Marketing Featureഒന്നാം വിവാഹം മറച്ചുവെച്ച് ഫേസ്ബുക്ക് സുഹൃത്തായ യുവതിയെ വിവാഹം കഴിച്ചു; ഭർത്താവിന്റെ രണ്ടാം വിവാഹ വിവരമറിഞ്ഞ് ഒന്നാം ഭാര്യ അന്വേഷിച്ച് എത്തിയപ്പോൾ രണ്ടാം ഭാര്യയുമായി വിനോദ് മുങ്ങി; ആദ്യ ഭാര്യ പൊലീസിൽ നൽകിയ പരാതിയിൽ കല്യാണത്തട്ടിപ്പു വീരനെ പൊക്കി പൊലീസ്മറുനാടന് മലയാളി13 Nov 2020 6:57 PM IST
SPECIAL REPORTഇത് അമലാ പോൾ-പേളി മാണി മോഡൽ; വിശ്വാസം കൈവിടില്ലെന്നും മക്കളെ കത്തോലിക്കരായി വളർത്തുമെന്നുമുള്ള സത്യവാങ്മൂലം വാങ്ങിയുള്ള അക്രൈസ്തവരുമായുള്ള വിവാഹം പതിവ്; ഒരു പെൺകുട്ടി കൂടി ഞങ്ങളുടെ കുടുംബത്തിൽ....ഗ്രീൻ ഫാമിലേക്ക് സ്വാഗതം എന്ന കമന്റിൽ മറുവിഭാഗം കാണുന്നത് ലൗജിഹാദ്; കടവന്ത്ര പള്ളിയിലെ ഡോക്ടർമാരുടെ മിന്നുകെട്ട് വിവാദം തുടരുമ്പോൾമറുനാടന് മലയാളി15 Nov 2020 10:13 AM IST
SPECIAL REPORTഈ വിവാഹത്തിന്റെ വിവരം എറണാകുളം-അങ്കമാലി അതിരൂപതയെ അറിയിക്കാത്തത് മനപ്പൂർവ്വമല്ല; അനുസരിച്ചത് സിനഡ് തയാറാക്കിയ മിശ്രവിവാഹ ക്രമമെന്ന് പള്ളി വികാരി ബെന്നി ജോൺ മാരംപറമ്പിൽ; ക്ഷമാപണവുമായി മാർ മാത്യു വാണിയ കിഴക്കേൽ; കടവന്ത്ര പള്ളിയിലെ ഡോക്ടർമാരായ ഫർഹാന്റേയും മോണിക്കയുടേയും മിന്നുകെട്ടിൽ വിവാദം തുടരുമ്പോൾമറുനാടന് മലയാളി17 Nov 2020 12:52 PM IST
SPECIAL REPORTഫ്രഞ്ച് കിസ്സടിച്ച് വിവാഹ വേഷത്തിൽ അമലാ പോളും കൂട്ടുകാരനും; ഭവ്നിന്ദർ സിങ്ങിന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിൽ നിറഞ്ഞത് വ്യാജ വിവാഹ വാർത്ത; കട്ടക്കലിപ്പിൽ കോടതിയിൽ എത്തിയ നടിയുടെ ഇടപെടൽ വെറുതെയായില്ല; ചിത്രം സമൂഹ മാധ്യത്തിൽ പങ്കുവയ്ക്കുന്നതിൽ മുൻ കാമുകൻ ഭവ്നിന്ദർ സിംഗിന് വിലക്ക്; മാനനഷ്ടക്കേസ് ഗായകന് വിനയാകുംമറുനാടന് മലയാളി22 Nov 2020 6:55 AM IST
KERALAMതിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ സ്ഥാനാർത്ഥിക്ക് ഇന്നു വിവാഹം; തിരുവനന്തപുരം കോർപറേഷൻ വള്ളക്കടവ് വാർഡിലെ യുഡിഎഫ് സ്ഥാനാർത്ഥി ഡോ.അൻവർ നാസറിന്റെ വിവാഹം ഇന്ന് രാവിലെ 11.30ന്സ്വന്തം ലേഖകൻ23 Nov 2020 6:32 AM IST
