Uncategorizedമുഖ്യമന്ത്രിയെ അഭിമുഖം ചെയ്യാൻ ക്ഷണിച്ചത് സ്പീക്കർ; കലുഷിത രാഷ്ട്രീയകാലത്തെ അഭിമുഖം പാർട്ടിയുടെ അനുമതിയോടെ; വിഷമിപ്പിക്കാനും പ്രകോപിപ്പിക്കാനും കഴിയുന്ന ചോദ്യങ്ങളോടും സിഎം നൽകിയത് മനസ്സു തുറന്നുള്ള മറുപടികൾ; മാധ്യമങ്ങളിൽ സൃഷ്ടിക്കപ്പെട്ടിട്ടുള്ള ഇമേജ് അല്ല തനിക്കുള്ളത് എന്നാണ് പിണറായി പറഞ്ഞത്; മുഖ്യമന്ത്രിക്കുള്ളത് കണ്ണൂരെ രാഷ്ട്രീയ കൊലപാതകങ്ങൾ അവസാനിപ്പിക്കണം എന്ന നിലപാട്; സഭാ ടിവിയിലെ പിണറായി അഭിമുഖത്തെ കുറിച്ച് വി ഡി സതീശൻ മറുനാടനോട്എം മനോജ് കുമാര്19 Aug 2020 6:29 PM IST
KERALAMകേരളത്തിൽ കോൺഗ്രസ് ഒരുമിച്ച് നിൽക്കും; ശശി തരൂർ നമ്മുടെ ശത്രുവല്ല. അദ്ദേഹം അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധിക്കപ്പെടുന്ന കോൺഗ്രസ്സിന്റെ നേതാവാണ്; മൂന്ന് പ്രാവശ്യം കേരള തലസ്ഥാനത്ത് ഫാസിസ്റ്റ് ശക്തികളെ കെട്ടുകെട്ടിച്ച നമ്മുടെ പ്രിയപ്പെട്ട എംപി; നമ്മുടെ ശത്രുക്കൾ സിപിഎമ്മും ബിജെപിയുമാണ്; തരൂരിന് പിന്തുണയുമായി വി ഡി സതീശൻമറുനാടന് മലയാളി29 Aug 2020 12:05 AM IST
Greetingsഇടതോ ഹിറ്റ്ലറോ?വിമർശനങ്ങളോട് അസഹിഷ്ണുത പുലർത്തി സംസ്ഥാന സർക്കാർ; യഥാർത്ഥത്തിൽ ഇവിടെ ആരാണ് ഭരിക്കുന്നത് എന്ന ചോദ്യമുയർത്തി വി ഡി സതീശൻമറുനാടന് ഡെസ്ക്30 Aug 2020 1:58 AM IST
ASSEMBLYചെന്നിത്തലക്കെതിരെ വിജിലൻസ് അന്വേഷണത്തിന് അനുമതി നൽകിയ സ്പീക്കർക്ക് വി ഡി സതീശന്റെ കാര്യത്തിൽ വീണ്ടുവിചാരം; സതീശനും സാദത്തിനുമെതിരെ കേസെടുക്കാനുള്ള സർക്കാർ അപേക്ഷ സ്പീക്കർ മടക്കി; എംഎൽഎ എന്ന നിലയ്ക്കു ചുമതല നിർവഹിക്കുന്നതിന്റെ ഭാഗമായുള്ള കുഴപ്പങ്ങളാണോ ബോധപൂർവം സംഭവിച്ചതാണോ എന്നു പരിശോധിക്കാൻ നിർദ്ദേശംമറുനാടന് മലയാളി3 Dec 2020 12:49 PM IST
KERALAMകോൺഗ്രസ് നേതാവ് വി ഡി സതീശൻ എംഎൽഎക്ക് കോവിഡ്; അടുത്ത ഒരാഴ്ചക്കാലത്തേക്ക് ഏറ്റിരുന്ന പരിപാടികളെല്ലാം റദ്ദാക്കുകയാണെന്നും അറിയിപ്പ്മറുനാടന് മലയാളി18 Feb 2021 7:33 PM IST
Politicsവി.ഡി സതീശൻ പ്രതിപക്ഷ നേതാവാകും; ഔദ്യോഗിക പ്രഖ്യാപനം ഇന്നോ നാളെയോ; കെപിസിസി അധ്യക്ഷനായി കെ സുധാകരനെയും വൈകാതെ പ്രഖ്യാപിക്കും; യുഡിഎഫ് കൺവീനർ സ്ഥാനത്ത് പി ടി തോമസ് എത്തും; സംസ്ഥാന കോൺഗ്രസിൽ പൊളിച്ചെഴുത്തിന് ഒരുങ്ങി ഹൈക്കമാൻഡ്മറുനാടന് മലയാളി20 May 2021 8:21 PM IST
