You Searched For "വീഡിയോ"

100 ദിവസങ്ങളിൽ സംഭവിച്ചത് 100 വർഷം അനുഭവിക്കാവുന്ന കാര്യങ്ങൾ; സമൂഹമാധ്യമങ്ങളിൽ നിന്നും അപ്രത്യക്ഷയായതിന്റെ കാരണങ്ങൾ തുറന്ന് പറഞ്ഞ് ഡിംപിൾ റോസ്; കുഞ്ഞ് ജനിച്ച് നൂറു ദിവസം കഴിഞ്ഞെങ്കിലും തന്റെ കയ്യിൽ കിട്ടിയത് ഒരാഴ്‌ച്ച മുന്നെ; വീഡിയോ
ജാഥ നടത്തുന്ന കർഷകരെ പിന്നിലൂടെ പാഞ്ഞെത്തിയ കാർ ഇടിച്ചു വീഴ്‌ത്തി; നടുക്കുന്ന ദൃശ്യങ്ങൾ പുറത്ത്; ഇത് ഉള്ളുലക്കുന്ന ദൃശ്യങ്ങളാണ്, സംഭവവുമായി ബന്ധപ്പെട്ടവരെ പെട്ടെന്ന് അറസ്റ്റ് ചെയ്യണം എന്ന് വരുൺ ഗാന്ധി; കൊലയാളിയായ മകനെ ന്യായീകരിച്ചു കേന്ദ്രമന്ത്രിയും
കോൺഗ്രസുകാരോട് കലിപ്പിൽ 150 രൂപയായാലും ഞങ്ങൾ പെട്രോൾ അടിച്ചോളാം എന്നു പറഞ്ഞ ജോജി അന്ന് പറഞ്ഞത് പെട്രോളടിക്കാൻ കാശില്ലാത്തതിനാൽ വണ്ടി വിറ്റെന്ന്; പ്രതിഷേധത്തിന്റെ ശരിതെറ്റുകൾക്കിടെ വൈറലായി ജോജുവിന്റെ പഴയ വീഡിയോ; ഷെയർ ചെയ്തു കോൺഗ്രസുകാർ
ഇംഗ്ലണ്ടിൽ വെടിക്കെട്ടിനിടയിൽ തെറിച്ചു വീണ തീപ്പൊരി പടക്കങ്ങൾ നിറച്ച ലോറിയിലേക്ക്; ലോറിയോടെ പൊട്ടിത്തെറിച്ച് തീ പടർന്നതോടെ നെട്ടോട്ടമോടി നാട്ടുകാർ; വീഡിയോ കാണാം
ഒരേ സമയം വിക്കറ്റ് കീപ്പറും ഫീൽഡറുമായി ഇരട്ടവേഷത്തിൽ; ക്രിക്കറ്റ് താരമായി ജർമൻ ഷെപ്പേർഡ്; വീഡിയോ പങ്കുവെച്ച് സച്ചിൻ; നിങ്ങൾ ഇതിന് എന്ത് പേരിടുമെന്ന് ഇതിഹാസ താരത്തിന്റെ ചോദ്യം
കിഴക്കുദിശയുടെ ഗുണഗണങ്ങളിൽ ഉറച്ച് അലക്സാണ്ടർ ജേക്കബ്ബ്; ഹാർവാർഡ് സർവകലാശാല ഇക്കാര്യം നിഷേധിച്ചിട്ടില്ല; തനിക്ക് ഈ വിവരം ലഭിച്ചത് സന്യാസിമാർ ക്ലാസെടുക്കുന്ന യൂട്യൂബ് വീഡിയോയിൽ നിന്ന്; അവർ നുണ പറയുമെന്ന് കരുതുന്നില്ല; സോഷ്യൽ മീഡിയ ചർച്ച ചെയ്യേണ്ടത് ഇത്തരം കാര്യങ്ങൾ അല്ലെന്നും മുൻ ഡിജിപിയുടെ വിമർശനം