You Searched For "വൈദികന്‍"

വെല്ലൂരില്‍ മെഡിക്കല്‍ കോളേജില്‍ എം.ബി.ബി.എസ് സീറ്റ് വാഗ്ദാനം ചെയ്തു; സ്റ്റാഫ് ക്വാട്ടയില്‍ പ്രവേശനത്തിന് എന്ന പേരില്‍ ഒരാളില്‍ നിന്നും വാങ്ങിയത് 80 ലക്ഷം രൂപ വരെ; വൈദികനെന്ന് പരിചയപ്പെടുത്തി പണം തട്ടിപ്പ്; കോടികള്‍ തട്ടിയ പത്തനംതിട്ട സ്വദേശി അറസ്റ്റില്‍; ജേക്കബ് തോമസ് പിടിയിലായത് മലേഷ്യയിലേക്ക് കടക്കാന്‍ ശ്രമിക്കവേ
തൃശ്ശൂരില്‍ നിന്നും വന്ന കാര്‍ നിര്‍ത്തി ക്രൈസ്തവ പുരോഹിതന്‍ വെപ്രാളത്തോടെ പുറത്തിറങ്ങി; എനിക്ക് നെഞ്ചുവേദനയെടുക്കുന്നു എന്ന് പറഞ്ഞുകൊണ്ട് കുഴഞ്ഞുവീണു; ഉടനടി ആംബുലന്‍സില്‍ കയറ്റി സിപിആര്‍ നല്‍കി ആശുപത്രിയില്‍ എത്തിച്ച് പൊലീസ്; വൈദികന്‍ പറയുന്നു എന്റെ സല്യൂട്ട് ഇവര്‍ക്ക്
പടിഞ്ഞാറന്‍ ലണ്ടനിലെ കത്തോലിക്കാ പള്ളിയില്‍, പിരിവില്‍ നിന്ന് 22000 രൂപ മോഷ്ടിച്ച പുരോഹിതന് ശിക്ഷ വിധിച്ച് കോടതി; ഇരുപത് ആഴ്ചത്തെ ജയില്‍ ശിക്ഷ വിധിച്ചുവെങ്കിലും ശിക്ഷ രണ്ട് വര്‍ഷത്തേക്ക് മരവിപ്പിച്ചു