You Searched For "വ്യവസായ മന്ത്രി"

കഴിവുറ്റ പ്രൊഫഷണലുകളുടെ ലഭ്യതയും മികച്ച കാലാവസ്ഥയും കേരളത്തിന്റെ പ്രത്യേകത; വ്യവസായ മേഖലയില്‍ സുസ്ഥിര-സമഗ്ര വികസന ലക്ഷ്യങ്ങള്‍ പിന്തുടരുമെന്ന് മന്ത്രി പി രാജീവ്; കേരളത്തിന്റെ നിക്ഷേപ സാധ്യതകളെ ദാവോസില്‍ അവതരിപ്പിച്ചത് ഇങ്ങനെ
വ്യവസായ മന്ത്രി ഇ.പി. ജയരാജന് കോവിഡ്; രോഗം സ്ഥിരീകരിച്ചത് കണ്ണൂരിലെ വീട്ടിൽ നിരീക്ഷണത്തിൽ കഴിയവേ; ഭാര്യയ്ക്കും കോവിഡ് പോസിറ്റീവ്; സംസ്ഥാന മന്ത്രിസഭയിൽ കോവിഡ് സ്ഥിരീകരിക്കുന്ന രണ്ടാമത്തെ മന്ത്രി; ഇ പി ജയരാജനെയും ഭാര്യയെയും പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി
ദുബായ് ഉപഭരണാധികാരിയും ധനകാര്യമന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ റാഷിദ് അൽ മക്തൂം അന്തരിച്ചു; മരണം മന്ത്രിയായി പദവിയിലിരിക്കെ; വിടവാങ്ങിയത് സുസ്ഥിര വികസനത്തിന് വഴിയൊരുക്കിയ ധനകാര്യജ്ഞൻ
വ്യവസായ മന്ത്രി പി രാജീവിന് അഭിനന്ദനങ്ങളുമായി കിറ്റക്സ്; പരസ്യം നൽകിയത് ദേശാഭിമാനിയിൽ; ട്വന്റി 20 പാർട്ടിയുടെ രാഷ്ട്രീയ രൂപീകരണത്തിന് വഴിയൊരുക്കിയ കിറ്റക്സിന്റെ അഭിനന്ദനം സോഷ്യൽ മീഡിയയിലും ചർച്ച
വ്യവസായ വികസനത്തിന് സമഗ്ര കർമ പദ്ധതി നടപ്പാക്കും; മെഡിക്കൽ ഉപകരണങ്ങൾ, ഇലക്ട്രോണിക്സ്, ഭക്ഷ്യ സംസ്‌കരണ വ്യവസായ മേഖലകൾക്ക് ഊന്നൽ നൽകുമെന്ന് വ്യവസായ മന്ത്രി പി രാജീവ്
സംരംഭങ്ങൾ ആരംഭിച്ചവർക്കും തുടങ്ങാൻ ആഗ്രഹിക്കുന്നവർക്കും നേരിട്ട് സംവദിക്കാം; വ്യവസായ നടത്തിപ്പുമായി ബന്ധപ്പെട്ട് അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളും തടസങ്ങളും അറിയിക്കാം; വ്യവസായ മന്ത്രിയുടെ മീറ്റ് ദ മിനിസ്റ്റർ പരിപാടി തിരുവനന്തപുരത്ത് 16ന്