You Searched For "വിവാഹം"

വിവാഹം കഴിഞ്ഞു എന്ന് പറഞ്ഞെങ്കിലും നേരിട്ട് സ്റ്റേഷനിൽ ഹാജരാകണം എന്ന് പറഞ്ഞിരിക്കുകയാണ്; നാളെ പോകും; അച്ഛനും ഇളയച്ഛനും അക്രമിക്കുമോ എന്ന് ഭയമുണ്ട്; കോടതിയിൽ കള്ളം പറയാൻ ആദ്യം ഭീഷണി; പിന്നീട് സ്‌നേഹം; ചതി മനസ്സിലായത് വീണ്ടും വിവാഹാലോചന എത്തിയപ്പോൾ; രജിസ്റ്റർ വിവാഹം കഴിഞ്ഞിട്ടും ശിവകാമിയും ശ്രീശാന്തും ഭീതിയിൽ
യുവതിയെ വീട്ടുകാർ വിവാഹം കഴിപ്പിച്ചത് പ്രണയബന്ധത്തെ ഒഴിവാക്കി;  വിവാഹത്തിന്റെ പതിനേഴാം നാൾ കാമുകനൊപ്പം പോയി യുവതി; ഒടുവിൽ യുവതിയെ കാമുകന് കൈമാറി ഭർത്താവ്
ഒന്നും വാങ്ങിയെടുക്കാനല്ല; ആശയങ്ങൾ തമ്മിൽ യോജിക്കുന്നില്ല; മുകേഷുമായുള്ള വിവാഹ ബന്ധം വേർപ്പെടുത്തുന്ന കാര്യം മേതിൽ ദേവിക സ്ഥിരീകരിച്ചു; മറുനാടൻ പുറത്തു വിട്ട വാർത്ത ആദ്യം സോഷ്യൽ മീഡിയയും പിന്നീട് മാധ്യമങ്ങളും ഏറ്റെടുത്ത കഥ
സൗത്ത് ആഫ്രിക്കയിലെ പഠനം; സ്വകാര്യ എയൽലൈൻസിൽ പൈലറ്റ്; അഭിനയത്തിനിടെ കൂട്ടുകാരിയെ കിട്ടി; ഒരു തരി സ്വർണം പോലും ഇല്ലാതെ മിന്നുകെട്ട് നടന്നത് യാക്കര സെന്റ്മേരീസ് ചർച്ചിൽ; വിവാഹം ലളിതമാക്കിയത് ബോബി പപ്പയുടെ പിന്തുണ; ബോബി ചെമ്മണ്ണൂരിന്റെ മരുമകൻ കല്യാണക്കഥ പറയുമ്പോൾ
സീരിയൽ ലോകത്ത് മാറ്റൊരൂ താരദാമ്പത്യം കൂടി; ജനപ്രിയ താരങ്ങളായ ആര്യനും ഷബാനയും ഒന്നിക്കുന്നു; വിവാഹനിശ്ചയം കഴിഞ്ഞു; അവളുടെ ആത്മാവുമായി പ്രണയത്തിലായിഎന്ന് മോതിര വിരലുകൾ കാണിച്ചു ആര്യൻ
നിയമം സാങ്കേതിക വിദ്യയുടെ പുരോഗതിയെ അംഗീകരിക്കണം;  വീഡിയോ കോൺഫറൻസിലുടെ വിവാഹ സാധ്യത പരിശോധിച്ച് ഹൈക്കോടതി; കോടതിയുടെ നിരീക്ഷണം തിരുവനന്തപുരം സ്വദേശിയുടെ ഹർജ്ജി പരിഗണിക്കവെ