You Searched For "വ്യാജ പ്രചാരണം"

പാവം മോഹന്‍ലാല്‍ ഇതൊന്നും അറിഞ്ഞുകാണില്ല; കാസനോവ മുതല്‍ തുടങ്ങിവെച്ച ആത്മബന്ധം; ലാലോ ആന്റണിയോ കമ്പനിയില്‍ നിക്ഷേപിച്ചിട്ടില്ല; ചെയര്‍മാന്റെ സഹോദരന്‍ മാധ്യമങ്ങളോട് പറഞ്ഞ കാര്യങ്ങള്‍ വസ്തുതയല്ല; സി.ജെ. റോയിയുടെ മരണത്തില്‍ പുകമറ നീക്കി കോണ്‍ഫിഡന്റ് ഗ്രൂപ്പ് എംഡി ടി.എ. ജോസഫ്
സി.ജെ.റോയിയുടെ മരണം ആഘോഷമാക്കുന്നവര്‍ അറിയാന്‍: ഞങ്ങള്‍ക്ക് കടമില്ല, ആരെയും കബളിപ്പിച്ചിട്ടുമില്ല! ഐടി റെയ്ഡ് കുറ്റകൃത്യമല്ല; അന്വേഷണം നടക്കട്ടെ, പക്ഷേ മരിച്ചയാളെ ഇത്തരത്തില്‍ വേട്ടയാടരുത്; സിനിമാ പണവും വിദേശ നിക്ഷേപവും വെറും കള്ളം; നിക്ഷേപകരുടെ കടമില്ല; സൈറ്റുകളില്‍ പണി പുനരാരംഭിച്ചു; വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ കോണ്‍ഫിഡന്റ് ഗ്രൂപ്പ് സിഎംഡി
അത് ഒന്നും വിശ്വസിക്കരുത്..; കണ്ടാൽ അറിയത്തില്ലേ...എഡിറ്റിംഗ് ആണെന്ന്..!! എപ്സ്റ്റീൻ ഫയലുകളിൽ മോദിയുടെ പേര്; വ്യാജ പ്രചാരണം നടത്തുന്നുവെന്ന് ബിജെപി; കോൺഗ്രസിനെതിരെ ആരോപണം
റീ കൗണ്ടിങ് നടന്നൂവെന്നത് ഭാവനാ സൃഷ്ടി: ജയിച്ചത് നോര്‍മല്‍ കൗണ്ടിങ്ങില്‍: റീ കൗണ്ടിങ് ഉണ്ടായിട്ടില്ല: വിജയം തനിക്കെതിരേ നടന്ന വ്യാജ പ്രചാരണങ്ങള്‍ക്കുള്ള മറുപടി: ശ്രീനാദേവി കുഞ്ഞമ്മ മറുനാടനോട്
പാക്കിസ്ഥാന്റെ കല്ലുവച്ച നുണകള്‍ പൊളിഞ്ഞു; രാഷ്ട്രപതിക്കൊപ്പം പുഞ്ചിരിച്ച് കൊണ്ട് ദാ, ശിവാംഗി സിങ്; ഓപ്പറേഷന്‍ സിന്ദൂറിനിടെ റഫാല്‍ തകര്‍ത്തുവെന്നും ഇന്ത്യയുടെ ആദ്യ വനിതാ റഫാല്‍ പൈലറ്റിനെ തടവിലാക്കിയെന്നും അഞ്ചുമാസമായി വ്യാജ പ്രചാരണം; വ്യോമസേനയിലെ ഈ മിടുമിടുക്കി പൈലറ്റ് ആരാണ്?
ധര്‍മ്മസ്ഥലയിലെ സാക്ഷി കാലുമാറിയോ? കള്ളമൊഴി കൊടുക്കയാണെന്ന് സമ്മതിച്ചതായി കന്നഡ മാധ്യമങ്ങള്‍; പിന്നില്‍ റിയല്‍ എസ്റ്റേറ്റ് ഏജന്റ്; പ്രചാരണം വ്യാജമെന്ന് ആക്ഷന്‍ കമ്മറ്റി; തന്റെ കൂടെ ജോലി ചെയ്ത നാലുപേരുടെയും മൊഴിയെടുക്കണമെന്നും മതം മാറിയിട്ടില്ലെന്നും സാക്ഷിയുടെ അഭിമുഖം
കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് ഇറക്കിയവന്മാര്‍ അവരുടെ വ്യാജ പ്രചാരണങ്ങളുടെ മെഷീന്‍ ഓണാക്കിയിട്ടിട്ടുണ്ട് : നിലമ്പൂരില്‍ വോട്ടര്‍മാര്‍ക്ക് മുന്നറിയിപ്പുമായി രാഹുല്‍ മാങ്കൂട്ടത്തില്‍; വ്യാജ പ്രചാരണത്തിന് എതിരെ കേസ് കൊടുത്തെന്നും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്‍
കൊല്ലപ്പെട്ടെന്ന് പറഞ്ഞ ഭീകരരില്‍ ചിലര്‍ ജീവനോടെയുണ്ടോ?  പാക്ക് പ്രചാരണം സ്വന്തം ജനതയെ ആശയക്കുഴപ്പത്തിലാക്കാന്‍ ശ്രമിക്കുന്നതാകാമെന്ന് ഇന്ത്യന്‍ സൈന്യം; പാകിസ്ഥാന്റെ ആണവ കേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയോ എന്ന ചോദ്യത്തിനും മറുപടി; വെടിനിര്‍ത്തലിന് ശേഷവും ഉണ്ടയില്ലാ വെടി പൊട്ടിക്കുന്ന പാക്ക് സൈന്യത്തിന്റെ വാദങ്ങള്‍ തകര്‍ത്ത് പ്രതികരണം
ആ രാജീവ് നായർ ഞാനല്ല...മേതിൽ ദേവികയുടെ മുൻ ഭർത്താവ് രാജീവ് നായർ താങ്കളാണോ എന്ന ചോദ്യത്തിന് ഉത്തരം പറഞ്ഞു മടുത്തു; ദേവികയുടെ പുത്രന്റെ പിതൃത്വവും എന്റെ ചുമലിൽ ചാർത്തി : വ്യാജ പ്രചാരണങ്ങൾക്ക് പൂട്ടിടാൻ ഫേസ്‌ബുക്ക് കുറിപ്പുമായി നിർമ്മാതാവ് രാജീവ് ഗോവിന്ദൻ