Politicsതലമുറ മാറ്റം വേണമെന്ന് ആവർത്തിച്ചു യുവ നേതാക്കൾ; വി ഡി സതീശനെ പിന്തുണയ്ക്കുന്നവർ രാഹുൽ ഗാന്ധിയുമായി സംസാരിച്ചു; ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും കൈകോർത്തു കടുംപിടുത്തം തുടരുന്നതോടെ എന്തു ചെയ്യണം എന്നറിയാതെ സമ്മർദ്ദത്തിൽ ഹൈക്കമാൻഡ്; ഗ്രൂപ്പു സമവാക്യങ്ങളും മാറുന്നുമറുനാടന് മലയാളി22 May 2021 1:51 PM IST
Politicsസസ്പെൻസുകൾക്ക് വിരാമം, വി ഡി സതീശൻ പ്രതിപക്ഷ നേതാവ്; കോൺഗ്രസിന്റെ നിയമസഭാ കക്ഷി നേതാവായി സതീശനെ തിരഞ്ഞെടുത്തെന്ന് പ്രഖ്യാപിച്ചു മുല്ലപ്പള്ളി; തലമുറ മാറ്റമെന്ന ആവശ്യത്തിന് കോൺഗ്രസ് ഹൈക്കമാൻഡ് പച്ചക്കൊടി കാട്ടിയതോടെ പ്രതിപക്ഷ നേതൃത്വത്തിൽ അണികൾ ആഗ്രഹിച്ച മുഖംമറുനാടന് മലയാളി22 May 2021 4:13 PM IST
SPECIAL REPORTപ്രസംഗ മത്സരങ്ങളിലൂടെ സമ്മാനങ്ങൾ വാരിക്കൂട്ടിയ വിദ്യാർത്ഥി ജീവിതം; നിയമസഭയിൽ വടക്കൻ പറവൂരിന്റെ ശബ്ദമായത് 1996 ലെ തോൽവിയിൽ നിന്നും പഠിച്ച പാഠം; മൂർച്ചയുള്ള നാവും തേച്ചുമിനുക്കിയ ചിന്തയും എന്നും കൈമുതൽ; 'ശബരിമല' കാലത്ത് സ്ത്രീസമത്വം തുറന്നുപറഞ്ഞ നേതാവ്; എരിഞ്ഞമർന്ന പ്രതിപക്ഷത്തെ ഇനി നയിക്കുക വി ഡി സതീശൻന്യൂസ് ഡെസ്ക്22 May 2021 5:23 PM IST
Politicsഉമ്മൻ ചാണ്ടി പ്രതിപക്ഷ നേതാവായിരുന്നപ്പോൾ അദ്ദേഹത്തിനെ നാവായി തിളങ്ങി; ലോട്ടറി സംവാദത്തിൽ ഐസക്കിനെ മലർത്തിയടിച്ചിട്ടും ഭരണംകിട്ടിയപ്പോൾ മന്ത്രിയാക്കിയില്ല; സുകുമാരൻ നായരുടെ പിന്തുണയിൽ ശിവകുമാർ മന്ത്രിയായപ്പോൾ നിരാശനായി; ഇപ്പോൾ ഉമ്മൻ ചാണ്ടി - ചെന്നിത്തല കൂട്ടുകെട്ടിനെ തകർത്ത് ഒന്നാമൻ; ഗ്രൂപ്പു മാനേജർമാർക്ക് തിരിച്ചടിയായി സതീശന്റെ സ്ഥാനലബ്ദിമറുനാടന് മലയാളി22 May 2021 5:28 PM IST
Politics'സതീശാ, കൺഗ്രാജുലേഷൻസ് മറ്റന്നാൾ നിയമസഭയിൽ കാണാം'; വി ഡി സതീശനെ ഫോണിൽ അഭിനന്ദിച്ച് തീരുമാനം അംഗീകരിച്ച് രമേശ് ചെന്നിത്തല; തീരുമാനത്തെ സ്വാഗതം ചെയ്തു കോൺഗ്രസ് നേതാക്കളുടെ ഘടകകക്ഷികളും; ആവേശത്തോടെ യുവനേതാക്കളും വൈകിയെങ്കിലും തീരുമാനം തെറ്റിയില്ലെന്ന് സൈബർ കോൺഗ്രസുകാരുംമറുനാടന് മലയാളി22 May 2021 5:53 PM IST