You Searched For "ശബരിമല"

ശബരിമല വിഷയത്തിൽ കാനത്തിന്റെ നിലപാടിന് പിണറായി വിജയന്റെ കയ്യടി; എൻഎസ്എസിനെതിരായ സിപിഐ സെക്രട്ടറിയുടെ പരാമർശത്തിൽ പ്രകോപനപരമായി ഒന്നുമില്ലെന്ന് നിലപാട്; ഇടതുമുന്നണി പ്രകടന പത്രികയിൽ പറഞ്ഞ കാര്യങ്ങളെല്ലാം നടപ്പാക്കുമെന്നും മുഖ്യമന്ത്രി
ശബരിമലയിൽ എൻ.എസ്.എസ് സ്വീകരിച്ചത് അവസരവാദ നിലപാടല്ലെന്ന് കോടിയേരി ബാലകൃഷ്ണൻ; ഈ വിഷയത്തിൽ തുടക്കം മുതൽ തന്നെ എൻ.എസ്.എസിന് ഒരു നിലപാടെന്നും സിപിഎം നേതാവ്; ശബരിമലയിൽ സംഘർഷത്തിന് ഇടത് സർക്കാരിന് താത്പര്യമില്ലെന്നും വിശദീകരണം
വിശ്വാസികൾക്ക് അനുകൂലമായ ഒരു നിലപാടും സംസ്ഥാന സർക്കാർ സ്വീകരിച്ചിട്ടില്ല; വിശ്വാസ സംരക്ഷണത്തിന്റെ കാര്യത്തിൽ സിപിഎമ്മും സിപിഐയും രണ്ടു തട്ടിൽ; കാനത്തെ ന്യായികരിച്ച മുഖ്യമന്ത്രി എൻഎസ്എസ് നിലപാടുകളെ പരോക്ഷമായി വിമർശിക്കുന്നു; ശബരിമല വിഷയത്തിൽ വിശ്വാസികൾക്ക് സിപിഎമ്മിനോട് അവിശ്വാസമെന്നും ജി സുകുമാരൻ നായർ
ശബരിമല യുവതീ പ്രവേശനത്തിൽ ഇടത് സർക്കാറിന്റെ സത്യവാങ്മൂലം തുടരുമെന്ന് കാനം രാജേന്ദ്രൻ; അന്തിമ തീരുമാനം എടുക്കേണ്ടത് സംസ്ഥാന സർക്കാരല്ല, ഹിന്ദുധർമത്തിൽ പ്രാവീണ്യമുള്ളവരെന്നും സിപിഐ സെക്രട്ടറി; കഴിഞ്ഞുപോയ കാര്യങ്ങളിൽ തിരിച്ചുപോയി വിവാദമുണ്ടാക്കേണ്ടതില്ലെന്ന് എം എ ബേബിയും; ശബരിമല വിഷയത്തിൽ ഇടതു മുന്നണിയിൽ ആശയക്കുഴപ്പം തുടരുന്നു
സർവ്വേകളിൽ ചതിയുണ്ടോ എന്ന് സിപിഎമ്മിന് സംശയം; പ്രവർത്തകരെ അലംഭാവമുള്ളവരാക്കാനുള്ള ഗൂഡ നീക്കം സംശയിച്ച് സെക്രട്ടറിയേറ്റ് യോഗം; സർവ്വേകളിൽ ഭ്രമിച്ചാൽ തുടർഭരണം നഷ്ടമാകുമെന്ന് പ്രവർത്തകർക്ക് മുന്നറിയിപ്പ്; ഗൃഹസന്ദർശനവുമായി വോട്ടർമാരെ അടുപ്പിക്കാൻ പിണറായി നേരിട്ടെത്തും; സിപിഎം കരുതലുകൾ ഇങ്ങനെ
ശബരിമലയിൽ യുവതീപ്രവേശനത്തിന് കൂട്ടുനിന്ന സർക്കാരിന് തെറ്റുപറ്റിയെന്ന കടകംപള്ളിയുടെ തുറന്നുപറച്ചിൽ ക്ഷമിക്കില്ലെന്ന സൂചന നൽകി സിപിഎം; ഖേദപ്രകടനത്തിൽ മുഖ്യമന്ത്രിയും സംസ്ഥാന കമ്മറ്റിയും വിശദീകരണം തേടുമെന്ന് സീതാറാം യെച്ചൂരി; സർക്കാർ നിലപാട് മുഖ്യന്ത്രി പറഞ്ഞതെന്നും ജന.സെക്രട്ടറി; കടകംപള്ളി വെറുതെ വിഡ്ഢിത്തം പറഞ്ഞതെന്ന് എം.എം.മണിയും
ബിജെപി അധികാരത്തിലെത്തിയാൽ ശബരിമല വിശ്വാസ സംരക്ഷണത്തിന് പ്രത്യേക നിയമനിർമ്മാണം നടത്തുമെന്ന് രാജ്നാഥ് സിങ്; ക്ഷേത്രങ്ങളുടെ ഭരണം വിശ്വാസികളെ ഏൽപ്പിക്കുമെന്നും കേന്ദ്രമന്ത്രി; ലൗ ജിഹാദിനെതിരെ നിയമ നിർമ്മാണമെന്നും പ്രഖ്യാപനം
സുരേഷ് ഗോപി മതിഭ്രമത്തിനടിമയായി ഉറഞ്ഞു തുള്ളുന്ന വീഡിയോ കാണാനിടയായി; ശബരിമല എന്ന് കേട്ടതോടെ അദ്ദേഹത്തിന്റെ സമനില തെറ്റി; വായിൽ വന്നതെല്ലാം വിളമ്പി; സ്ത്രീകളെയും സുപ്രീം കോടതിയെയും അപമാനിച്ചു; വിശ്വാസിയെ ഭ്രാന്തനാക്കി മാറ്റുന്ന പദമായി ശബരിമല: എഴുത്തുകാരൻ എൻ.ഇ.സുധീറിന്റെ കുറിപ്പ്
കടകംപള്ളിയുടെ ഖേദപ്രകടനം വിഡ്ഢിത്തം; മാപ്പു പറയാൻ ആരേയും സിപിഎം ചുമതലപ്പെടുത്തിയിട്ടില്ല; കേരളത്തിലെ മന്ത്രിമാർ പറയുന്നതല്ല ശബരിമല വിഷയത്തിലെ ഇടതു നയമെന്ന് ആനിരാജ പറഞ്ഞതിൽ സത്യമുണ്ട്; കടകംപള്ളിയെ തിരുത്താൻ പരിശോധനകളെന്ന് യെച്ചൂരിയും; ശബരിമലയിൽ നവോത്ഥാനത്തിന് ഒപ്പമെന്ന സൂചന നൽകി എംഎം മണി; വീണ്ടും വിശ്വാസ ചർച്ച
ശബരിമലയിൽ പരമ്പരാഗത നായർ വോട്ടുകൾ സിപിഎമ്മിൽ നിന്ന് അകന്നു; ലോക്‌സഭയിൽ ക്രൈസ്തവരും മുസ്ലീങ്ങളും താൽപ്പര്യം കാട്ടിയത് യുഡിഎഫിനെ; ബിജെപിയുടെ നുഴഞ്ഞു കയറ്റം സമവാക്യങ്ങളെ ബാധിക്കും; നായർ-ഈഴവ വോട്ടിനൊപ്പം ന്യൂനപക്ഷങ്ങളും അതിനിർണ്ണായകം; ആരാകം വിജയിയെന്ന് നിശ്ചയിക്കുന്നത് സമുദായിക സമവാക്യങ്ങളോ?