SPECIAL REPORT'നിങ്ങള്‍ അങ്ങനെ സംസാരിക്കരുത്...ആവശ്യമില്ലാത്ത കാര്യം പറയരുത്...ഒരു മതേതരവാദി... ഞാന്‍ ബ്രാക്കറ്റ് ചെയ്തല്ലേ പറഞ്ഞത്'; 'മിനിസ്റ്റര്‍, എന്തുകൊണ്ട് മലപ്പുറവും കാസര്‍ഗോഡും വരുമ്പോള്‍ മാത്രം ഇങ്ങനെ ടാര്‍ഗറ്റ് ചെയ്യുന്ന പരിപാടി എന്ന് മാധ്യമ ചോദ്യത്തില്‍ കിളി പറന്ന് മന്ത്രി; സജി ചെറിയാന്റെ ന്യായീകരണവും മെഴുകലായപ്പോള്മറുനാടൻ മലയാളി ബ്യൂറോ19 Jan 2026 10:27 AM IST
STATEതാന്‍ പറഞ്ഞത് യാഥാര്‍ത്ഥ്യം; മുസ്ലിം മേഖലയില്‍ ലീഗും ഹിന്ദു മേഖലയില്‍ ബിജെപിയും ജയിക്കുന്നു; ഈ സാഹചര്യം ഉണ്ടാകരുതെന്നാണ് താന്‍ ഉദ്ദേശിച്ചത്; പ്രസ്താവന വിവാദമായതോടെ ഉരുണ്ടുകളിച്ച് മന്ത്രി സജി ചെറിയാന്; മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളില്‍ ഉത്തരംമുട്ടിതോടെ ക്ഷുഭിതനായി; മന്ത്രിയുടെ വിവാദ പ്രസ്താവനയില്‍ സിപിഎമ്മിന് അതൃപ്തിമറുനാടൻ മലയാളി ബ്യൂറോ19 Jan 2026 9:55 AM IST
STARDUST'സിൽക്ക് സ്മിത പോലും വളരെ ലളിതവും മാന്യവുമായാണ് വസ്ത്രങ്ങൾ ധരിച്ചിരുന്നത്'; ഇപ്പോഴത്തെ നടിമാർ ആ വ്യത്യാസം തിരിച്ചറിയണം; ശിവജിക്ക് പിന്നാലെ വിവാദത്തിലായി നടന് സുമന്സ്വന്തം ലേഖകൻ11 Jan 2026 7:37 PM IST
SPECIAL REPORTഎ കെ ബാലന് വാ തുറന്നാല്‍ പാര്‍ട്ടിക്ക് വോട്ട് പോവുമോ? വിവാദ ജമാഅത്തെ ഇസ്ലാമി പ്രസ്താവന അസംബന്ധമെന്ന് വിമര്‍ശിച്ച് എം വി ഗോവിന്ദന് തുറന്നടിക്കുമ്പോള്‍ മുന്‍കാല അനുഭവവെളിച്ചത്തിലെന്ന് ന്യായീകരിച്ച് പിണറായി വിജയന്; ബാലന്റേത് അബദ്ധ പ്രസ്താവനയോ, മന:പൂര്‍വം തുറന്നുവിട്ടതോ? സിപിഎമ്മില്‍ രൂക്ഷമായ ഭിന്നതമറുനാടൻ മലയാളി ബ്യൂറോ8 Jan 2026 11:58 PM IST
INDIAന്യൂനപക്ഷങ്ങള്‍ക്ക് കൂടുതല്‍ കുട്ടികള്‍; ഹിന്ദുക്കള്‍ ഒരു കുട്ടിയില്‍ നിര്‍ത്തരുത്, 2-3 കുട്ടികള്‍ വേണം; വിവാദ പ്രസ്താവനയുമായി ഹിമന്ത ബിശ്വ ശര്മമറുനാടൻ മലയാളി ഡെസ്ക്31 Dec 2025 7:50 PM IST
SPECIAL REPORTസമസ്ത തള്ളിപ്പറഞ്ഞാലും ബഹാവുദ്ദീന്‍ നദ്വി ഉറച്ചു തന്നെ! 'വൈഫ് ഇന്‍ ചാര്‍ജ്' പരാമര്‍ശത്തില്‍ ഉറച്ചുനില്‍ക്കുന്നു; ജീര്‍ണതകള്‍ക്കെതിരെ പറഞ്ഞപ്പോള്‍ ഒറ്റപ്പെടുത്താന്‍ ശ്രമം; നബിയെ പറഞ്ഞപ്പോള്‍ ഞങ്ങള്‍ക്കും പൊള്ളുമെന്ന് ഓര്‍ക്കേണ്ടതായിരുന്നുവെന്ന് നദ്വിമറുനാടൻ മലയാളി ഡെസ്ക്11 Sept 2025 12:49 PM IST
