 9:42 PM IST
ASSEMBLYസ്പീക്കറെ 'നിങ്ങൾ' എന്ന് വിളിച്ച് ഷംസീർ; പരാമർശം പ്രസംഗം ചുരുക്കാൻ ആവശ്യപ്പെട്ടപ്പോൾ; പ്രതിപക്ഷ അംഗങ്ങൾ ബഹളം ഉണ്ടാക്കിയപ്പോൾ തലശ്ശേരി ശൈലിയെന്ന് വിശദീകരണം; ഒടുവിൽ ഖേദം പ്രകടിപ്പിച്ചു തടിയൂരൽ; മന്ത്രിസ്ഥാനം കിട്ടാത്ത കലിപ്പെന്ന പരിഹാസവുമായി സൈബർ ലോകവുംമറുനാടന് ഡെസ്ക്3 Jun 2021 11:18 PM IST
Marketing Featureഡിഇഓ എസ്പിക്ക് നൽകിയ പരാതി കുറേ ചുറ്റിത്തിരിഞ്ഞു; എസ്എസ്എൽസി കണക്ക് പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്ന സംഭവത്തിൽ പൊലീസ് കേസെടുത്തത് ഒന്നരമാസത്തിന് ശേഷം; സ്കൂൾ മാനേജരായ വെള്ളാപ്പള്ളിയും കൈവിട്ടതോടെ മുട്ടത്തുകോണം എസ്എൻഡിപി എച്ച്എസ്എസ് പ്രഥമാധ്യാപകൻ സന്തോഷ് ഊരാക്കുടുക്കിൽശ്രീലാല് വാസുദേവന്4 Jun 2021 2:56 PM IST
Politicsവിജിലൻസിനെ പിണറായി രാഷ്ട്രീയമായി ഉപയോഗിക്കുമോ? കൈകൾ ശുദ്ധമെന്ന് പറയുമ്പോഴും കേസിൽ പ്രതിയാക്കപ്പെട്ടാൽ അബ്ദുള്ളക്കുട്ടിയുടെ നില പരുങ്ങലിലാവും; കെ.എം ഷാജിക്ക് ശേഷം മറ്റൊരു മുൻ എംഎൽഎയ്ക്ക് കൂടി വാരിക്കുഴി ഒരുങ്ങുന്നവെന്ന് രാഷ്ട്രീയ സൂചനകൾഅനീഷ് കുമാർ4 Jun 2021 3:13 PM IST
SPECIAL REPORTമുസ്ലിംങ്ങളുടെ വോട്ടു വാങ്ങിയാണ് പി ജെ ജോസഫ് വിജയിച്ചത്; എന്നിട്ടും ന്യൂനപക്ഷ സ്കോളർഷിപ്പ് വിഷയത്തിൽ ക്രൈസ്തവ അനുകൂല നിലപാട് സ്വീകരിക്കുന്നു; ഇത് അംഗീകരിക്കാൻ സാധിക്കില്ല; പി സി ജോർജ്ജിനെ തീർത്തതു പോലുള്ള ഭയപ്പെടുത്തൽ വേണ്ടി വരും; കോടതി വിധി സ്വാഗതം ചെയ്ത പി ജെ ജോസഫിനെതിരെ ഇസ്ലാമിസ്റ്റുകളുടെ സൈബർ പ്രചരണംമറുനാടന് മലയാളി4 Jun 2021 9:57 PM IST
Politics'ഉപ്പു തിന്നവർ ആരാണോ അവർ വെള്ളം കുടിക്കും, അത് പ്രകൃതിനിയമമാണ്'; ബിജെപിയെ വെട്ടിലാക്കിയ കൊടകര കുഴൽപ്പണ കേസിൽബിജെപി ദേശീയ സമിതി അംഗവുമായ സികെ പത്മനാഭന്റെ പ്രതികരണം ഇങ്ങനെ; പാർട്ടിക്കുള്ളിൽ കൂടുതൽ ഒറ്റപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷൻമറുനാടന് മലയാളി5 Jun 2021 3:13 PM IST