You Searched For "വീട്ടമ്മ"

വീട്ടമ്മയെ നടുറോഡിൽ വെട്ടിക്കൊന്ന സംഭവത്തിൽ ഭർത്താവടക്കം ഏഴുപേർ അറസ്റ്റിൽ; റിയൽ എസ്‌റ്റേറ്റ് ബിസിനസുകാരന്റെ മകളായിരുന്ന അർച്ചന റെഡ്ഡിയുടെ പേരിൽ ബംഗളുരിവിൽ പലയിടത്തും ഭൂമിയും കെട്ടിടങ്ങളും; സ്വത്തുക്കൾ കൈവശപ്പെടുത്തി ആഡംബര ജീവിതം നയിക്കാൻ അരുംകൊല
വീട് നിർമ്മാണത്തിനായി പലതവണയായി കൈപ്പറ്റിയത് 30 ലക്ഷം രൂപ; ആകെ ചെലവഴിച്ചത് 15 ലക്ഷത്തിൽ താഴെ; 14 ലക്ഷം കൂടി ചോദിച്ചപ്പോൾ വഴങ്ങാത്തതിന് വീടുകയറി ഭീഷണിയും അതിക്രമവും; ആറ്റിങ്ങലിലെ സ്വപ്ന കൺസ്ട്രക്ഷനെതിരെ പരാതിയുമായി വീട്ടമ്മ; വീട് സാറാമ്മയുടെ സ്വപ്‌നം മാത്രവും
ഹൃദ്രോഗിയായ ഭർത്താവും രോഗിയായ ഭാര്യയും; കേറി കിടക്കാൻ വീടില്ല; കൂട്ടിനുള്ളത് മരിച്ചു പോയ മകന്റെ കുഞ്ഞു മക്കളും: വീടു നൽകണമെന്ന് ആവശ്യപ്പെട്ട് പട്ടിക്കൂട്ടിൽ കയറി സമരം നടത്തി വീട്ടമ്മ
മകന്റെ വിവാഹത്തിന് വസ്ത്രമെടുക്കാൻ പോയ വീട്ടമ്മ വാഹനാപകടത്തിൽ മരിച്ചു; അമിതവേഗത്തിലെത്തിയ ടോറസിടിച്ച് മരിച്ചത് മീനടം സ്വദേശിനിയായ വീട്ടമ്മ; ഒന്നര വർഷം മുമ്പ് ഇളയ മകനെ തട്ടിയെടുത്ത വാഹനാപകടത്തിന്റെ അതേ രൂപത്തിൽ ഷൈനി സാമിനും ദാരുണാന്ത്യം
എന്നാലും ഞങ്ങളോട് ഇത് വേണ്ടായിരുന്നു എന്ന് കരഞ്ഞ് കാല് പിടിച്ചിട്ടും ഒരലിവും കാട്ടിയില്ല; പട്ടിക ജാതി വിഭാഗത്തിൽ പെട്ട വീട്ടമ്മയുടെ സ്ഥലം ഒറ്റ ദിവസം കൊണ്ട് കൈയേറി സിപിഎം ഭരിക്കുന്ന പത്തനംതിട്ട ഏനാദിമംഗലം പഞ്ചായത്ത്; വീട് ഇടിച്ചുനിരത്തി കെട്ടിടവും നിർമ്മിച്ചു; നിയമപോരാട്ടമെന്ന് സൂസമ്മ