You Searched For "വിവാഹം"

കൊല്ലത്ത് വിവാഹത്തലേന്ന് സെൽഫിയെടുക്കുന്നതിനിടെ വധു 50 അടിയിലേറെ താഴ്ചയിൽ ആഴമുള്ള പാറക്കുളത്തിൽ വീണു; രക്ഷിക്കാൻ പിന്നാലെ ചാടി വരനും; നിലവിളി കേട്ടെത്തിയ പ്രദേശവാസി നാട്ടുകാരെ വിളിച്ചുകൂട്ടി രക്ഷാപ്രവർത്തനം നടത്തി; വധുവിനെ കാലിന് പരിക്കേറ്റതിനാൽ വിവാഹം മൂന്ന് മാസത്തേക്ക് നീട്ടി വെച്ചു
വിവാഹ വേഷത്തിൽ ശിങ്കാരി മേളം കൊട്ടി ജനഹൃദയങ്ങളിൽ കയറിപ്പയറ്റിയ ആ വധു ചെവ്വല്ലൂർ സ്വദേശിനിയായ ശിൽപ്പാ ശ്രീകുമാർ; ഇലത്താളത്തിൽ വരനും; എഞ്ചിനീയറായ ശിൽപ്പ എട്ട് വർഷമായി ദുബായിലെ ശിങ്കാരി മേളം നടത്തുന്ന പ്രധാന ചെണ്ടക്കാരിൽ ഒരാൾ; കല്ല്യാണ വേഷത്തിൽ കൊട്ടിക്കയറിയത്  കൂറ്റനാട് പൊന്നൻ ബ്ലൂ മാജിക് എന്ന മേള സംഘത്തിനൊപ്പം
എന്തുവന്നാലും അച്ചൻ ഒപ്പം നിൽക്കുമെന്ന് കരുതി; വംശശുദ്ധി വിവാദത്തിൽ കോടതി ഇടപെട്ടിട്ടും സമയമായപ്പോൾ വിവാഹക്കുറി നൽകാതെ അച്ചനും മുങ്ങി; കെട്ടുകല്യാണത്തിന് സദ്യ വരെ ഒരുക്കി ജസ്റ്റിനും വിജിമോളും വന്നപ്പോൾ നിരാശരാക്കി ക്‌നാനായ സഭാ നേതൃത്വം;  ഒടുവിൽ പള്ളിമുറ്റത്ത് മാലചാർത്തി ഒന്നായി
ആൽഫിയയുടെയും അഖിലിന്റെയും വിവാഹം നടത്താതിരിക്കാനുള്ള ക്വട്ടേഷൻ പൊലീസ് വാങ്ങിയെന്ന് വേണം അനുമാനിക്കാൻ;  പ്രായപൂർത്തിയായ രണ്ടുപേർ സ്വന്തം ഇഷ്ടപ്രകാരം വിവാഹിതരാകുമ്പോൾ പൊലീസ് ബലമായി പിടിച്ചുകൊണ്ടുപോകുന്നത് എന്തുനീതി? പ്രമോദ് പുഴങ്കരയുടെ കുറിപ്പ്
രാജസ്ഥാനിൽ നിന്നുള്ള യുവാവ് പാക് യുവതിയെ ഓൺലൈനിലൂടെ വിവാഹം കഴിച്ചു; കുടുംബങ്ങൾ ചേർന്ന് ആചാരങ്ങൾ ഓൺലൈനായി പൂർത്തിയാക്കി; സച്ചിൻ-സീമ ഹൈദർ, അഞ്ജു-നസ്റുല്ല പ്രണയ വിവാഹങ്ങൾക്കിടെ മറ്റൊരു ഇന്ത്യ-പാക് പ്രണയ വിവാഹ കഥ കൂടി
ചെന്നൈയിലെ കാബാലീശ്വര ക്ഷേത്രത്തിൽ വച്ചാണ് ആദ്യം കണ്ടത്; ഗോപികയ്ക്ക് ഉറപ്പില്ലാത്തതിനാൽ പിരിയാൻ തീരുമാനിച്ചു; ഒന്നിച്ചാൽ ഓകെയാവും എന്ന് ഗോപിക പറഞ്ഞു; പ്രണയകഥ പറഞ്ഞ് ജിപിയും ഗോപികയും