SPECIAL REPORTഇടുക്കിയിലെ വധുഗൃഹത്തിൽ നിന്നും വയനാട്ടിലെ വിവാഹ വേദിയിലേക്ക് പറന്നിറങ്ങി വധു; ഹെലികോപ്ടറിൽ എത്തിയ ന്യൂജെൻ വധുവിനെ കണ്ട് അമ്പരന്ന് നാട്ടുകാർ: വണ്ടന്മേടുകാരി മരിയയുടേയും പുൽപ്പള്ളിക്കാരൻ വൈശാഖിന്റെയും വിവാഹത്തിൽ തരംഗമായി ഹെലികോപ്ടർമറുനാടന് മലയാളി24 Nov 2020 8:50 AM IST
KERALAMവിവേകിന്റെയും നിഷയുടെയും വിവാഹം നടന്നത് കോവിഡ് പ്രോട്ടോക്കോൾ പാലിച്ച്; വീട്ടിലിരുന്ന് കല്ല്യാണവും കൂടി സത്ക്കരവും ഉണ്ട് അയൽക്കാർസ്വന്തം ലേഖകൻ30 Nov 2020 6:54 AM IST
Greetingsവിവാഹ സത്കാരപ്പൊതി വീടുകളിലെത്തി; ക്യൂആർ കോഡ് സ്കാൻ ചെയ്താൽ വിവാഹച്ചടങ്ങ് കാണാം; വേറിട്ട വിവാഹത്തിന് സാക്ഷികളായി മൂഴിക്കുളത്തുകാർമറുനാടന് ഡെസ്ക്30 Nov 2020 3:07 PM IST
Uncategorizedപ്ലസ് ടു വിദ്യാർത്ഥികൾ വിവാഹിതരായത് ക്ലാസ് മുറിയിൽ വെച്ച്; വീഡിയോ വൈറലായതോടെ ഇടപെട്ട് കോളജും; നവദമ്പതികൾക്കൊപ്പം ടിസി കിട്ടിയത് വീഡിയോ ഷൂട്ടുചെയ്ത ഉറ്റ ചങ്ങാതിക്കുംമറുനാടന് ഡെസ്ക്4 Dec 2020 6:06 PM IST
SPECIAL REPORTആദ്യം കണ്ടത് കോവിഡു കാലത്ത്; ഫോണിലെ സംസാരം തീവ്ര സൗഹൃദമായി; വാക്സീൻ വരാൻ എത്ര നാൾ എടുക്കുമെന്ന് ഉറപ്പില്ലാത്തതിനാൽ എത്രയും വേഗം വിവാഹം നടത്താൻ തീരുമാനം; അച്ഛന്റെ വിവാഹം മുന്നിൽ നിന്നു നടത്തിയത് മകൻ; കൊൽക്കത്തയിലെ 66 കാരനായ തരുണും 63 കാരിയായ സ്വപ്നയും ഒന്നാകുമ്പോൾമറുനാടന് മലയാളി5 Dec 2020 7:28 AM IST
Uncategorizedകോവിഡിനെ തുടർന്ന് വിവാഹം മാറ്റിവെച്ചത് മൂന്ന് തവണ; നാലാം തവണ വിവാഹത്തിനൊരുങ്ങിയപ്പോൾ വധുവിന് കോവിഡ്: ഇനി പിന്നോട്ടില്ലെന്ന് വധുവും വരനും തീരുമാനിച്ചപ്പോൾ വിവാഹം നടന്നത് ഇങ്ങനെസ്വന്തം ലേഖകൻ5 Dec 2020 7:33 AM IST
SPECIAL REPORTതമിഴ് പെൺകുട്ടിയെ തെരുവിൽ നിന്നും റസാഖും കുടുംബവും എടുത്തു വളർത്തിയത് എട്ടാം വയസിൽ; 14 വർഷം സ്വന്തം മകളായി കണ്ട് സംരക്ഷിച്ചു; കല്ല്യാണ പ്രായമായപ്പോൾ അനുയോജ്യനായ വരനെ കണ്ടുപിടിച്ചു ഹിന്ദു ആചാര പ്രകാരം വിവാഹം ചെയ്തു കൊടുത്തു; പൊന്നും പണത്തിനുമൊപ്പം പാർക്കാൻ പുതിയൊരു വീടും പണിതു നൽകി; തൃപ്രയാറിൽ നിന്നൊരു നന്മയുടെ കഥമറുനാടന് ഡെസ്ക്6 Dec 2020 1:10 PM IST