You Searched For "വിശ്വാസ് കുമാര്‍ രമേഷ്"

വിമാനദുരന്തത്തിൽ നിന്ന് രക്ഷപെട്ട വിശ്വാസ് കുമാര്‍ അറസ്റ്റില്‍?; വലിയ തീഗോളത്തിനരികിലൂടെ കൂളായി നടന്നുവന്നത് നാടകമോ?; സോഷ്യൽ മീഡിയയിൽ തെളിഞ്ഞ പോസ്റ്റിൽ അമ്പരപ്പ്; ചർച്ചയായത് നിമിഷ നേരം കൊണ്ട്; ഒടുവിൽ സത്യാവസ്ഥ അറിഞ്ഞപ്പോൾ ആശ്വാസം!
രക്ഷപ്പെട്ട ഏക യാത്രക്കാരന്‍ വിശ്വാസ് കുമാര്‍ രമേഷ് എമര്‍ജന്‍സി വാതില്‍ വലിച്ചുതുറന്നത് കൊണ്ടാണ് എയര്‍ ഇന്ത്യ ഡ്രീം ലൈനര്‍ അപകടത്തില്‍ പെട്ടതെന്ന് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍; 600 അടി പൊക്കത്തില്‍ പറന്നുകയറുന്ന വിമാനത്തിന്റെ വാതില്‍ തുറക്കാന്‍ യാത്രക്കാരന് കഴിയുമോ? ജേക്കബ് കെ ഫിലിപ്പിന്റെ കുറിപ്പ്
അവൻ അവിടെ വെന്തു മരിക്കുകയാണ്; പ്ലീസ്..എനിക്ക് അവനെ രക്ഷിക്കണം; ഞാൻ പറയുന്നത് ഒന്ന് കേൾക്കൂ..!; തീഗോളമായി മാറിയ വിമാനത്തെ ചൂണ്ടി വാവിട്ട് നിലവിളിക്കുന്ന വിശ്വാസ്; സഹോദരനെ രക്ഷിക്കണമെന്ന അപേക്ഷ നിസ്സഹായതയോടെ കേട്ട് നിൽക്കുന്ന നാട്ടുകാർ; ഇടയ്ക്ക് തിരികെ നടക്കാനും ശ്രമം; ആ 11 എ സീറ്റുകാരന്റെ ഉള്ളുലയ്ക്കുന്ന ദൃശ്യങ്ങൾ പുറത്ത്!
പിന്നില്‍ കനത്ത പുകയും തീഗോളമായി മാറിയ വിമാനവും; വെള്ള ടീ ഷര്‍ട്ട് ധരിച്ച് ഇടതുകയ്യില്‍ മൊബൈലും പിടിച്ച് നടന്നടുക്കുന്ന വിശ്വാസ് കുമാര്‍ രമേഷ്; വിമാനം പൊട്ടിത്തെറിച്ചെന്ന്  വിളിച്ചുപറയുന്ന ഓടിക്കൂടിയവര്‍; 11 എ സീറ്റുകാരന്‍ രക്ഷപ്പെട്ട ഞെട്ടിപ്പിക്കുന്ന പുതിയ വീഡിയോ പുറത്ത്
എന്തൊരു വിചിത്രമായ യാദൃശ്ചികത! ഞാന്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; ആ തീരുമാനം എടുത്തതില്‍ ഞാന്‍ സ്വയം നന്ദി പറയുന്നു: എയര്‍ ഇന്ത്യ ഡ്രീം ലൈനര്‍ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട വിശ്വാസ് കുമാര്‍ രമേഷ് സഞ്ചരിച്ച അതേ 11 എ സീറ്റ്; അതേ വിമാനത്തില്‍ സഞ്ചരിക്കാനിരുന്ന ബ്രീട്ടീഷ് ബിസിനസുകാരന്‍ ഓവന്‍ ജാക്‌സന്റെ അദ്ഭുതകരമായ രക്ഷപ്പെടല്‍ കഥ
വിമാനത്തിന് എന്തോ അപകടം പറ്റിയെന്ന് മനസിലായി; പച്ചയും വെള്ളയും നിറത്തിലുള്ള ലൈറ്റുകള്‍ തെളിഞ്ഞു;  പൈലറ്റുമാര്‍ വിമാനം ഉയര്‍ത്താന്‍ ശ്രമിച്ചെങ്കിലും കെട്ടിടത്തില്‍ ഇടിച്ചു; എന്റെ കണ്‍മുന്നിലാണ് രണ്ട് എയര്‍ഹോസ്റ്റസുമാര്‍.....;  ഞാന്‍ കണ്ണു തുറന്നപ്പോഴാണ് ജീവിച്ചിരിപ്പുണ്ടെന്ന് മനസിലായത്; നടുക്കുന്ന ഓര്‍മകള്‍ പങ്കുവച്ച് വിശ്വാസ്; നിഗൂഢതകള്‍ മാറാതെ സീറ്റ് നമ്പര്‍ 11A
ഈ രക്ഷപ്പെടലിനെ ഭാഗ്യമെന്ന് വിളിച്ചാല്‍ പോരാ! ടേക്ക് ഓഫ് കഴിഞ്ഞ് 30 സെക്കന്‍ഡ് പിന്നിട്ടപ്പോള്‍ എല്ലാം സംഭവിച്ചത് പെട്ടെന്ന്; ചുറ്റും മൃതദേഹങ്ങള്‍ കണ്ട് ശരിക്കും പേടിച്ചു; അവിടെനിന്ന് എഴുന്നേറ്റ് ഓടി രക്ഷപ്പെട്ടു; വിമാനം തീഗോളമായി മാറും മുമ്പേ വിശ്വാസ് കുമാറിന്റെ അദ്ഭുതകരമായ രക്ഷപ്പെടല്‍; ലണ്ടനിലേക്ക് പറന്നത് സഹോദരനൊപ്പം
ഒടുവില്‍ ആ അദ്ഭുത വാര്‍ത്ത! അഹമ്മദാബാദിലെ എയര്‍ ഇന്ത്യ അപകടത്തില്‍ ഒരു യാത്രക്കാരനെ ജീവനോടെ കണ്ടെത്തി; എമര്‍ജന്‍സി എക്‌സിറ്റിലൂടെ പുറത്തുചാടിയ ആള്‍ നടന്നുനീങ്ങുന്ന വീഡിയോ പുറത്ത്; ബ്രിട്ടീഷ് പൗരത്വമുള്ള ഇന്ത്യന്‍ വംശജന്റെ രക്ഷപ്പെടല്‍ പുറത്തുവന്നത് ആരും രക്ഷപ്പെട്ടില്ലെന്ന ഗുജറാത്ത് പൊലീസിന്റെ അറിയിപ്പിന് പിന്നാലെ