You Searched For "വി എസ് അച്യുതാനന്ദന്‍"

വിപ്ലവ സൂര്യന് വിട! വിഎസിന് വിട നല്‍കാന്‍ കേരളം; അന്ത്യവിശ്രമം ജന്മനാട്ടില്‍; തിരുവനന്തപുരത്തും ആലപ്പുഴയിലും പൊതുദര്‍ശനം;  മൃതദേഹം നാളെ വിലാപ യാത്രയായി ആലപ്പുഴയിലേക്ക്;  സംസ്‌കാരം ബുധനാഴ്ച വലിയ ചുടുകാട്ടില്‍;  സംസ്ഥാനത്ത് മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം; ആദരസൂചകമായി നാളെ പൊതുഅവധി
കോടംതുരുത്തിലെ യോഗം കഴിഞ്ഞ് മടങ്ങുമ്പോള്‍ ബാഗ് തുറന്ന് വി എസ് ഒരു പാര്‍ട്ടിരേഖ രാമന്‍സഖാവിനു നല്‍കി; അദ്ദേഹം അത് എന്റെ കൈയില്‍ തന്നു. വി എസ് പോയിക്കഴിഞ്ഞപ്പോള്‍ ടി കെ രാമന്‍സഖാവ് എന്നോട് ചോദിച്ചു.....;   വി എസിന്റെ വിവാഹം 44ാം വയസില്‍; കുടുംബം വേണ്ടെന്നുവച്ച വിഎസിന്റെ മനസുമാറ്റിയത് ആ നേതാവ്; മണവാട്ടിയെ സഹോദരിയുടെ വീട്ടിലാക്കി നിയമസഭാ സമ്മേളനത്തിന് പോയ വി എസ്
ജാതിവെറിക്കൂട്ടങ്ങളെ അരഞ്ഞാണമൂരി അടിച്ച് നാലാംവയസ്സില്‍ തുടങ്ങിയ സമര ജീവിതം; ക്രൂരമര്‍ദനത്തിനുശേഷം മരിച്ചെന്ന് കരുതി പൊലീസുകാര്‍ ഉപേക്ഷിച്ചപ്പോള്‍ രക്ഷിച്ചത് ഒരു കള്ളന്‍; എന്നെന്നും കേരളത്തിന്റെ പ്രതിപക്ഷ നേതാവ്; കണ്ണേ, കരളേ.. വി എസ്സേ..; ഐതിഹാസിക ജീവിതത്തിന് സമാപനമാവുമ്പോള്‍
ഇന്ന് അച്ഛന്റെയും അമ്മയുടെയും വിവാഹ വാര്‍ഷികം....;  പ്രതിസന്ധികള്‍ സമ്മാനിക്കുന്ന വേദനകള്‍ക്കിടയിലും സ്‌നേഹത്തിന്റെ ഉണര്‍ത്തുകള്‍, പ്രതീക്ഷകള്‍...;  വിഎസിന്റെ വിവാഹ വാര്‍ഷിക ദിനത്തില്‍ കുറിപ്പുമായി മകന്‍ വി എ അരുണ്‍ കുമാര്‍
വി എസ് അച്യുതാനന്ദന്റെ ആരോഗ്യനില അതീവ ഗുരുതരം; മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെങ്കിലും രക്ത സമ്മര്‍ദ്ദവും വൃക്കകളുടെ പ്രവര്‍ത്തനവും സാധാരണ നിലയിലായിട്ടില്ല;  ഒന്നിടവിട്ട ദിവസങ്ങളില്‍ ഡയാലിസിസ്;   തുടര്‍ ചികിത്സ തീരുമാനിക്കാന്‍ ബന്ധുക്കളെ ഉള്‍പ്പെടുത്തി മെഡിക്കല്‍ ബോര്‍ഡ് യോഗം ഉടന്‍ ചേരും
മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു; ജീവന്‍ നിലനിര്‍ത്തുന്നത് വെന്റിലേറ്റര്‍ സഹായത്തോടെ; തുടര്‍ച്ചയായ ഡയാലിസിസ് നടത്താനുള്ള ശ്രമം ആരോഗ്യസ്ഥിതി മോശമായതിനാല്‍ ഇന്നലെ രണ്ട് തവണ നിര്‍ത്തിവെച്ചു; വൃക്കകളുടെ പ്രവര്‍ത്തനം തകരാറില്‍
അച്ഛന്റെ ആരോഗ്യാവസ്ഥയില്‍ വൈകുന്നേരത്തോടെ, നേരിയ പുരോഗതിയുണ്ടായതായി ഡോക്ടര്‍മാര്‍ സൂചിപ്പിച്ചു; 72 മണിക്കൂര്‍ നിരീക്ഷണ സമയം കഴിഞ്ഞിട്ടില്ല; വി എസിന്റെ ആരോഗ്യനിലയില്‍ മകന്‍ വി എ അരുണ്‍കുമാറിന്റെ കുറിപ്പ്