You Searched For "വിവാഹം"

ഇന്ത്യൻ ക്രിക്കറ്റ് താരം ജയ്‌ദേവ് ഉനദ്ഘട്ട് വിവാഹിതനായി; വധു അഭിഭാഷകയായ റിന്നി കന്റാരിയ: ഗുജറാത്തിൽ നടന്ന വിവാഹ ചടങ്ങിൽ പങ്കെടുത്തത് കുടുംബത്തിലെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും
മലയാളി പെൺകുട്ടികൾ സായിപ്പന്മാരെ കല്യാണം കഴിച്ചാൽ എന്തുസംഭവിക്കും? പുതുതലമുറയ്ക്ക് മാതാപിതാക്കളുടെ ആശങ്കകൾ മനസ്സിലാവുമോ? ഒരു പാക്കിസ്ഥാനി പെൺകുട്ടിയുടെ ജീവചരിത്രം
18 വയസ് തികഞ്ഞില്ലെങ്കിലും ഋതുമതിയെങ്കിൽ മുസ്ലിം പെൺകുട്ടിക്ക് വിവാഹം കഴിക്കാം; പെൺകുട്ടിയുടെ വിവാഹത്തിനുള്ള സ്വാതന്ത്ര്യം മുസ്ലിം വ്യക്തിനിയമപരിധിയിൽ പെടുന്നതാണെന്നും കോടതി; 17കാരിയും ഭർത്താവും സമർപ്പിച്ച ഹർജിയിൽ പഞ്ചാബ്- ഹരിയാന ഹൈക്കോടതിയുടെ വിധി ഇങ്ങനെ
വിവാഹത്തിന് കുടുംബത്തിന്റെയോ സമുദായത്തിന്റെ സമ്മതം വേണ്ട; നിലപാട് ആവർത്തിച്ച് സുപ്രീംകോടതി; ഇത്തരം വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിന്  മാർഗരേഖയുണ്ടാക്കണമെന്നും കോടതി
വാർധക്യത്തിലേക്ക് പദമൂന്നുമ്പോഴും പ്രണയത്തിന് മാറ്റ് കുറയുന്നില്ല; നാളെ ലോകമെമ്പാടും പ്രണയം പൂക്കുമ്പോൾ സരസ്വതി രാജന്റെ സഖിയാകും; അമ്പത്തെട്ടുകാരൻ രാജൻ അറുപത്തഞ്ചുകാരി സരസ്വതിയെ താലി ചാർത്തുമ്പോൾ അത് അപൂർവ പ്രണയ സാഫല്യം; വേദിയാകുന്നത് അടൂർ മഹാത്മാ ജനസേവനകേന്ദ്രം
മുൻകൂട്ടി ആസൂത്രണം ചെയ്ത് ഭാര്യയെ നിഷ്ഠൂരമായി കൊന്ന പ്രതിയെ ജാമ്യത്തിൽ വിട്ട് സ്വതന്ത്രനാക്കിയാൽ തെളിവുകൾ നശിപ്പിക്കും; കൃത്യസമയം പ്രതികരിക്കാൻ പറ്റാത്ത ഇരയായിരുന്നു ശിഖ; കാരക്കോണത്ത് 51 കാരിയായ ശിഖയെ ഷോക്കടിപ്പിച്ച് കൊലപ്പെടുത്തിയ 28 കാരനായ ഭർത്താവ് അരുണിന് ജാമ്യമില്ല