Politicsകേരളത്തിലെ പ്രതിപക്ഷ നേതാവ്, കെപിസിസി പ്രസിഡന്റ് സ്ഥാനങ്ങളിൽ ന്യൂനപക്ഷ വിഭാഗത്തിൽ നിന്ന് ആരുമില്ല; വിമർശനവുമായി കോടിയേരി; വർഗ്ഗീയ വിഷം തുപ്പുന്ന കോടിയേരി ബാലകൃഷ്ണന്റെ വാ തുന്നിക്കെട്ടാൻ സിപിഎം ദേശീയ നേതൃത്വം തയ്യാറാകണമെന്ന മറുപടിയുമായി കെ സുധാകരനുംമറുനാടന് മലയാളി16 Jan 2022 8:04 PM IST
SPECIAL REPORTആന്റണി കരിയിലിനെ മാറ്റി മാർ ജോസഫ് പാംപ്ലാനി സിറോ മലബാർ സഭാ സിനഡ് സെക്രട്ടറി ആകുമ്പോൾ സഭാ രാഷ്ട്രീയത്തിൽ കരുത്തു കാട്ടുന്നത് തെക്കൻ വിഭാഗക്കാർ; കർദിനാൽ ജോർജ്ജ് ആലഞ്ചേരിയുടെ വിശ്വസ്തനായ പാംപ്ലാനി കുർബാന ഏകീകരണത്തിന്റെ ശക്തനായ വക്താവ്മറുനാടന് മലയാളി16 Jan 2022 8:40 PM IST
Politicsമെഗാ തിരുവാതിരയുടെ വിവാദ ചൂടാറും മുമ്പ് തിരുവനന്തപുരം ജില്ലാ സമ്മേളന വേദിയിൽ ഗാനമേള; വിപ്ലവ ഗാനങ്ങൾക്ക് ഒപ്പം ഫാസ്റ്റ് നമ്പരുകളുമായി അടിപൊളി; ഗാനമേള സംഘടിപ്പിച്ചത് 35 ശതമാനം ടിപിആർ ഉള്ള സമയത്ത്; കോവിഡ് നിയന്ത്രണങ്ങൾക്ക് പുല്ലുവില കൽപ്പിച്ചു ഭരണപ്പാർട്ടി; പൊതുപരിപാടികൾ മാറ്റിവെച്ച് മാതൃകയായി സിപിഐയുംമറുനാടന് മലയാളി17 Jan 2022 8:37 AM IST
SPECIAL REPORTനടിയെ ആക്രമിച്ച കേസിൽ ദിലീപിന് വീണ്ടും തിരിച്ചടി; മൂന്ന് സാക്ഷികളെ വീണ്ടും വിസ്തരിക്കാൻ അനുമതി നൽകി ഹൈക്കോടതി; അഞ്ച് പുതിയ സാക്ഷികളെയും വിസ്തരിക്കാൻ അനുമതി; പത്ത് ദിവസത്തിനകം സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കണമെന്നും ഹൈക്കോടതി നിർദ്ദേശംമറുനാടന് മലയാളി17 Jan 2022 10:57 AM IST
KERALAMഓരോ ദിവസത്തെയും പൊലീസിന്റെ വീഴ്ചകൾ ഞെട്ടിപ്പിക്കുന്നതും നാണിപ്പിക്കുന്നതും; കോട്ടയം സംഭവത്തിൽ പൊലീസിന്റെ ഭാഗത്ത് ഗുരുതര വീഴ്ച്ച: രമേശ് ചെന്നിത്തലമറുനാടന് മലയാളി17 Jan 2022 2:23 PM IST
Politicsബോറിസ് ജോൺസൺ ഇത്തവണയും രക്ഷപ്പെടുമോ? കുട്ടികൾക്ക് പോലും കോമാളിയായിക്കഴിഞ്ഞെന്നു വിമർശം; വെറും രണ്ടര വർഷം കഴിയുമ്പോഴേക്കും ബ്രിട്ടന് ബോറിസിനെ മതിയായി; കാലൊടിഞ്ഞ താറാവെന്നു വിളിച്ചു മാധ്യമങ്ങൾ; 12 വർഷത്തിനിടയിൽ അഞ്ചാം പ്രധാനമന്ത്രിയെത്തുമോ?പ്രത്യേക ലേഖകൻ17 Jan 2022 2:41 PM IST