STATE'സംഘടിത വോട്ട് ബാങ്ക് സമുദായങ്ങള്‍ പടര്‍ന്നുപന്തലിച്ചു; അസംഘടിത സമുദായം തകര്‍ന്ന് താഴെ വീണു; കാന്തപുരം എന്ത് കുന്തമെടുത്തെറിഞ്ഞാലും ഞാന്‍ പറയാനുള്ളത് പറയും; വര്‍ഗീയത പരത്തുന്നതില്‍ കേസെടുത്തോളൂ'; തുറന്നടിച്ച് വീണ്ടും വെള്ളാപ്പള്ളിസ്വന്തം ലേഖകൻ20 July 2025 2:22 PM IST
STATEഡെങ്കിപ്പനി വന്നപ്പോള്‍ ഞാന്‍ സര്‍ക്കാര്‍ ആശുപത്രിയിലായിരുന്നു പോയത്; സര്‍ക്കാര്‍ ആശുപത്രിയിലെ ചികിത്സ കൊണ്ട് മരിക്കാന്‍ സാധ്യത വന്നപ്പോള്‍ എന്നെ അമൃത ആശുപത്രിയില്‍ കൊണ്ടുപോയി; സിപിഎമ്മിനെ വെട്ടിലാക്കി മന്ത്രി സജി ചെറിയാന്റെ വിവാദ പ്രസ്താവനമറുനാടൻ മലയാളി ബ്യൂറോ7 July 2025 5:44 PM IST
SPECIAL REPORTരാജ്യം ഒരേ സ്വരത്തില്‍ സംസാരിക്കുമ്പോള്‍ കോണ്‍ഗ്രസ് നേതാക്കള്‍ പാക്കിസ്ഥാന് മുന്നില്‍ രാജ്യത്തെ അപമാനിക്കുന്നു; ഇവരുടെ എല്ലാ പ്രസ്താവനകളും പാക്ക് ടിവിയില്‍; രാഹുലിനും ഖാര്‍ഗെയ്ക്കും നിയന്ത്രിക്കാനാകുന്നില്ലേ? ഇത് ലജ്ജാകരമെന്ന് രവി ശങ്കര്‍ പ്രസാദ്സ്വന്തം ലേഖകൻ28 April 2025 6:16 PM IST
Top Storiesചൈനയുടെ പ്രീതി പിടിച്ചുപറ്റി നേട്ടം കൊയ്യാന്‍ ഇന്ത്യയുടെ വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങളെ ഇകഴ്ത്തി വിവാദപ്രസ്താവന; ബംഗ്ലാദേശ്-ഇന്ത്യ ബന്ധം വഷളാക്കുന്ന പ്രസ്താവനകള്‍ അരുതെന്ന് മുഹമ്മദ് യൂനുസിനോട് മോദി; ന്യൂനപക്ഷങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കണം; ബിംസ്റ്റെക് ഉച്ചകോടിയില്‍ നിര്‍ണായക കൂടിക്കാഴ്ചമറുനാടൻ മലയാളി ബ്യൂറോ4 April 2025 4:53 PM IST
Top Storiesതാനുദ്ദേശിച്ചത് മാനസമിത്രം ഗുളിക ചേര്‍ത്ത ദ്രാക്ഷാദി കഷായം, ബ്രഹ്മിദ്രാക്ഷാദി കഷായം തുടങ്ങിയവ; 'ടോക്സിക് 'ആയി പെരുമാറുന്ന പുരുഷന്മാര്ക്ക് 'ചിലപ്പോള്‍ കഷായം കൊടുക്കേണ്ടി വരും' എന്ന പ്രസ്താവനയ്ക്ക് എതിരെ രാഹുല്‍ ഈശ്വര്‍ പരാതി നല്‍കിയതിന് പിന്നാലെ ന്യായീകരിച്ച് കെ ആര് മീരമറുനാടൻ മലയാളി ബ്യൂറോ4 Feb 2025 8:57 PM IST
SPECIAL REPORTപെൺകുട്ടികൾ വഴിതെറ്റാതിരിക്കാൻ ആൺകുട്ടികളുമായി ഒരുമിച്ചുള്ള പഠനം വേണ്ട; പെൺകുട്ടികൾക്ക് മാത്രമായി കോളേജുകളും സ്കൂളുകളും വേണം; മുസ്ലിംങ്ങൾ അല്ലാത്ത മറ്റു മതങ്ങളും ഈ രീതി പിന്തുടരണം; വിവാദ പ്രസ്താവനയുമായി ജംഇയ്യത്തുൽ ഉലമ എ ഹിന്ദ്മറുനാടന് ഡെസ്ക്31 Aug 2021 6:03 PM IST