You Searched For "വീണ ജോര്‍ജ്"

വീണയ്ക്കും ജനീഷിനും വിനയാകുമോ ജില്ലാ സെക്രട്ടറിയുടെ തള്ളല്‍! സ്ഥാനാര്‍ഥി പ്രഖ്യാപനം ഏത് ഘടകത്തില്‍ ചര്‍ച്ച ചെയ്‌തെന്ന് ചോദ്യം; രാജു എബ്രഹാമിനോട് വിശദീകരണം തേടി സിപിഎം സംസ്ഥാന നേതൃത്വം; പാര്‍ട്ടി ചരിത്രത്തില്‍ ആദ്യമായി ഇത്രയും നേരത്തെ ഒരു പ്രഖ്യാപനം; സെക്രട്ടറിയായായാലും അച്ചടക്കം വേണം; നടപടിക്രമങ്ങള്‍ തെറ്റിച്ചതില്‍ കടുത്ത അമര്‍ഷം
വീണ ജോര്‍ജിന്റെ വിശ്വസ്തനും മുമ്പ് എംഎല്‍എ ഓഫീസിന്റെ ചുമതലയും; തോമസ് പി ചാക്കോ പത്തനംതിട്ട നഗരസഭ വാര്‍ഡില്‍ യുഡിഎഫില്‍ ആര്‍എസ്പി സ്ഥാനാര്‍ഥി; പന്തളത്ത് സിപിഎം ബ്രാഞ്ച് സെക്രട്ടറി കുടുംബത്തോടെ ബിജെപിയില്‍ ചേര്‍ന്നു; ശബരിമല സ്വര്‍ണക്കൊള്ളയില്‍ മനംനൊന്തെന്ന് കെ.ഹരി; തദ്ദേശതിരഞ്ഞെടുപ്പായപ്പോള്‍ ചില മറുകണ്ടം ചാടലുകള്‍ ഇങ്ങനെ
നിങ്ങള്‍ രണ്ടുവര്‍ത്താനമാണ് പറയുന്നത്, ആദ്യം പറഞ്ഞത് ഇല്ലായെന്നായിരുന്നു, ഇപ്പോള്‍ മാറ്റിപറയുന്നു: മഞ്ചേരിയില്‍ നഗരസഭാ ചെയര്‍ പേഴ്‌സണും ആരോഗ്യമന്ത്രിയും തമ്മില്‍ വേദിയില്‍ വച്ച് വാക്കുതര്‍ക്കം; യുഡിഎഫ്- എല്‍ഡിഎഫ് നേതാക്കള്‍ ഏറ്റുപിടിച്ചതോടെ സംഘര്‍ഷാന്തരീക്ഷം
ഡെങ്കിപ്പനി വന്നപ്പോള്‍ ഞാന്‍ സര്‍ക്കാര്‍ ആശുപത്രിയിലായിരുന്നു പോയത്; സര്‍ക്കാര്‍ ആശുപത്രിയിലെ ചികിത്സ കൊണ്ട് മരിക്കാന്‍ സാധ്യത വന്നപ്പോള്‍ എന്നെ അമൃത ആശുപത്രിയില്‍ കൊണ്ടുപോയി; സിപിഎമ്മിനെ വെട്ടിലാക്കി മന്ത്രി സജി ചെറിയാന്റെ വിവാദ പ്രസ്താവന
രോഗികളുടെ സ്വകാര്യതയുടെ പേരില്‍ എല്ലാം മൂടിവച്ചു; ആ അപകടത്തിനൊപ്പം പുറത്തുവന്നത് ഭയപ്പെടുത്തുന്ന കാഴ്ചകള്‍; വീണ ജോര്‍ജ് ഒളിപ്പിച്ചുവച്ച കോട്ടയം മെഡിക്കല്‍ കോളേജുകളിലെ ദയനീയ അവസ്ഥ പുറംലോകം കണ്ടു; എല്ലാം പുറത്തുവന്നത് ചാണ്ടി ഉമ്മന്റെ ഇടപെടല്‍; അച്ഛന്റെ ജനകീയത മകനിലുമുണ്ട്; കോട്ടയത്തിന് രണ്ടാം കുഞ്ഞൂഞ്ഞിന്റെ അവതാരപ്പിറവി
പത്തനംതിട്ടയില്‍ സിപിഎം വിട്ട പ്രവര്‍ത്തകന് വെട്ടേറ്റ സംഭവം; എല്ലാം പറഞ്ഞ് കോംപ്ലിമെന്‍സാക്കി; മൂന്നു പ്രതികള്‍ കീഴടങ്ങി; നഗരസഭ ചെയര്‍മാന്‍ അടക്കമുള്ളവരെ പ്രതിപ്പട്ടികയില്‍ നിന്നൊഴിവാക്കി; വധശ്രമം കുറവ് ചെയ്തു; ഒടുവില്‍ പാര്‍ട്ടി പിടിച്ചിടം ജയിക്കുമ്പോള്‍
അനുമതി തേടിയതാണോ നിങ്ങളുടെ പ്രശ്‌നം? ഇത് വളരെ കഷ്ടമാണ്; മാധ്യമങ്ങളോട് ക്ഷുഭിതയായി വീണ ജോര്‍ജ്; സര്‍ക്കാരിനെയും ആരോഗ്യമന്ത്രിയെയും ക്രൂശിക്കുന്ന തരത്തിലാണ് ചില മാധ്യമങ്ങളുടെ ഇടപെടലെന്നും വിമര്‍ശനം; പാര്‍ലമെന്റില്‍ തിരക്കായതിനാലാണ് കേന്ദ്രമന്ത്രിയെ കാണാന്‍ സാധിക്കാതിരുന്നതെന്നും മന്ത്രി
പറയാനുള്ളതെല്ലാം പറഞ്ഞു കഴിഞ്ഞു: നിലപാടില്‍ അണുവിട മാറ്റമില്ലാതെ എ പത്മകുമാര്‍; അനുനയിപ്പിക്കാന്‍ പത്മകുമാറിന്റെ വീട്ടിലെത്തി ചര്‍ച്ച നടത്തി ജില്ല സെക്രട്ടറി രാജു എബ്രഹാം; വീണ ജോര്‍ജിനെ സംസ്ഥാന സമിതിയില്‍ എടുത്തതില്‍ തനിക്ക് മാത്രമല്ല വിയോജിപ്പെന്ന് പത്മകുമാര്‍ തുറന്നടിച്ചതോടെ വിഷയം സംസ്ഥാന നേതൃത്വത്തിന്റെ സാന്നിധ്യത്തില്‍ ചര്‍ച്ച ചെയ്യുമെന്ന് രാജു എബ്രഹാം
വീണാ ജോര്‍ജിന്റേത് മാതൃകാപരമായ പ്രവര്‍ത്തനം; സംസ്ഥാന കമ്മറ്റിയില്‍ പ്രത്യേക ക്ഷണിതാവായത് മന്ത്രി എന്ന നിലയില്‍; അത് കീഴ്വഴക്കം; അഭിപ്രായം പറയേണ്ടത് ജില്ലാ കമ്മിറ്റിയില്‍; പരസ്യമായി അതൃപ്തി പ്രകടിപ്പിച്ച പത്മകുമാറിനെ തിരുത്തി രാജു ഏബ്രഹാം