Politicsകോൺഗ്രസ് നേതൃത്വത്തിൽ ന്യൂനപക്ഷ സാന്നിധ്യമില്ലാത്തത് രാഹുലിന്റെ നയമോ? ഇന്ത്യ ഹിന്ദുക്കളുടെ രാജ്യമാണെന്ന് പറഞ്ഞ രാഹുൽ ഗാന്ധിക്ക് ആർഎസ്എസ് നേതാവ് മോഹൻ ഭാഗവതിന്റെ സ്വരം; ഗുലാം നബി ആസാദിനെയും സൽമാൻ ഖുർഷിദിനെയും കോൺഗ്രസ് അവഗണിക്കുന്നു; നിലപാട് ആവർത്തിച്ചു കോടിയേരിമറുനാടന് ഡെസ്ക്18 Jan 2022 12:19 PM IST
SPECIAL REPORTചുംബന- റേപ്പ് രംഗങ്ങളിൽ റീ ടേക്ക് ഉണ്ടാക്കി മുതലെടുക്കുന്നു; മീ ടു ആരോപണംവരെ ഉണ്ടായതോടെ കിടപ്പറ രംഗങ്ങൾക്ക് മാത്രമായി ഇന്റിമേറ്റ് ഡയറക്ടർ; ഒപ്പം കൺസെന്റ് എഗ്രിമെന്റും കംപ്ലയിന്റ് കമ്മറ്റിയും; കോടികൾ മുടക്കിയ ഹേമ കമ്മീഷൻ റിപ്പോർട്ട് പൊടിപൊടിച്ച് കിടക്കുമ്പോൾ ഹിന്ദി സിനിമ മാറുന്നത് നോക്കുകഅരുൺ ജയകുമാർ18 Jan 2022 3:49 PM IST
SPECIAL REPORTവെള്ളാപ്പള്ളിയുടെയും കൂട്ടരുടെയും അയോഗ്യത: ഹൈക്കോടതി ഉത്തരവിട്ടത് രജിസ്ട്രേഷൻ ഐജി തീരുമാനമെടുക്കാൻ; തനിക്ക് അതിനുള്ള അധികാരമില്ലെന്നും സിവിൽ കോടതി തീരുമാനിക്കട്ടെന്നും ഐജി; വെള്ളാപ്പള്ളിയെ നോവിക്കാതെ തലയൂരിയ ഐജിക്കെതിരേ കോടതിയലക്ഷ്യം ഫയൽ ചെയ്ത് എംകെ സാനുശ്രീലാല് വാസുദേവന്2 Feb 2022 5:37 PM IST
Politicsഹിജാബ് നിരോധനം മതസ്വാതന്ത്ര്യം ഇല്ലാതാക്കും; കർണാടക വിവാദത്തിൽ പ്രതികരണവുമായി യു.എസ് റിലീജിയസ് ഫ്രീഡം; ഹിജാബ് വിഷയം ഇന്ത്യയുടെ ആഭ്യന്തരകാര്യം; വിഷയത്തിൽ അഭിപ്രായ പ്രകടനം വേണ്ടെന്ന് പറഞ്ഞ് വിദേശരാജ്യങ്ങൾക്ക് താക്കീതുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയവുംമറുനാടന് ഡെസ്ക്12 Feb 2022 1:03 PM IST
Politicsസർക്കാർ ഗവർണർക്ക് വഴങ്ങിയിട്ടില്ല; അത് മാധ്യമങ്ങളുടെ ചില വ്യാഖ്യനം മാത്രം; എപ്പോഴും സംഘർമുണ്ടാക്കി പോകുക എന്നല്ല സർക്കാർ ഉദ്ദേശിക്കുന്നത്; പേഴ്സണൽ സ്റ്റാഫിന്റെ പെൻഷൻ നിർത്തില്ല; ഒരു മാസം കഴിഞ്ഞ് എന്തുചെയ്യാമെന്ന് നോക്കാം; ഗവർണറെ വെല്ലുവിളിച്ച് കോടിയേരിമറുനാടന് മലയാളി20 Feb 2022 5:26 PM IST